Category: SPORTS

ഡല്‍ഹി ക്യാപിറ്റല്‍സിന് 167 റണ്‍സിന്റെ വിജയലക്ഷ്യം

ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 167 റണ്‍സിന്റെ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലിറങ്ങിയ പഞ്ചാബ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുത്തു. ക്രിസ് ഗെയ്ല്‍ ഇല്ലാതെ ഇറങ്ങിയ പഞ്ചാബിന് സ്‌കോര്‍ ബോര്‍ഡില്‍ 15 റണ്‍സെത്തിയപ്പോഴെ ആദ്യ വിക്കറ്റ് നഷ്ടമായി....

റഹാനെയെ പറന്നുപിടിച്ച് ജഡേജ..റെയ്‌നയുടെ വക സമ്മാനം

ചെന്നൈ: ടീം ഇന്ത്യയിലെ എക്കാലത്തെയും മികച്ച ഫീല്‍ഡര്‍മാരാണ് രവീന്ദ്ര ജഡേജയും സുരേഷ് റെയ്‌നയും. ഇരുവരുടെയും ക്യാച്ചുകളും ത്രോകളുമെല്ലാം അങ്ങനെയൊന്നും തെറ്റാറില്ല. ഐ.പി.എല്ലില്‍ ഞായറാഴ്ച നടന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് രാജസ്ഥാന്‍ റോയല്‍സ് മത്സരത്തിനിടയിലും ജഡേജയുടെ ഒരു കിടിലന്‍ ക്യാച്ച് സ്‌റ്റേഡിയം കണ്ടു. രാജസ്ഥാന്‍ ക്യാപ്റ്റന്‍...

തുടര്‍ച്ചയായ പരാജയം ഏറ്റുവാങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് വീണ്ടും തിരിച്ചടി; 12 ലക്ഷം പിഴ

ചെന്നൈ: ഐ.പി.എല്ലില്‍ തുടര്‍ച്ചയായ മൂന്നാം പരാജയം ഏറ്റുവാങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് വീണ്ടും തിരിച്ചടി. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ രാജസ്ഥാന്‍ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയ്ക്ക് പിഴ ചുമത്തി. 12 ലക്ഷം രൂപയാണ് പിഴയായി അടക്കേണ്ടത്. അവസാന ഓവര്‍ ത്രില്ലറില്‍...

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഈ മാസം പ്രഖ്യാപിക്കും

അടുത്ത മാസം നടക്കുന്ന ഏകദിന ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിനെ ഏപ്രില്‍ 20ന് മുന്‍പ് പ്രഖ്യാപിക്കുമെന്ന് ചീഫ് സെലക്ടര്‍ എം.എസ്.കെ. പ്രസാദ് അറിയിച്ചു. 'മികച്ചൊരു ടീമിനെ തന്നെയായിരിക്കും പ്രഖ്യാപിക്കുക എന്ന ആത്മവിശ്വാസമുണ്ട്. ഇതിനുവേണ്ടി ഒന്നര വര്‍ഷത്തോളം പ്രയത്നിക്കുകയായിരുന്നു. എല്ലാ കളിക്കാരെയും ഞങ്ങള്‍ നിരീക്ഷിച്ചു. വിവിധ...

പന്തല്ല.., ഇത് പരുന്ത്..!!! പറന്ന് പിടിച്ച് റിഷഭ് പന്തിന്റെ കിടിലന്‍ ക്യാച്ച്..!!!

ഐപിഎല്‍ തുടങ്ങിയപ്പോള്‍ മുതല്‍ വാര്‍ത്തകളില്‍ നിറയുന്നയാളാണ് ഋഷഭ് പന്ത്.. ബാറ്റിങ് മികവ് മാത്രമല്ല, വിക്കറ്റിന് പിന്നിലും താന്‍ മോശമല്ലെന്ന് തെളിയിക്കുകയാണ് പന്ത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ ഒരു സൂപ്പര്‍ മാന്‍ സ്‌റ്റൈല്‍ ക്യാച്ചെടുത്തിരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് താരം. അതും പറന്നുവീണ് ഇടതുകൈ കൊണ്ട്....

ധോണിയ്‌ക്കെതിരായ വിമര്‍ശനം അല്ല; സഞ്ജുവിനെ പുകഴ്ത്തിയത് ; കാരണം വെളിപ്പെടുത്തി ഗംഭീര്‍

രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളിതാരം സഞ്ജു സാംസണെ പുകഴ്ത്തികൊണ്ടുള്ള പ്രസ്താവന ധോണിക്കെതിരായ ഒളിയമ്പാണെന്ന വിമര്‍ശനം തള്ളി ഗൗതം ഗംഭീര്‍. നിലവില്‍ ഇന്ത്യയിലെ മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് സഞ്ജുവെന്നും ലോകകപ്പ് ടീമില്‍ നാലാം നമ്പറിലേക്ക് പരിഗണിക്കാമെന്നാണ് ഗംഭീര്‍ പറഞ്ഞത്. തുടര്‍ന്ന് ഗംഭീര്‍ ക്രിക്കറ്റ് ആരാധകരുടെ ട്രോളിന്...

രാജസ്ഥാന് വീണ്ടും തോല്‍വി; നിര്‍ണായകമായത് ബ്രാവോയുടെ അവസാന ഓവര്‍

ഐപിഎല്ലില്‍ അവസാന ഓവര്‍ ത്രില്ലറില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് എട്ട് റണ്‍സ് ജയം. 176 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം തിരിച്ചെത്തിയെങ്കിലും പോരാട്ടം 20 ഓവറില്‍ 167-8ന് അവസാനിച്ചു. അവസാന ഓവര്‍ എറിഞ്ഞ ബ്രാവോയാണ് ചെന്നെയ്ക്ക് ജയം...

അവസാന ഓവറില്‍ 28 റണ്‍സടിച്ച് ധോണിയുടെ മിന്നുന്ന ബാറ്റിങ്; രാജസ്ഥാന്‍ റോയല്‍സിന് 176 റണ്‍സ് വിജയലക്ഷ്യം

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 176 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 175 റണ്‍സെടുത്തു. എം എസ് ധോണിയുടെ അര്‍ദ്ധ സെഞ്ചുറിയാണ്(75) തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ചെന്നൈയെ മികച്ച സ്‌കോറിലെത്തിച്ചത്. രാജസ്ഥാനായി...

Most Popular