Category: World

സമാധാനപരമായ അധികാര കൈമാറ്റം നടത്തി..!! അസദ് രാജ്യം വിട്ടെന്ന് സ്ഥിരീകരിച്ച് റഷ്യ…!! എങ്ങോട്ടാണ് പോയതെന്നത് പറയാതെ മൗനം..!! റഷ്യയുടെ സൈനിക താവളങ്ങളിൽ അതീവജാഗ്രതാ നിർദേശം

മോസ്കോ: സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദ് രാജ്യം വിട്ടെന്ന് സ്ഥിരീകരിച്ച് റഷ്യ. വിമതർ ഭരണം പിടിച്ചതിനു പിന്നാലെ സമാധാനപരമായ അധികാര കൈമാറ്റത്തിനു ശേഷമാണ് അസദ് രാജ്യം വിട്ടതെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. എന്നാൽ അസദ് എങ്ങോട്ടാണ് പോയതെന്നത് സംബന്ധിച്ച് റഷ്യ മൗനം...

മൃഗം എന്ന് ട്രംപ് വിശേഷിപ്പിച്ചത് രാസ ആക്രമണം നടത്തിയതിന്…!! 13 വർഷത്തിനിടയിലെ നിർണായക ദിനം…!!! ഇറാന്റെയും റഷ്യയുടെയും പിന്തുണയോടെ വിമതർക്ക് പലതവണ തിരിച്ചടി..!!! ഒടുവിൽ ശ്രദ്ധമാറിയപ്പോൾ 54 വർഷത്തെ അസദ് കുടംബ...

ഡമാസ്കസ്: സിറിയയിൽ വിമത സേന, തലസ്ഥാന നഗരമായ ഡമാസ്കസ് പിടിച്ചതോടെ 2011 മുതൽ ആംഭിച്ച ആഭ്യന്തര യുദ്ധത്തിന് അന്ത്യമാകുന്നു. ഇറാന്റെയും റഷ്യയുടെയും പിന്തുണയോടെ വിമതർക്കുമേൽ കടുത്ത ആക്രമണം നടത്തിയാണ് സിറിയ പിടിച്ചു നിന്നത്. പക്ഷേ, പലവട്ടം തിരിച്ചടി നൽകിയെങ്കിലും അവരെ പരാജയപ്പെടുത്താനോ ഇല്ലാതാക്കാനോ അസദിനു...

വിമാനം എതിർദിശയിലേക്ക് മാറി.., ഹോംസ് നഗരത്തിന് സമീപം റഡാറുകളിൽനിന്ന് പെട്ടന്ന് അപ്രത്യക്ഷമായി..!! 3,650 മീറ്ററിൽനിന്ന് 1,070 മീറ്ററിലേക്ക് വിമാനം താഴ്ന്നതിനു പിന്നിൽ മിസൈൽ ആക്രമണം..? സിറിയൻ പ്രസിഡന്റ് അസദ് കൊല്ലപ്പെട്ടു..?...

ഡമാസ്കസ്: സിറിയയിൽ വിമത സേന, തലസ്ഥാന നഗരമായ ഡമാസ്കസ് പിടിച്ചതിനു മുൻപ് രാജ്യം വിട്ട സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദിന്റെ വിമാനം ഇപ്പോളെവിടെയെന്ന ചോദ്യം ഉയരുന്നു. സിറിയൻ പ്രാദേശിക സമയം ഞായറാഴ്ച പുലർച്ചെ പ്രസിഡന്റ് ബാഷർ അൽ അസദുമായി പുറപ്പെട്ടെന്നു കരുതുന്ന വിമാനം...

സിറാജിനെതിരേ ഗവാസ്കർ..!!! ഹെഡ് പുറത്തായപ്പോൾ നടത്തിയ ആഘോഷ പ്രകടനം അനാവശ്യം…!! പുറത്തായത് ഒന്നോ രണ്ടോ റൺസ് എടുത്തല്ല…‌, 140 റൺസ് എടുത്താണ്…!!!

അഡ്‍ലെയ്ഡ് : സെഞ്ചറി നേടിയ ട്രാവിസ് ഹെഡിനെ പുറത്താക്കിയപ്പോൾ ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് നടത്തിയ ആഘോഷ പ്രകടനം അനാവശ്യമായിരുന്നെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ‌. ഹെഡിന്റെ ഗംഭീര ഇന്നിങ്സ് പരിഗണിച്ച് സിറാജ് ആഘോഷം ഒഴിവാക്കണമായിരുന്നെന്നാണ് ഗാവസ്കറിന്റെ പ്രതികരണം. ‘‘എന്നോടു ചോദിച്ചാൽ അത്...

ആകെ സംഘർഷാവസ്ഥ.., എടിഎമ്മുകൾക്ക് മുന്നിൽ നീണ്ട ക്യൂ…!! സിറിയ പിടിച്ചെടുത്തതായി വിമതസേന..!! പ്രസിഡൻ്റ് വിമാനത്തിൽ അജ്ഞാത സ്ഥലത്തേക്ക് രക്ഷപെട്ടു…!! 24 വർഷത്തെ ഭരണത്തിന് അന്ത്യം..!!! നൂറുകണക്കിന് സൈനികർക്ക് അഭയം കൊടുത്തതായി...

ഡമാസ്കസ്: വിമതരുടെ മുന്നേറ്റത്തെത്തുടർന്ന് സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദ് തലസ്ഥാനമായ ഡമാസ്കസ് വിട്ടതായി റിപ്പോർട്ട്. ബഷാർ അൽ അസദിന്റെ 24 വർഷത്തെ ഭരണത്തിന് അവസാനമായെന്ന് സിറിയയുടെ സൈനിക കമാൻഡ് ഉദ്യോഗസ്ഥർക്ക് അയച്ച സന്ദേശത്തിൽ അറിയിച്ചെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സിറിയ പിടിച്ചെടുത്തതായി വിമതസേന അറിയിച്ചു....

ഇന്ത്യൻ സഭാ ചരിത്രത്തിൽ ആദ്യമായി വൈദിക പദവിയിൽ നിന്ന് നേരിട്ട് കർദിനാളായ വ്യക്തി; ഭാരതത്തിന് അഭിമാന നിമിഷമെന്ന് പ്രധാനമന്ത്രി… മാർ ജോർജ് കൂവക്കാട് ഇനി കത്തോലിക്കാ സഭയിലെ രാജകുമാരൻ…

വത്തിക്കാൻ സിറ്റി: കത്തോലിക്ക സഭയുടെ കർദിനാൾമാരുടെ ഗണത്തിൽ ഇനി മാർ ജോർജ് കൂവക്കാടും. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടന്ന ഭക്തിസാന്ദ്രമായ സ്ഥാനാരോഹണ ചടങ്ങിൽ ഫ്രാൻസിസ് മാർപാപ്പ സ്ഥാനിക ചിഹ്നങ്ങൾ അണിയിച്ചതോടെ മാർ കൂവക്കാട് കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെട്ടു. ഭാരത കത്തോലിക്ക സഭയ്ക്ക് ഇത്...

ബഹിരാകാശത്ത് സീറോ ഗ്രാവിറ്റിയിൽ വെള്ളമടക്കമുള്ള ദ്രവപദാർഥങ്ങൾ ചലിക്കുന്നതും ഉപയോ​ഗിക്കുന്നതും എങ്ങനെയാണെന്നറിയണോ?

ബഹിരാകാശത്ത് സീറോ ഗ്രാവിറ്റിയിൽ വെള്ളമടക്കമുള്ള ദ്രവപദാർത്ഥങ്ങൾ കുടിക്കുന്നതെങ്ങനെയെന്ന് സ്കൂൾ കുട്ടികൾക്ക് കാണിച്ച് സുനിതാ വില്യംസ്. ജന്മനാടായ മസാച്യുസാറ്റിലെ നീധാമിലെ സുനിതാ വില്യംസ് എലിമെന്ററി സ്കൂൾ വിദ്യാർഥികളുമായി നടത്തിയ വെർച്വൽ സെഷനിടെയായിരുന്നു സംഭവം. സീറോ ഗ്രാവിറ്റിയിൽ ദ്രാവകങ്ങൾ ചലിക്കുന്നതെങ്ങനെയെന്നും അത് പ്രത്യേകമായി രൂപകൽപ്പന ചെയ്‌ത പൗച്ചുകൾ ഉപയോഗിച്ച്...

രോഹിത്, കോഹ്ലി, രാഹുൽ.. തുടർച്ചയായി അഞ്ച് വിക്കറ്റ് വീണു..!!! പിടിച്ചു നിൽക്കാനാകാതെ ഇന്ത്യൻ ബാറ്റിങ് നിര..!!! പന്തും റെഡ്ഡിയും കരകയറ്റുമോ..?

അഡ്‌‍ലെയ്ഡ്: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ പിടിച്ചുനിൽക്കാനാകാതെ ഇന്ത്യൻ ബാറ്റിങ് നിര. 105 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യയുടെ അഞ്ച് മുൻനിര വിക്കറ്റുകൾ വീണു. രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ 24 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 128 റൺസെന്ന നിലയിലാണ് ഇന്ത്യ. ഋഷഭ് പന്തും...

Most Popular

G-8R01BE49R7