Category: SPORTS

ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ന്യൂസീലന്‍ഡ്

വെല്ലിങ്ടണ്‍: ഏകദിന ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ന്യൂസീലന്‍ഡ്. ഇംഗ്ലണ്ടില്‍ മെയ് അവസാനം ആരംഭിക്കുന്ന ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കുന്ന ആദ്യ ടീമാണ് ന്യൂസീലന്‍ഡ്. ഏകദിന കുപ്പായമണിയാത്ത വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ടോം ബ്ലണ്ടലിന് ടീമില്‍ അവസരം നല്‍കി എന്നതാണ് പ്രത്യേകത. മറ്റ്...

മലിംഗ ദേ വന്നു, ദേ പോയി..!!! മുംബൈ ഇന്ത്യന്‍സില്‍ പകരമെത്തുന്ന്…

രണ്ട് ഐപിഎല്‍ മത്സരങ്ങള്‍ള് കളിച്ച ശേഷം ശ്രീലങ്കന്‍ താരം ലസിത് മലിംഗ തിരികെ മടങ്ങി. ലങ്കന്‍ ആഭ്യന്തര മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനായിട്ടാണ് മലിംഗ മടങ്ങിയത്. ഏപ്രില്‍ നാല് മുതല്‍ 12വരെയാണ് മത്സരം. ലങ്കന്‍ ഏകദിന ടീമിന്റെ ക്യാപ്റ്റനായ മലിംഗ ആഭ്യന്തര മത്സരങ്ങള്‍ക്കായി നാട്ടില്‍ വേണമെന്ന് ശ്രീലങ്കന്‍...

ബംഗളൂരുവിന് നാലാം തോല്‍വി; രാജസ്ഥാന് ഏഴ് വിക്കറ്റ് ജയം

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് ആദ്യ ജയം. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ ഏഴ് വിക്കറ്റിനാണ് രാജസ്ഥാന്‍ തോല്‍പ്പിച്ചത്. ഇതോടെ സീസണില്‍ കളിച്ച നാല് മത്സരങ്ങളിലും ബാംഗ്ലൂര്‍ പരാജയപ്പെട്ടു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തു. മറുപടി...

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ രാജസ്ഥാന്‍ റോയല്‍സിനു 159 റണ്‍ വിജയലക്ഷ്യം

ജയ്പുര്‍: ഐ.പി.എല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ രാജസ്ഥാന്‍ റോയല്‍സിനു 159 റണ്‍സ് ലിജയലക്ഷ്യം. ടോസ് നേടിയ രാജസ്ഥാന്‍ ആര്‍.സിബിയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇരുപത് ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് മാത്രമാണ് അവര്‍ക്ക് നേടാനായത്. 41 പന്തില്‍ നിന്ന് 67 റണ്‍സെടുത്ത ഓപ്പണര്‍ പാര്‍ഥിവ് പട്ടേലാണ്...

ഐപിഎല്ലില്‍ സിക്‌സര്‍ വേട്ടയില്‍ ഒന്നാമന്‍ ഗെയ്ല്‍ .. അടിച്ചു പറത്തിയത് 302 എണ്ണം

ഐപിഎല്ലില്‍ 302 സിക്‌സറുകള്‍ അടിച്ച് ഗെയ്ല്‍ . ട്രിപ്പിള്‍ അടിച്ച ഗെയ്ല്‍ ഒറ്റയ്ക്ക് മത്സരിച്ച് ബോറടിക്കുകയാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ സിക്‌സറടിച്ച ക്രിസ് ഗെയ്ല്‍ ട്രിപ്പിള്‍ സെഞ്ചുറിയും പിന്നിട്ട് 302 ല്‍ എത്തിയിരിക്കുകയാണ്. 114 ഇന്നിങ്‌സുകളില്‍ !നിന്നാണ് വെസ്റ്റിന്‍ഡീസ് താരം...

സണ്ണി ലിയോണിനൊപ്പം കോഹ്ലി..? വീഡിയോ വൈറലാകുന്നു..!!!

ഇപ്പോള്‍ സണ്ണി ലിയോണിന്റെ ഏറ്റവും പുതിയ വീഡിയോ വൈറലാകുന്നു. ബോളിവുഡ് താരങ്ങളുടെ വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കാറുള്ള വൈറല്‍ ഭയനി എന്ന അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മുംബൈ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്ന സണ്ണി ലിയോണിക്കൊപ്പം വിരാട് കോഹ്ലി നടന്നു പോകുന്നത് പോലെയാണ് വീഡിയോ. വിരാട് തന്നെയോ...

ഇന്ത്യന്‍ ടീമിനെ വിറപ്പിച്ച വെടിക്കെട്ട് വീരന്‍ എത്തി; രാജസ്ഥാനെ ജയിപ്പിക്കാന്‍ ഇന്നിറങ്ങും

ബാംഗ്ലൂരിനെതിരായ മത്സരത്തിന് മുന്‍പ് രാജസ്ഥാന്‍ റോയല്‍സിന് ആശ്വാസ വാര്‍ത്ത. ഓസ്ട്രേലിയന്‍ വെടിക്കെട്ട് വീരന്‍ ആഷ്ടണ്‍ ടര്‍ണര്‍ രാജസ്ഥാന്‍ ക്യാമ്പിനൊപ്പം ചേര്‍ന്നു. ഇന്ത്യക്കെതിരെ മൊഹാലി ഏകദിനത്തില്‍ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെച്ച് ക്രിക്കറ്റ് പ്രേമികളുടെ മനസില്‍ കയറിപ്പറ്റിയ താരമാണ് ടര്‍ണര്‍. ഇന്ത്യയുടെ 359 റണ്‍സ് പിന്തുടരുമ്പോള്‍ രണ്ടാം...

എട്ട് റണ്‍സ് എടുക്കുന്നതിനിടെ ഏഴ് വിക്കറ്റ് വീണു; കറനിന്റെ ഹാട്രികില്‍ പഞ്ചാബ് ഡല്‍ഹിയെ തകര്‍ത്തു

ഐപിഎല്ലില്‍ സാം കറനിന്റെ ഹാട്രിക്കില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കിംഗ്സ് ഇലവന്‍ പഞ്ചാബിന് 14 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. 167 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് 19.2 ഓവറില്‍ 152 റണ്‍സേ എടുക്കാനേയായുള്ളൂ. അവസാന എട്ട് റണ്ണിനിടെ ഡല്‍ഹിക്ക് ഏഴ് വിക്കറ്റ് നഷ്ടമായത് നിര്‍ണായകമായി....

Most Popular