Category: World

ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെ ദമ്പതികള്‍ മൂന്നാംനിലയില്‍നിന്ന് വീണുമരിച്ചു

ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെ ബാല്‍കണിയില്‍ നിന്ന് വീണ ദമ്പതികള്‍ മരിച്ചു. 28കാരിയും 35 കാരനായ യുവാവുമാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെ മൂന്നാം നിലയിലെ ബാല്‍കണിയില്‍ നിന്ന് വീണ് മരിച്ചത്. ഇക്വഡോറിന്റെ തലസ്ഥാനമായ ക്വിന്റോയിലാണ് സംഭവം നടന്നത്. മരിച്ചവരുടെ പേരുകള്‍ പുറത്തുവിട്ടിട്ടില്ല. ഇവരുടെ ഫ്‌ലാറ്റില്‍ നടന്ന സുഹൃത്തുക്കള്‍ക്കായുള്ള...

അമ്മയായി തിരിച്ചുവന്നു, വേഗറാണിയായി…!!!

ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ മിന്നും പ്രകടനം കാഴ്ചവച്ച് ജമൈക്കന്‍ താരമായ ഷെല്ലി ആന്‍ ഫ്രേസര്‍ വേഗറാണിയായി. ഷെല്ലി ആന്‍ ഫ്രേസര്‍ 10.71 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. ലോകറെക്കോര്‍ഡോടെയാണ് ഷെല്ലിയുടെ തിരിച്ചുവരവ്. അമ്മയായ ശേഷം ട്രാക്കിലേക്ക് തിരിച്ചുവന്ന 32കാരിയായ ഷെല്ലി നേരത്തെ...

കോള്‍മാന്‍ വേഗരാജാവ്; 100 മീറ്റര്‍ ഫിനിഷ് ചെയ്തത്…

അമേരിക്കയുടെ യുവതാരം ക്രിസ്റ്റ്യന്‍ കോള്‍മാന്‍ ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വേഗരാജാവായി . 100 മീറ്റര്‍ ഫൈനലില്‍ 9.76 സെക്കന്റില്‍ ഫിനിഷിങ് ലൈന്‍ തൊട്ടാണ് അമേരിക്കന്‍ താരം സ്വര്‍ണം കഴുത്തിലണിഞ്ഞത്. കരിയറിലെ ഏറ്റവും മികച്ച സമയത്തോടെയായിരുന്നു ഈ സ്വര്‍ണനേട്ടം. കഴിഞ്ഞ വര്‍ഷം ബ്രസ്സല്‍സ് ഡയമണ്ട് ലീഗില്‍...

ഒസാമ ബിന്‍ ലാദന്റെ പിന്‍ഗാമിയല്ലെന്ന് ഇമ്രാന്‍ ഖാന് പറയാനാകുമോ..? യുഎന്നില്‍ പാക്കിസ്ഥാനെതിരേ ആഞ്ഞടിച്ച് ഇന്ത്യ

ന്യൂയോര്‍ക്ക്: പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ യു.എന്‍. പൊതുസഭയില്‍ നടത്തിയ പ്രസംഗത്തിന് ശക്തമായ മറുപടി നല്‍കി ഇന്ത്യ. ഇമ്രാന്‍ ഖാന്റെ പ്രസ്താവന ഒരു രാഷ്ട്രതന്ത്രജ്ഞന് ചേര്‍ന്നതല്ലെന്നും യുദ്ധത്തിന്റെ വക്കിലെത്തിക്കുന്നതാണെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഫസ്റ്റ് സെക്രട്ടറി വിധിഷ മെയ്ത്ര യു.എന്‍.പൊതുസഭയില്‍ പറഞ്ഞു. തീവ്രവാദത്തെക്കുറിച്ചും മനുഷ്യാവകാശത്തെക്കുറിച്ചും ഇന്ത്യയെ...

ഇന്ന് ഇന്ത്യ- പാക് പോര്..!!! ആദ്യം ഇന്ത്യയുടെ ഊഴം

ന്യൂയോര്‍ക്ക്: ലോക രാജ്യങ്ങളെ ആകര്‍ഷിപ്പിച്ചുകൊണ്ട് നടത്തിയ ഹൗഡി മോഡി പരിപാടിക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് ഐക്യരാഷ്ട്ര പൊതുസഭയില്‍ സംസാരിക്കും. ഇന്ത്യന്‍ സമയം വൈകിട്ട് ഏഴരയ്ക്കാണ് മോഡിയുടെ പ്രസംഗം. മോദിക്ക് ശേഷമുള്ള മൂന്നാമത്തെ പ്രാസംഗികന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനാണ്. കശ്മീര്‍ വിഷയത്തില്‍...

നിങ്ങള്‍ക്ക് എല്ലാം ചെയ്യാന്‍ കഴിയില്ല..!!! മെസ്സിക്ക് പുരസ്‌കാരം നല്‍കുന്ന ചടങ്ങില്‍നിന്ന് പിന്മാറി റൊണാള്‍ഡോ..!!!

ലയണല്‍ മെസ്സി ഫിഫയുടെ മികച്ച താരമായി തിരഞ്ഞടുക്കപ്പെട്ട ചടങ്ങില്‍നിന്ന് വിട്ടുനിന്ന് പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. റൊണാള്‍ഡോ, ലിവര്‍പൂള്‍ ഡിഫന്‍ഡര്‍ വിര്‍ജില്‍ വാന്‍ ഡൈക് എന്നിവരെ മറികടന്നാണ് മെസ്സി ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം നേടിയത്. മെസ്സി പുരസ്‌കാരം നേടിയതിനു പിന്നാലെ തത്വചിന്താപരമായ വാക്കുകള്‍...

ഫേസ്ബുക്കിലൂടെ 40 കോടി ഉപയോക്താക്കളുടെ ഫോണ്‍ നമ്പറുകള്‍ ചോര്‍ന്നു

40 കോടി ഫെയ്സ്ബുക്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ച ഫോണ്‍ നമ്പറുകള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നുവെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ മാധ്യമങ്ങളാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്. ഉപയോക്താക്കളെ സംബന്ധിച്ച 41.9 കോടി വിവരങ്ങള്‍ ഒരു ഓണ്‍ലൈന്‍ സെര്‍വറില്‍ പരസ്യമാക്കിയിട്ടുണ്ട്. ഇതില്‍ 13.3 കോടി അമേരിക്കക്കാരും ഉള്‍പ്പെടുന്നു. ഫെയ്സ്ബുക്ക്...

ജമ്മു കശ്മീര്‍: ഇന്ത്യയുടെ നടപടിയെ പ്രശംസിച്ച് പാക്കിസ്ഥാനിലെ പ്രതിപക്ഷപാര്‍ട്ടി എംക്യുഎം

ലണ്ടന്‍ : ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി നീക്കിയ ഇന്ത്യന്‍ സര്‍ക്കാരിന്റെ നടപടിയെ പ്രശംസിച്ച് പാക്കിസ്ഥാനിലെ പ്രതിപക്ഷപാര്‍ട്ടി. നടപടി ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും അതിന് ഇന്ത്യന്‍ ജനതയുടെ അഭൂതപൂര്‍വമായ പിന്തുണയുണ്ടെന്നും പാക്കിസ്ഥാനിലെ മുത്താഹിദ ഖ്വാമി മൂവ്‌മെന്റ് (എംക്യുഎം) സ്ഥാപകന്‍ അല്‍താഫ് ഹുസൈന്‍ പറയുന്നു. എംക്യുഎം സെക്രട്ടേറിയറ്റ്...

Most Popular