Category: SPORTS

20-ട്വന്റി ലോകകപ്പില്‍ കളിക്കുമോ..? മലിംഗ പറയുന്നത് ഇതാണ്..

ഏകദിനത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പ് കളിക്കാനാവുമെന്ന പ്രത്യാശ പ്രകടിപ്പിച്ച് ശ്രീലങ്കന്‍ പേസര്‍ ലസിത് മലിംഗ. ബംഗ്ലാദേശിനെതിരെ ഈ മാസം 26ന് നടക്കുന്ന ആദ്യ മത്സരത്തോടെ മലിംഗ ഏകദിന ജേഴ്സി അഴിക്കും. പിന്നീട് ടി20യില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ്...

13 കാരന്റെ ഫുട്‌ബോള്‍ പ്രകടനം; മഹ്‌റൂഫിനെ തേടി ലോക താരങ്ങളും

അസാമാന്യ പ്രകടനം കാഴ്ചവച്ച് മഴയത്ത് ഫുട്‌ബോള്‍ കളിക്കുന്ന 13കാരന്‍ ലോക താരങ്ങളുടെ ശ്രദ്ധ നേടിയിരിക്കുന്നു. കാസര്‍ക്കോട് ജില്ലയിലെ പരപ്പ ദേലംപാടി സ്വദേശി മഹ്റൂഫിന്റെ വീഡിയോ ആണ് ഫുട്ബോള്‍ പ്രേമികളുടെ മനം കവര്‍ന്നിരിക്കുന്നത്. ചെളിവെള്ളം നിറഞ്ഞ മൈതാനത്ത് കൂട്ടുകാര്‍ക്കൊപ്പം ഫുട്ബോള്‍ കളിക്കുന്നതിന്റെ 26 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ...

ധോണി രണ്ടു മാസത്തെ പരിശീലനത്തിനായി ഇന്ത്യന്‍ സേനയ്‌ക്കൊപ്പം ചേരുന്നു

ഇന്ത്യന്‍ ക്രിക്കറ്റില്‍നിന്ന് വിരമിക്കുന്ന കാര്യത്തില്‍ മുതിര്‍ന്ന താരം എം.എസ്. ധോണി തീരുമാനമെടുക്കുന്നത് കാതോര്‍ത്തിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍. ഇതിനിടെ ടെറിട്ടോറിയല്‍ ആര്‍മിയില്‍ രണ്ട് മാസത്തെ പരിശീലനത്തിനായി ഓണററി ലഫ്റ്റനന്റ് കേണല്‍ കൂടിയായ എം.എസ് ധോണിക്ക് അനുമതി നല്‍കിയെന്ന വാര്‍ത്ത പുറത്തുവരുന്നു. കരസേന മേധാവി ജനറല്‍...

ധോണി ടീമിലില്ല; കോഹ്ലി തന്നെ ക്യാപ്റ്റന്‍; ബുമ്ര ടെസ്റ്റില്‍ മാത്രം; ഹര്‍ദികിന് വിശ്രമം

മുംബൈ: വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോലി തന്നെ മൂന്ന് ഫോര്‍മാറ്റുകളിലും ക്യാപ്റ്റനാകും. പര്യടനത്തിന് ഇല്ലെന്ന് എം.എസ്. ധോണി അറിയിച്ചതിനാല്‍ യുവതാരം ഋഷഭ് പന്ത് ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി ടീമിലെത്തി. ഫാസ്റ്റ് ബോളര്‍ ജസ്പ്രിത് ബുമ്രയ്ക്ക് ഏകദിന,...

ലോകകപ്പിലുടനീളം ഭാര്യയെ കൂടെ താമസിപ്പിച്ചു; മുതിര്‍ന്ന ഇന്ത്യന്‍ താരത്തിനെതിരേ നടപടി

ബി.സി.സി.ഐയുടെ നിബന്ധന ലംഘിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഒരു മുതിര്‍ന്നതാരം ലോകകപ്പിലുടനീളം ഭാര്യയെ കൂടെ താമസിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. പ്രധാന പരമ്പരകള്‍ക്കിടെ 15 ദിവസം ഭാര്യയെ കൂടെ താമസിപ്പിക്കാനാണ് ക്രിക്കറ്റ് ഭരണസമിതി അനുമതി നല്‍കിയിരിക്കുന്നത്. ഈ നിയമം ലംഘിച്ച് ലോകകപ്പിലുടനീളം ഭാര്യയെ കൂടെ താമസിപ്പിച്ച താരത്തിനെതിരേ ബി.സി.സി.ഐ...

വിരമിക്കുന്നതിനെ കുറിച്ച് ധോണി ഇപ്പോള്‍ ആലോചിക്കുന്നില്ല..!!!

ലോകകപ്പിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന കാര്യമാണ് ധോണിയുടെ വിമരിക്കല്‍. ധോണി എപ്പോള്‍ വിരമിക്കും? വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയ്ക്കുള്ള ടീമില്‍ ധോണിയെ ഉള്‍പ്പെടുത്തുമോ..? ഇങ്ങനെ പല ചോദ്യങ്ങളാണ് ഉയര്‍ന്നുവരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ധോനി പ്രതികരിച്ചിട്ടില്ല എന്നതാണ് ബിസിസിഐയെ കുഴക്കുന്നത്. പക്ഷേ ധോണിയുടെ...

ക്രിക്കറ്റില്‍ പുതിയ നിയമം വരുന്നു…

ക്രിക്കറ്റ് താരങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ രാജ്യാന്തര മത്സരങ്ങളിലും കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂഷന്‍ (ബോള്‍ കൊണ്ട് പരുക്കേറ്റു പുറത്താകുന്ന ബാറ്റ്‌സ്മാന്‍മാര്‍ക്കു പകരക്കാരെ ഇറക്കാനുള്ള സൗകര്യം) നടപ്പാക്കാന്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ ഒരുങ്ങുന്നു. ഓഗസ്റ്റില്‍ നടക്കുന്ന ആഷസ് പരമ്പരയില്‍ പരീക്ഷിച്ചതിനുശേഷം ക്രമേണ എല്ലാ ഫോര്‍മാറ്റുകളിലേക്കും ഇതു വ്യാപിപ്പിച്ചേക്കും. മത്സരത്തിൽ ബാറ്റ് ചെയ്യുന്നതിനിടെ...

ധോനി ഇപ്പോള്‍ തന്നെ ക്രിക്കറ്റ് മതിയാക്കണമെന്ന് മാതാപിതാക്കള്‍

റാഞ്ചി: ലോകകപ്പില്‍ ഇന്ത്യ പുറത്തായതോടെ എല്ലാകുറ്റവും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോനിയുടെ തലയില്‍ വയച്ചുകെട്ടുകയാണ് ക്രിക്കറ്റ് ലോകവും ആരാധകരും.ധോനി എപ്പോള്‍ വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നതാണ് ക്രിക്കറ്റ് ലോകത്തെ ഏറ്റവും പ്രാധാന ചര്‍ച്ചാവിഷയം. ധോനിയില്‍ നിന്ന് ഇക്കാര്യത്തില്‍ എപ്പോള്‍ പ്രഖ്യാപനമുണ്ടാകുമെന്ന ആകാംക്ഷയിലാണ് ആരാധകരടക്കം പലരും. ഇതിനിടെ...

Most Popular