Category: SPORTS

ലോകകപ്പ് ഓവര്‍ ത്രോ; ആദ്യമായി പ്രതികരിച്ച് ഐസിസി

ലണ്ടന്‍: ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിന് ഓവര്‍ ത്രോയിലൂടെ ആറ് റണ്‍സ് അനുവദിച്ച സംഭവത്തില്‍ പ്രതികരണവുമായി ഐസിസി. സംഭവത്തില്‍ ആദ്യമായാണ് ഐസിസി പ്രതികരിച്ചത്. ഐസിസി നിയമങ്ങള്‍ അനുസരിച്ച് ഫീല്‍ഡ് അമ്പയര്‍മാരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതെന്നും ഇക്കാര്യത്തില്‍ ഐസിസിക്ക് അഭിപ്രായം പറയാനാവില്ലെന്നും ഐസിസി വക്താവ് വ്യക്തമാക്കി. ലോകകപ്പ് ഫൈനലിലെ...

ഇന്ത്യയുടെ നാലാം നമ്പറില്‍ ആര് കളിക്കണമെന്ന് നിര്‍ദ്ദേശിച്ച് മുന്‍ ഓസ്‌ട്രേലിയന്‍ താരം

ചെന്നൈ: ഇന്ത്യയുടെ നാലാം നമ്പറില്‍ ആര് കളിക്കണമെന്ന നിര്‍ദ്ദേശവുമായി മുന്‍ ഓസീസ് താരം. ലോകകപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഫൈനല്‍ കാണാതെ പുറത്തായതിന് പ്രധാനകാരണം മധ്യനിരയിലെ പ്രശ്‌നങ്ങളായിരുന്നു. നാലാം നമ്പറില്‍ ഇന്നിങ്‌സ് താങ്ങി നിര്‍ത്തുന്ന ഒരു താരമില്ലാതെ പോയതാണ് ഇന്ത്യയ്ക്ക് വിനയായത്. കെ.എല്‍...

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനെ തെരഞ്ഞെടുക്കുന്നത് ഇവരായിരിക്കും

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനെ തെരഞ്ഞെടുക്കാന്‍ സച്ചിന്‍ ടെണ്‍ണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയും ഉമ്ടാവില്ല. ബിസിസിഐ നിയോഗിക്കുന്ന പുതിയ ഉപദേശക സമിതി ആയിരിക്കും പുതിയ പരിശീലകനെ തിരഞ്ഞെടുക്കുക എന്നാണ് റിപ്പോര്‍ട്ട്. നിലവിലെ ഉപദേശക സമിതി അംഗങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറും സൗരവ് ഗാംഗുലിയും വിരുദ്ധ...

ലോകകപ്പ് വിജയിയെ തീരുമാനിക്കേണ്ടത് ബൗണ്ടറികളുടെ എണ്ണം നോക്കിയല്ല; സച്ചിന്‍

മുംബൈ: ലോകകപ്പ് വിജയിയെ തീരുമാനിക്കേണ്ടത് ബൗണ്ടറികളുടെ എണ്ണം നോക്കിയല്ലെന്ന് സച്ചിന്‍ ടെന്‍ണ്ടുല്‍ക്കര്‍. സൂപ്പര്‍ ഓവറിലും ടൈ ആവുന്ന മത്സരങ്ങളില്‍ വിജയിയെ തീരുമാനിക്കേണ്ടത് മത്സരത്തില്‍ നേടിയ ബൗണ്ടറികളുടെ എണ്ണം കൊണ്ടല്ലെന്ന് സച്ചിന്‍. സൂപ്പര്‍ ഓവറിലും മത്സരം ടൈ ആയാല്‍ വീണ്ടുമൊരു സൂപ്പര്‍ ഓവര്‍ കൂടി പരീക്ഷിക്കാവുന്നതാണെന്നും...

ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം പങ്കിട്ട് നല്‍കും!

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം പങ്കിട്ട് നല്‍കുമെന്ന് റിപ്പോര്‍ട്ട്. ലോകകപ്പ് ക്രിക്കറ്റില്‍ ഫൈനല്‍ കാണാതെ പുറത്തായതല്ല ഇപ്പോള്‍ ഇന്ത്യന്‍ ടീം ആരാധകരുടെ നിരാശ. ടീമില്‍ ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും അഭിപ്രായ വ്യത്യാസമുണ്ടെന്ന വാര്‍ത്തകളാണ്. സംഭവം ഇന്ത്യ...

ലോകകപ്പിന് ശേഷമുള്ള ഐസിസി റാങ്കിങ്ങ് പട്ടിക പുറത്ത് ; കോഹ് ലിയെ വിടാതെ രോഹിത്ത് !

ദുബായ്: ലോകകപ്പിന് ശേഷമുള്ള ഐസിസി റാങ്കിങ്ങ് പട്ടിക പുറത്ത്. ഐസിസി ഏകദിന ബാറ്റ്‌സ്മാന്മാരുടെ റാങ്കിങ്ങില്‍ വിരാട് കോലി ഒന്നാം സ്ഥാനം നിലനിര്‍ത്തി. രോഹിത് ശര്‍മയാണ് രണ്ടാമത്. കോലിക്ക് 886 പോയിന്റാണുള്ളത്. ഇരുവരും തമ്മില്‍ അഞ്ച് പോയിന്റ് മാത്രമാണ് വ്യത്യാസം. ടീമുകളടെ പട്ടികയില്‍ ലോകകപ്പ് നേടിയ...

ഐ.സി.സി.യുടെ ലോകകപ്പ് ഇലവനില്‍ കോലിയും ധോനിയുമില്ല.. ടീമില്‍ ഇടം നേടിയത് രണ്ട് ഇന്ത്യക്കാര്‍

ലണ്ടന്‍: ഐ.സി.സി.യുടെ ലോകകപ്പ് ഇലവനില്‍ വിരാട് കോലിയും ധോനിയുമില്ല.. ടീമില്‍ ഇടം നേടിയത് രണ്ട് ഇന്ത്യക്കാര്‍. ഐ.സി.സി.യുടെ ലോകകപ്പ് ഇലവനില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയോ മുന്‍ നായകന്‍ എം. എസ്. ധോനിയോ ഇല്ല. ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ നയിക്കുന്ന ടീമില്‍...

രവിശാസ്ത്രിയെ ഒഴിവാക്കും; കോഹ്ലിയുടെ ക്യാപ്റ്റന്‍സി തെറിക്കുമോ..? ഇന്ത്യന്‍ ടീമില്‍ വന്‍ അഴിച്ചുപണി നടത്താന്‍ ബിസിസിഐ

ലോകകപ്പില്‍ സെമിയില്‍ തോറ്റു പുറത്തായതിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അഴിച്ചുപണിക്കൊരുങ്ങി ബിസിസിഐ. ടീമിന്റെ മുഖ്യ പരിശീലകന്‍ അടക്കമുള്ള കോച്ചിംഗ് സ്റ്റാഫിലേക്ക് ബിസിസിഐ ഉടന്‍ പുതിയ അപേക്ഷ ക്ഷണിക്കും. നിലവിലെ പരിശീലക സംഘമായ രവി ശാസ്ത്രി, ബൗളിംഗ് കോച്ച് ഭരത് അരുണ്‍, ബാറ്റിംഗ് കോച്ച്...

Most Popular