Category: World
ഒരു ദിവസം 2,74,000 യാത്രക്കാർ എത്തും…!! കസ്റ്റംസ് ക്ലിയറൻസ് സമയം വെട്ടിക്കുറയ്ക്കാൻ പുതിയ ആപ്പ്…!! പുതിയ പരിശോധനാ ഉപകരണങ്ങളും കൂടുതൽ ഉദ്യോഗസ്ഥരും…; ദുബായ് എയർപോർട്ടിൽ പുതിയ സംവിധാനങ്ങൾ….
ദുബായ്: ക്രിസ്മസ്, ന്യൂ ഇയർ തിരക്ക് കണക്കിലെടുത്ത് ദുബായ് ഇന്‍റർനാഷനൽ എയർപോർട്ടിലെ ഇൻസ്പെക്ടർമാരുടെ ടീമിനെ വിപുലീകരിച്ചതായി ദുബായ് കസ്റ്റംസ് അറിയിച്ചു. വലിയ ലഗേജുകൾക്കായി 58, ഹാൻഡ് ലഗേജുകൾക്കായി 19 എന്ന തോതിൽ 77 നൂതന പരിശോധനാ ഉപകരണങ്ങൾ അധികമായി വിമാനത്താവളത്തിൽ എത്തിച്ചിട്ടുണ്ട്.
ഡിസംബർ 13നും 31നും...
ഷെയ്ഖ് ഹസീനയെ മടക്കി അയക്കാൻ ബംഗ്ലാദേശിൻ്റെ പുതിയ തന്ത്രം…!! ഇന്ത്യ വിട്ടുകൊടുക്കേണ്ടി വരും… ഹസീനയ്ക്ക് നേരിടാനുള്ളത് 179 കൊലക്കേസ് ഉൾപ്പെടെ 200 കേസുകൾ…!!! വധശിക്ഷ വരെ ലഭിച്ചേക്കാം… നയതന്ത്ര തലത്തിലുള്ള വിട്ടയയ്ക്കൽ അപേക്ഷ...
ന്യൂഡൽഹി:ജനകീയ പ്രക്ഷോഭത്തിൽ അധികാരം നഷ്ടമായതിനെത്തുടർന്ന് ബംഗ്ലദേശിൽ നിന്ന് ഇന്ത്യയിൽ അഭയംതേടിയ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ മടക്കി അയയ്ക്കണമെന്നാവശ്യപ്പെട്ട് ബംഗ്ലദേശ് ഇടക്കാല സർക്കാർ ഇന്ത്യയക്ക് കത്തയച്ചു. ഹസീനയ്ക്ക് ബംഗ്ലദേശിൽ നിയമനടപടി നേരിടേണ്ടതുണ്ടെന്ന് കാട്ടിയാണ് നയതന്ത്രതലത്തിൽ കത്തയച്ചതെന്ന് ഇടക്കാല സർക്കാരിലെ വിദേശകാര്യ ഉപദേഷ്ടാവ് തൗഹീദ് ഹുസൈൻ...
ആരാണ് ശ്രീരാംകൃഷ്ണ…? ട്രംപിൻ്റെ എഐ ഉപദേഷ്ടാവായി ഇന്ത്യൻ വംശജൻ..!! ഇലോൺ മസ്കിൻ്റ അനുയായി ആയ ചെന്നൈക്കാരൻ..!!
വാഷിങ്ടൻ: പുതിയ സർക്കാരിന്റെ നിർമിത ബുദ്ധി (എഐ) ഉപദേഷ്ടാവായി അമേരിക്കൻ – ഇന്ത്യൻ വംശജനായ ശ്രീരാം കൃഷ്ണനെ നിയമിച്ച് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സീനിയർ വൈറ്റ് ഹൗസ് പോളിസി അഡ്വൈസർ എന്ന പദവിയിലേക്കാണു നിയമനം. വെൻച്വർ കാപ്പിറ്റലിസ്റ്റ് ഡേവിഡ് ഒ.സാക്സിനെ വൈറ്റ്...
പാനമ കനാലിലൂടെ പോകുന്ന കപ്പലുകൾക്ക് അന്യായനിരക്ക് ഈടാക്കുന്ന നടപടി നിർത്തണം, അല്ലെങ്കിൽ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കേണ്ടിവരും: ട്രംപ്
ന്യൂയോർക്ക്: പാനമ കനാലിലൂടെ പോകുന്ന കപ്പലുകൾക്ക് അന്യായ നിരക്ക് ഈടാക്കുന്ന നടപടി നിർത്തണമെന്നു നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇല്ലെങ്കിൽ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കേണ്ടി വരുമെന്നു ട്രംപ് പാനമയ്ക്കു മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം കനാലിലൂടെ പോകുന്നതിന് യുഎസ് കപ്പലുകൾക്ക് പാനമ അന്യായനിരക്ക്...
ട്രംപുമായി ഏതു സമയത്തും ചർച്ചയ്ക്ക് തയാർ, യുക്രൈൻ യുദ്ധത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാർ, മുൻ വ്യവസ്ഥകളൊന്നുമില്ല, പക്ഷെ ഏത് കരാറിലും യുക്രൈൻ ഭരണകൂടവും ഉൾപ്പെടും: വ്ലാഡിമിർ പുടിൻ
മോസ്‌കോ: നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഏതുസമയത്തും ചർച്ചയ്ക്ക് തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. ട്രംപുമായുള്ള ചർച്ചയിൽ യുക്രൈൻ യുദ്ധത്തിൽ വിട്ടുവീഴ്ചയ്ക്കും തയ്യാറാണ്. ചർച്ചകൾക്ക് മുൻവ്യവസ്ഥകളൊന്നുമില്ല, പക്ഷെ ഏത് കരാറിലും നിയമാനുസൃതമായി യുക്രൈൻ ഭരണകൂടവും ഉൾപ്പെടുമെന്നും പുടിൻ പറഞ്ഞു. ജനുവരിയിൽ ട്രംപ്...
‘‘ലോലമായ പൂക്കളാണ് സ്ത്രീകള്‍, അടുക്കളക്കാരിയല്ല…!! പൂവിനെ പരിപാലിക്കും പോലെ സ്ത്രീകളോട് പെരുമാറണം…!!! കുടുംബത്തിന്റെ ചെലവുകളുടെ ഉത്തരവാദിത്തം പുരുഷന്.., കുഞ്ഞുങ്ങളെ പരിപാലിക്കേണ്ടത് സ്ത്രീകള്‍…!!! ആയത്തുല്ല ഖമനയിയുടെ കുറിപ്പ്..
ടെഹ്‌റാന്‍: ഇറാനിൽ സ്ത്രീകൾ നേരിടുന്ന അവകാശ ലംഘനകള്‍ക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങൾക്കിടെ കുറിപ്പുമായി ഇറാന്റെ പരമാധികാരി ആയത്തുല്ല ഖമനയി. ലോലമായ ഒരു പൂവാണ് സ്ത്രീയെന്നും വെറുമൊരു അടുക്കളക്കാരിയല്ലെന്നുമാണ് ആയത്തുല്ല ഖമനയിയുടെ കുറിപ്പ്.
‘‘ലോലമായ പൂക്കളാണ് സ്ത്രീകള്‍, അടുക്കളക്കാരിയല്ല. പൂവിനെ പരിപാലിക്കും പോലെ സ്ത്രീകളോട് പെരുമാറണം. പൂവിനെ നല്ലതു...
ഒരു നോക്ക് കാണാതെ ഏഴുവർഷത്തെ സ്വരങ്ങളിലൂടെയുള്ള പ്രണയം, ഒന്നു കാണാൻ കൊതിച്ചെങ്കിലും പലപ്പോഴും വഴുതിമാറി, എങ്കിലും കാമുകന്റെ പ്രാരാബ്ദങ്ങൾ കണ്ടറിഞ്ഞ് സഹായിച്ചുകൊണ്ടിരുന്നു, ഒടുവിൽ കാമുകന്റെ ചതിയിൽ 67 കാരിക്ക് നഷ്ടമായത് ഏകദേശം 4.4...
ക്വലാലംപുർ: ഏഴുവർഷത്തെ ശബ്ദ പ്രണയ'ത്തിനൊടുവിൽ ചതിക്കപ്പെട്ട് മലേഷ്യക്കാരിയായ കാമുകിക്ക് നഷ്ടമായത് 2.2മില്ല്യൺ റിങ്കറ്റ്. അതായത് ഏകദേശം 4.4 കോടി ഇന്ത്യൻരൂപ.
ഇതിൽ ഏറ്റവും കൗതുകകരമായ കാര്യം ടെക്നോളജി ഇത്രയും വികസിച്ചിട്ടും കാമുകനും കാമുകിയും ഒരു ഫോട്ടോയിലൂടെയോ, വീഡിയോ കോളുകളിലൂടെയോ പരസ്പരം കണ്ടിട്ടില്ലയെന്നതാണ്. ചൊവ്വാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ...
കപിൽ ദേവിന്റെ റെക്കോർഡ് ഇനി പഴങ്കഥ….!! ഓസ്ട്രേലിയയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരമായി ബുംറ…!!!
ബ്രിസ്‌ബെയ്ൻ: ഓസ്ട്രേലിയയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരമെന്ന നേട്ടം ഇനി ജസ്പ്രീത് ബുംറയ്ക്ക് സ്വന്തം. ഓസ്‌ട്രേലിയയിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനമായ 52 വിക്കറ്റ് നേട്ടത്തിലെത്തി താരം. ഇതോടെ കപിൽ ദേവിന്റെ 51 വിക്കറ്റ് നേട്ടമാണ് പഴങ്കഥയായത്.
ആദ്യ ഇന്നിങ്‌സിൽ 6/76...