Category: SPORTS

ബംഗ്ലാദേശിനെതിരെയുള്ള നിര്‍ണായക മത്സരത്തില്‍ ഇന്ത്യയ്ക്ക് ടോസ് നഷ്ടമായി

കൊളംബോ: ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ബംഗ്ലാദേശിനെതിരെയുള്ള നിര്‍ണായക മത്സരത്തില്‍ ഇന്ത്യയ്ക്ക് ടോസ് നഷ്ടപ്പെട്ടു. മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ടോസ് നേടിയ ബംഗ്ലാദേശ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ജയദേവ് ഉനത്കഠിന് പകരം മുഹമ്മദ് സിറാജ് ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചു. തസ്‌കിന് പകരം അബു ഹൈഡര്‍ ബംഗ്ലാദേശ് ...

ചെന്നൈ എഫ്സി ഐഎസ്എല്‍ ഫൈനലില്‍

ചെന്നൈ: ഗോവയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് ചെന്നൈ എഫ്സി ഐഎസ്എല്‍ നാലാം സീസണ്‍ ഫൈനലില്‍. ഇരുപാദങ്ങളിലുമായി 4-1നാണ് ചെന്നൈയുടെ വിജയം. ഇന്നത്തെ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ചെന്നൈ വിജയിച്ചത്. ആദ്യപാദ മത്സരത്തില്‍ ഇരുടീമുകളും ഒരു ഗോള്‍ വീതം നേടി സമനിലയിലായിരുന്നു. ജെജെയുടെ...

മാധ്യമപ്രവര്‍ത്തകരോട് അരിശം തീര്‍ത്ത് ഷമിയുടെ ഭാര്യ ഹസീന്‍ ജഹാന്‍, വീഡിയോ പുറത്ത്

ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയ ഭാര്യ ഹസീന്‍ ജഹാന്‍ മാധ്യമപ്രവര്‍ത്തകരോടും പൊട്ടിത്തെറിച്ചു. വിവാദത്തില്‍ പ്രതികരണം ആരാഞ്ഞ നെറ്റ് വര്‍ക്ക് 18ലെ മാധ്യമപ്രവര്‍ത്തകരോടാണ് ഹസിന്‍ ജഹാന്‍ പൊട്ടിത്തെറിച്ചത്. ഷമിയെക്കുറിച്ച് ജഹാന്‍ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ചും കേസിന്റെ വിശദാംശങ്ങളെക്കുറിച്ചും ചോദ്യം ചോദിച്ചപ്പോഴാണ് ജഹാന്‍ നിയന്ത്രണം വിട്ട്...

ശ്രീലങ്കക്കെതിരെ ഇന്ത്യയ്ക്കു ജയിക്കാന്‍ വേണ്ടത് 153 റണ്‍സ്

കൊളംബോ: നിദഹാസ് ത്രിരാഷ്ട്ര ട്വന്റി20 പരന്പരയിലെ തങ്ങളുടെ മൂന്നാം മത്സരത്തില്‍ ഇന്ത്യയ്ക്ക് 153 റണ്‍സ് വിജയലക്ഷ്യം. മഴമൂലം 19 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത് ശ്രീലങ്ക ഒന്പതു വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സ് നേടി. അര്‍ധസെഞ്ചുറി നേടിയ കുശാല്‍ മെന്‍ഡിസിന്റെ പ്രകടനമാണ്...

കോഹ്ലി വെല്ലുവിളിച്ചു……ധവാന്‍ എറ്റെടുത്തു,വീഡിയോ വൈറലാകുന്നു

വിരാട് കോഹ്ലിയുടെ വെല്ലുവിളി ഏറ്റെടുത്ത് ഓപ്പണര്‍ ശിഖര്‍ ധവാന്റെ ഡാന്‍സ്. കഴിഞ്ഞ ദിവസം അമേരിക്കന്‍ ടൂറിസ്റ്റിന്റെ പ്രചാരണാര്‍ത്ഥം ബാഗു ധരിച്ചു കൊണ്ട് ഡാന്‍സ് കളിക്കുന്ന വീഡിയോ കോഹ്ലി പങ്കുവെച്ചിരുന്നു. ശിഖര്‍ ധവാനെ വീഡിയോയിലൂടെ വിരാട് വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ഇതിനുള്ള മറുപടിയായാണ് ധവാന്‍ തന്റെ ഡാന്‍സ്...

വിരാട് കോലിക്കൊപ്പമുള്ള അനുഷ്‌കയുടെ പുതിയ ചിത്രം തരംഗമാകുന്നു

വിരാട് കോലിക്കൊപ്പമുള്ള അനുഷ്‌കയുടെ പുതിയ ചിത്രം തരംഗമാകുന്നു. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത പുതിയ ചിത്രത്തിന് 20 ലക്ഷത്തിലേറെ ലൈക്കുകളാണ് മണിക്കൂറുകള്‍ക്കുള്ളില്‍ കിട്ടിയിരിക്കുന്നത്. പുതിയ സിനിമ പരിയുടെ റിലീസുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു അനുഷ്‌ക. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം കോലിയെ കണ്ടതിന്റെ സന്തോഷമാണ് അനുഷ്‌ക ഇന്‍സ്റ്റാഗ്രാമില്‍...

ഹസിന് ഭ്രാന്തായിരിക്കുകായാണ്…ആരോപണങ്ങള്‍ അവള്‍ തെളിയിക്കേണ്ടി വരും

ഡല്‍ഹി: ഭാര്യയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. ഷമി വാതുവയ്പുകാരില്‍ നിന്ന് പണം വാങ്ങിയെന്നും നിരവധി സ്ത്രീകളുമായി ബന്ധമുള്ള ഷമിക്ക് സെക്‌സ് റാക്കറ്റുമായും ബന്ധമുണ്ടെന്ന് ഭാര്യ ഹസിന്‍ ജഹാന്‍ ആരോപിച്ചിരുന്നു. ഹസിന്റെ പരാതിയില്‍ ഗാര്‍ഹിക പീഡനം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി...

ധവാന്‍ വീണ്ടും തിളങ്ങി; ഇത്തവണ ഇന്ത്യയ്ക്ക് ജയം

കൊളംബോ: തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ധസെഞ്ച്വറി കണ്ടെത്തിയ ഓപ്പണര്‍ ശിഖര്‍ ധവാന്റെ മികച്ച പ്രകടനത്തിലൂടെ ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യ ബംഗ്ലാദേശിനെ തോല്‍പ്പിച്ചു. ആറ് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ബംഗ്ലാദേശ് ഉയര്‍ത്തിയ 140 റണ്‍സ് ലക്ഷ്യത്തിലേക്കു ബാറ്റുവീശിയ ഇന്ത്യ 18.4 ഓവറില്‍ നാലു വിക്കറ്റ്...

Most Popular