Category: World

കോവിഡ് ബാധിച്ച് യുഎസില്‍ മൂന്ന് മലയാളികള്‍ മരിച്ചു

യുഎസില്‍ കോവിഡ് ബാധിച്ച് മൂന്ന് മലയാളികള്‍ മരിച്ചു. എട്ടുവയസ്സുകാരനും വൈദികനും ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. കൊട്ടാരക്കര സ്വദേശിയും മാര്‍ത്തോമ്മാ വൈദികനുമായ എം ജോണ്‍, കൊല്ലം കുണ്ടറ പുന്നമുക്ക് സ്വദേശി ഗീവര്‍ഗീസ് എം പണിക്കര്‍ എന്നിവര്‍ ഫിലാഡല്‍ഫിയയില്‍ കൊറോണ ബാധിച്ച് മരിച്ചു. പാല സ്വദേശി സുധീഷിന്റെ...

കൊറോണ: 2.42 ലക്ഷം പേര്‍ മരിച്ചു, ഇന്ത്യയില്‍ ശനിയാഴ്ച മാത്രം 2,411 കേസുകള്‍

വാഷിങ്ടന്‍ : കോവിഡ് ബാധിച്ച് ശനിയാഴ്ച രാത്രിവരെ ലോകത്തു മരിച്ചത് 2.42 ലക്ഷത്തിലേറെ പേര്‍. 34.40 ലക്ഷത്തിലേറെ പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 66,271 പേര്‍ യുഎസില്‍ മാത്രം മരിച്ചു. 11,37,494 പേര്‍ക്കാണ് യുഎസില്‍ രോഗം ബാധിച്ചത്. ഇറ്റലിയില്‍ 28,710 പേരും സ്‌പെയിനില്‍...

കോവിഡിനെതിരെ സ്‌റ്റെംസെല്‍ ചികിത്സയില്‍ നിര്‍ണായക നേട്ടം : യുഎഇ ഗവേഷകരെ അഭിനന്ദിച്ച് ഭരണാധികാരികള്‍

അബുദാബി: കോവിഡിനെതിരെ മൂലകോശ (സ്‌റ്റെംസെല്‍) ചികിത്സ വികസിപ്പിച്ച് നിര്‍ണായക നേട്ടം കൈവരിച്ച യുഎഇ ഗവേഷകരെ അഭിനന്ദിച്ച് ഭരണാധികാരികള്‍. അബുദാബി സ്‌റ്റെംസെല്‍ സെന്ററിലെ ഗവേഷകരാണ് മൂലകോശ ചികിത്സ വികസിപ്പിച്ചത്. യുഎഇയിലെ ജനങ്ങളുടെ പേരില്‍ ഗവേഷകരോടു നന്ദി പറയുന്നുവെന്ന് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍...

ലോകത്ത് കൊവിഡ് മരണം 2,39,000 ആയി

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,39,000 കടന്നു. കൊവിഡ് രോഗബാധിതരുടെ എണ്ണം 33,98,000 ആയി. കൊവിഡ് ഭേദമായവരുടെ എണ്ണം 10,79,572 ആയി. അമേരിക്കയിൽ പുതുതായി വൈറസ് സ്ഥിരീകരിച്ചത് 35,828 പേർക്കാണ്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗബാധിതരുടെ എണ്ണം 11,30,851 ആയി. ബ്രിട്ടനിൽ മരണസംഖ്യ...

വിട്ടിലിരുന്ന് ലൈവ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവര്‍ത്തകന് പിന്നിലൂടെ അര്‍ധ നഗ്‌നയായി യുവതി ..വിഡിയോ വൈറല്‍

കൊറോണ വൈറസ് വ്യാപനം തടയാന്‍ ലോകം മുഴുവനും ജാഗ്രതയിലാണ്. എല്ലാ രാജ്യങ്ങലിലും ലോക് ഡൗണും ആണ്. അതുകൊണ്ടു തന്നെ മിക്ക ആളുകളും തങ്ങളുടെ വീടുകളിലേക്ക് ഒതുങ്ങിയിരിക്കുകയാണ്. പലരും വീടുകളിലിരുന്നാണ് ജോലി ചെയ്യുന്നത്. വീട്ടിലിരുന്ന് ജോലി ചെയ്തപ്പോള്‍ മാധ്യമപ്രവര്‍ത്തകന് പറ്റിയ അബന്ധമാണ് സോഷ്യല്‍ മീഡിയയില്‍...

അഭ്യൂഹങ്ങള്‍ക്ക് വിട: കിം ജോങ് ഉന്‍ വീണ്ടും പൊതുവേദിയില്‍

ഉത്തര കൊറിയയിലെ കമ്യൂണിസ്റ്റ് ഏകാധിപതി കിം ജോങ് ഉന്‍ വീണ്ടും പൊതുവേദിയില്‍. ദ് കൊറിയന്‍ സെന്‍ട്രന്‍ ന്യൂസ് ഏജന്‍സിയാണ് (കെസിഎന്‍എ) ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഉത്തര കൊറിയന്‍ തലസ്ഥാനമായ പ്യോങ്യാങ്ങിനു സമീപം സന്‍ചോണിലെ ഒരു വളം ഫാക്ടറിയുടെ ഉദ്ഘാടനത്തില്‍ വെള്ളിയാഴ്ച കിം പങ്കെടുത്തെന്നാണ് സൂചന. കഴിഞ്ഞ...

നാട്ടിലേക്ക് മടങ്ങിപ്പോകണ്ട…. കേരളമാണ് സുരക്ഷിതമെന്ന് അമേരിക്കന്‍ സംവിധായകനും നാടകകൃത്തുമായ ടെറി ജോണ്‍ കോണ്‍വേര്‍സ്

കൊച്ചി: സ്വദേശം വിട്ട് അന്യദേശങ്ങളില്‍ കഴിയുന്നവര്‍ക്കെല്ലാം ഒറ്റച്ചിന്തയേ ഉള്ളൂ. എങ്ങനെയെങ്കിലും സ്വദേശത്ത് മടങ്ങിയെത്തണം. എന്നാല്‍ കേരളത്തിലെത്തിയ അമേരിക്കന്‍ സംവിധായകനും നാടകകൃത്തുമായ ടെറി ജോണ്‍ കോണ്‍വേര്‍സ് പറയുന്നത് തനിക്ക് നാട്ടിലേക്ക് മടങ്ങിപ്പോകണ്ട എന്നാണ്. കേരളമാണ് സുരക്ഷിതമെന്ന് അദ്ദേഹം പറയുന്നു. ആറ് മാസത്തേയ്ക്ക് കൂടി വിസ നീട്ടിക്കിട്ടാന്‍...

ഭര്‍ത്താവും അഞ്ച്മാസം ഗര്‍ഭിണിയായ ഭാര്യയും കൊല്ലപ്പെട്ട നിലയില്‍

ന്യൂയോര്‍ക്ക്: ഇന്ത്യക്കാരനായ യുവാവിനെയും അഞ്ച്മാസം ഗര്‍ഭിണിയായ ഭാര്യയേയും കൊല്ലപ്പെട്ട നിലയില്‍. യുവതിയെ അവരുടെ അപ്പാര്‍ട്‌മെന്റിലും ഭര്‍ത്താവിന്റെ മൃതദേഹം ഹഡ്‌സണ്‍ നദിയില്‍ നിന്നുമാണ് കണ്ടെത്തിയത്. ഗരിമ കോത്താരി(35) ഭര്‍ത്താവ് മന്‍മോഹന്‍ മാള്‍ (37) എന്നിവരുടെ മൃദേഹങ്ങളാണ് ജേഴ്‌സിസിറ്റി പോലീസ് കണ്ടെത്തിയത്. ഏപ്രില്‍ 26ന് ഗരിമ...

Most Popular