Category: SPORTS

ലോകകപ്പിന് തൊട്ടുമുന്‍പ് പാകിസ്ഥാന്‍ ടീമില്‍ പൊട്ടിത്തെറി

ലോകകപ്പ് ക്രിക്കറ്റിന് 10 ദിനം മാത്രം ശേഷിക്കെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമില്‍ പൊട്ടിത്തെറി. ഇംഗ്ലണ്ടിനെതിരായ ഏകദിന-ട്വന്റി20 പാക്കിസ്ഥാന്‍ ദയനീയമായി പരാജയപ്പെട്ടിരുന്നു. ഏകദിനത്തില്‍ 4-0ത്തിനും ടി20യില്‍ 1-0ത്തിനും പാക്കിസ്ഥാന്‍ പരാജയപ്പെട്ടിരുന്നു. പിന്നാലെ പാക് ക്യാംപില്‍ അനാരോഗ്യകരമായ ചര്‍ച്ചകള്‍ നടന്നുവെന്ന് പാക് മാധ്യമ പ്രവര്‍ത്തകന്‍ ട്വീറ്റ് ചെയ്തു....

ഈ ലോകകപ്പ് ഇന്ത്യ നേടില്ല…!!!

ലോകകപ്പിലെ ഫേവറേറ്റുകള്‍ രണ്ട് തവണ ജേതാക്കളായ ഇന്ത്യയും ആതിഥേയരായ ഇംഗ്ലണ്ടുമല്ലെന്ന് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. നിലവിലെ ജേതാക്കളായ ഓസ്‌ട്രേലിയ ലോകകപ്പ് നിലനിര്‍ത്തും. ഇംഗ്ലണ്ടും ഇന്ത്യയും രണ്ടാം ഫേവറേറ്റ് മാത്രമാണ്. ഇവരിലൊരു ടീം ഓസ്‌ട്രേലിയക്ക് ഒപ്പം ഫൈനല്‍ കളിക്കുമെന്നും ടൈംസ് ഓഫ് ഇന്ത്യക്ക്...

ഏവരെയും ഞെട്ടിച്ചുകൊണ്ട് വിന്‍ഡീസ് ടീം…

ഏവരേയും ഞെട്ടിച്ചുകൊണ്ട് വിന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു. കീറോണ്‍ പൊള്ളാര്‍ഡിനെയും ഡ്വെയ്ന്‍ ബ്രാവോയെയും ഉള്‍പ്പെടുത്തിയാണ് ലോകകപ്പിനുള്ള 10 അംഗ റിസര്‍വ് താരങ്ങളുടെ പട്ടിക പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച താരമാണ് ബ്രാവോ. ഇതേസമയം 2016ന് ശേഷം ഏകദിനം കളിച്ചിട്ടില്ല...

കോഹ്ലിയും രോഹിത്തുമല്ല, ശരിക്കും ഇംഗ്ലണ്ടിലെ ഇന്ത്യന്‍ താരം..!!!

ഇംഗ്ലീഷ് മണ്ണില്‍ ലോകകപ്പിനിറങ്ങുമ്പോള്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ ശിഖര്‍ ധവാനിലാണ്. ഇംഗ്ലണ്ടിലും വെയില്‍സിലുമായി ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരില്‍ ഏറ്റവും മികച്ച റെക്കോഡുള്ളത് ഈ ഇടംകൈയന്‍ ബാറ്റ്‌സ്മാനാണ് എന്നുതുതന്നെ ഇതിനു കാരണം. ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെ ബാറ്റ്‌സ്മാന്‍മാരില്‍ ഇംഗ്ലണ്ടില്‍ ഏറ്റവും മികച്ച ശരാശരിയും (65.07) മികച്ച സ്‌ട്രൈക്ക്...

ഈ ലോകകപ്പിന്റെ ഗതി നിര്‍ണയിക്കുക ഓള്‍ റൗണ്ടര്‍മാര്‍..!!! ആര് കപ്പ് ഉയര്‍ത്തുമെന്നും പ്രമുഖ ക്രിക്കറ്റ് താരം..

ലണ്ടന്‍: ലോകകപ്പ് ജേതാക്കളെ പ്രവചിച്ചുകൊണ്ട് നിരവധി പ്രിമുഖ ക്രിക്കറ്റ് താരങ്ങള്‍ രംഗത്ത് എത്തുന്നു.വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസവും ലോകകപ്പ് ജേതാവുമായ ക്ലൈവ് ലോയ്ഡും പ്രവചനങ്ങളില്‍ പങ്കുചേര്‍ന്നു. ആതിഥേയരായ ഇംഗ്ലണ്ടിനാണ് ലോയ്ഡിന്റെ പിന്തുണ. സന്തുലിതമായ ടീമാണ് എന്നതാണ് ഇംഗ്ലണ്ടിന് സാധ്യതകള്‍ നല്‍കാന്‍ ലോയ്ഡിനെ പ്രേരിപ്പിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസ്...

അവന്‍ നാലാം നമ്പറില്‍ കളിക്കണം..!!!

ക്രിക്കറ്റ് ലോകകപ്പ് അടുത്തിരിക്കെ ഇന്ത്യന്‍ ടീമിന്റെ നാലാം നമ്പര്‍ സ്ഥാനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല. മുന്‍ ഇന്ത്യന്‍ താരം ദിലീപ് വെങ്സര്‍ക്കാറാണ് ഇപ്പോള്‍ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുന്നത്. നാലാമനായി കെ.എല്‍ രാഹുലിനെ കളിപ്പിക്കണമെന്നാണ് വെങ്സര്‍ക്കാര്‍ അഭിപ്രായപ്പെടുന്നത്. വെങ്സര്‍ക്കാര്‍ തുടര്‍ന്നു... നമുക്ക് വിശ്വസിക്കാവുന്ന രണ്ട് ഓപ്പണമാരുണ്ട്. ശിഖര്‍...

ലോകകപ്പിന് മുന്‍പ് നിര്‍ബന്ധമായും കിട്ടേണ്ടതാണ് ഇത്….

ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിന് ഐപിഎല്‍ ഒരു വലിയ വേദിയായിട്ടാണ് തോന്നിയത്. താരം അത് പറയുകയും ചെയ്തു. സണ്‍റൈസേഴ്സ് ഹൈദരാബാദിനായി 15 മത്സരങ്ങളില്‍ നിന്ന് 13 വിക്കറ്റുകള്‍ നേടിയ ഭുവി പറയുന്നതിങ്ങനെ... ലോകകപ്പിന് മുമ്പ് ഐപിഎല്‍ കളിക്കാന്‍ കഴിഞ്ഞത് ടീമിന് ഗുണം ചെയ്യും. നിര്‍ബന്ധമായും...

റോബിന്‍ ഉത്തപ്പ വരുന്നു… കേരളത്തിന് കരുത്തേകാന്‍…

കൊച്ചി: പ്രഥമ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന റോബിന്‍ ഉത്തപ്പ വരുന്ന ആഭ്യന്തര സീസണില്‍ കേരളത്തിനായി കളിക്കാനൊരുങ്ങുന്നു. കര്‍ണാടക സ്വദേശിയായ റോബിന്‍ ഉത്തപ്പ നിലവില്‍ സൗരാഷ്ട്രയ്ക്കുവേണ്ടിയാണ് കളിക്കുന്നത്. ഉത്തപ്പയുമായി ഇക്കാര്യത്തില്‍ ധാരണയായെന്നും സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനില്‍ നിന്ന് നോ ഓബ്ജക്ഷന്‍...

Most Popular