Category: World
ആഫ്രിക്കന്‍ സിംഹം, രണ്ട് ബ്രൗണ്‍ കരടികള്‍, യാക്കുകള്‍ ഉൾപ്പെടെ 72 പക്ഷി മൃഗാദികൾ…!!! കൂടാതെ എയർക്രാഫ്റ്റ് മിസൈലുകളും ഉപകരണങ്ങളും..!!!.. , യുക്രൈനെതിരേ യുദ്ധം ചെയ്യാൻ സൈനികരെ നൽകിയ ഉത്തര...
മോസ്കോ: യുദ്ധത്തിനായി സൈനികരെ നൽകിയതിന് ഉത്തരകൊറിയയ്ക്ക് പ്രതിഫലം നൽകി റഷ്യ. എയർക്രാഫ്റ്റ് മിസൈലുകൾ, വ്യോമപ്രതിരോധ ഉപകരണങ്ങൾ ഉൾപ്പെടെ 72 മൃഗങ്ങളെയും പക്ഷികളെയുമാണ് ഉത്തരകൊറിയയ്ക്ക് റഷ്യ സമ്മാനിച്ചത്.
ഒരു ആഫ്രിക്കന്‍ സിംഹം, രണ്ട് ബ്രൗണ്‍ കരടികള്‍, യാക്കുകള്‍ (2), വെള്ള കോക്കറ്റൂ (2), ഫേസന്റുകള്‍ (25), മാന്‍ഡരിന്‍...
ഭർത്താവിന്റെ അവിഹിതം കയ്യോടെ പിടികൂടിയ യുവതിക്ക് നഷ്ടമായത് സ്വന്തം സ്വത്തിൽ പാതി
ചില നേരത്ത് ഇടി വെട്ടിയവനെ പാമ്പ് കടിക്കും എന്ന് പഴമക്കാർ പറയാറുണ്ട്. അത്തരത്തിലൊരു പണിയാണ് ചൈനയിലൊരു യുവതിക്ക് കിട്ടിയത്. തന്നെ വഞ്ചിച്ച, തൻറെ അമ്മയുടെ മരണത്തിന് കാരണക്കാരനായ ഭർത്താവിൽ നിന്നും വിവാഹ മോചനം ആവശ്യപ്പെട്ട് കേസ് കോടതിയിൽ ഫയൽ ചെയ്തതോടെ യുവതിക്ക് നഷ്ടമായത് സ്വന്തം...
തിരിച്ചടിച്ച് ഇന്ത്യ…!! ബുംറയ്ക്ക് മുന്നിൽ അടിപതറി ഓസ്ട്രേലിയ…!!! 27 ഓവര്‍ പിന്നിടുമ്പോള്‍ 49 റൺസ് എടുക്കുമ്പോഴേക്കും ഏഴ് വിക്കറ്റ് നഷ്ടമായി…!!!
പെര്‍ത്ത്: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യ കുറഞ്ഞ റൺസിന് പുറത്തായെങ്കിലും അതേ നാണയത്തിൽ തിരിച്ചടിക്കുന്നു. ആദ്യം ബാറ്റുചെയ്ത ഇന്ത്യ 49.4 ഓവറില്‍ 150 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ, 27 ഓവര്‍ പിന്നിടുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 49 റണ്‍സെന്ന നിലയിലാണ്. ക്യാപ്റ്റന്‍...
രണ്ടക്കം കടന്നത് നാലുപേര് മാത്രം..!!! ഇന്ത്യ 150ന് പുറത്ത്…!! ഫോം കണ്ടെത്താനാകാതെ കോഹ്ലി….
പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരെ പെർത്തിൽ നടക്കുന്ന ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ 150ന് പുറത്ത്. 41 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഡ്ഡിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. റിഷഭ് പന്ത് 37 റണ്‍സെടുത്തപ്പോൾ കെ എല്‍ രാഹുല്‍ 26ഉം ധ്രുവ് ജുറെല്‍ 11ഉം റണ്‍സെടുത്ത് പുറത്തായി ബാക്കിയുള്ളവർ...
ലബനനിൽ ഇസ്രയേൽ ആക്രമണം തുടർക്കഥയാകുന്നു; വ്യോമാക്രമണത്തിൽ 52 പേർ കൊല്ലപ്പെട്ടു
ബെയ്റൂട്ട്: ലബനനിൽ വീണ്ടും ഇസ്രയേൽ വ്യോമാക്രമണം. വ്യോമാക്രമണത്തിൽ 52 പേർ കൊല്ലപ്പെടുകയും 22 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ബാൽബെക്ക് - ഹെർമൽ മേഖലയിലായിരുന്നു ഇസ്രയേലിന്റെ ആക്രമണം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് ഗവർണർ ബാച്ചിർ ഖോദർ സമൂഹമാധ്യമത്തിൽ കുറിച്ചു.
കിഴക്കൻ പ്രദേശമായ ബേക താഴ്വരയിൽ മാത്രം 40...
12 മീറ്റർ നീളവും 36 ടൺ ഭാരവുമുള്ള മിസൈൽ 700 കിലോമീറ്റർ പിന്നിട്ട് നിപ്രോയിൽ എത്തി…!!! 800 കിലോഗ്രാം ആണവായുധം വഹിക്കാൻ ശേഷിയുള്ള ആർഎസ്–26 റുബേഷ് എന്ന ഭൂഖണ്ഡാന്തര മിസൈൽ...
കീവ്: യുക്രെയ്ൻ നഗരമായ നിപ്രോയിലേക്ക് ഭൂഖണ്ഡാന്തര മിസൈൽ പ്രയോഗിച്ച് റഷ്യ. ആണവപോർമുന വഹിക്കാൻ ശേഷിയുള്ള ഈ മിസൈൽ ആദ്യമായാണ് യുദ്ധത്തിൽ ഉപയോഗിക്കുന്നത്. എന്നാൽ, റഷ്യ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. യുക്രെയ്ൻ റഷ്യയിലേക്കു യുഎസ്, ബ്രിട്ടിഷ് മിസൈലുകൾ തൊടുത്തിരുന്നു.
യുക്രെയ്നെതിരെ ആണവായുധം പ്രയോഗിക്കാൻ മടിക്കില്ലെന്ന മുന്നറിയിപ്പോടെ പ്രസിഡന്റ് വ്ലാഡിമിർ...
ഒരു വർഷത്തിലേറെയായി ഗാസയിൽ ഇസ്രയേലും ഹമാസും നടത്തുന്നത് മനുഷ്യാവകാശ ലംഘനം; ഭക്ഷണം, വെള്ളം, മരുന്ന് ഉൾപ്പെടെ നിലനിൽപ്പിനാവശ്യമായ വസ്തുക്കൾ പോലും നിഷേധിക്കുന്നു: നെതന്യാഹുവിനും ഹമാസ് നേതാവിനുമെതിരെ അറസ്റ്റ് വാറണ്ട്
ടെൽ അവീവ്: കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഗാസയിൽ ഇസ്രയേലും ഹമാസും നടത്തുന്നത് മനുഷ്യാവകാശ ലംഘനമെന്ന് അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി). ഇതിനെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, മുൻ പ്രതിരോധമന്ത്രി യോവ് ഗാലന്റ്, ഹമാസ് നേതാവ് മുഹമ്മദ് ദെയ്ഫ് എന്നിവർക്കെതിരേ അന്താരാഷ്ട്ര ക്രിമിനൽ...
വിധി കേൾക്കുമ്പോഴും ചിരിയോടെ പ്രതി…!!! 36 കാരി ചൂതാട്ടത്തിനു പണം കണ്ടെത്തിയത് സയനൈഡ് കൊലപാതകത്തിലൂടെ, കൂട്ടുപ്രതി മുൻ ഭർത്താവ്; 14 പേരെ കൊലപ്പെടുത്തിയ സീരിയൽ കില്ലർക്ക് വധശിക്ഷ…
ബാങ്കോക്ക്: സുഹൃത്തിനെ ഉൾപ്പെടെ 14 പേരെ സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിൽ തായ്ലൻഡ് യുവതിക്ക് വധശിക്ഷ. സറാരത് രങ്സിവുതപോൺ എന്ന 36-കാരിയെ ബാങ്കോക്ക് കോടതിയാണ് ശിക്ഷിച്ചത്. ഇതുവരെ 14 കൊലപാതകങ്ങൾ യുവതി ചെയ്തിട്ടുണ്ടെങ്കിലും ഇവർ ശിക്ഷിക്കപ്പെടുന്ന ആദ്യ കേസാണിത്. ശിക്ഷ വിധിക്കുമ്പോൾ സറാരത് കോടതിയിൽ...