Category: PRAVASI

പ്രവാസി മടക്കം; പുതിയ ഉത്തരവ് ഇറക്കി സംസ്ഥാന സര്‍ക്കാര്‍

ദുബായ്: പ്രവാസി മടക്കത്തിനുള്ള ചാര്‍ട്ടേഡ് വിമാനങ്ങള്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ഉത്തരവിലും കോവിഡ് പരിശോധനയുമായി ബന്ധപ്പെട്ടുണ്ടായിരുന്ന അവ്യക്ത നീക്കി പുതിയ വീശദീകരണമിറക്കി. കോവിഡ് ടെസ്റ്റ് നടത്തി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം എന്ന ചട്ടം പിന്‍വലിച്ചു. മടങ്ങുന്ന എല്ലാവരും എന്‍ 95 മാസ്‌ക്, ഫെയ്‌സ്...

ഒമാനിൽ 2 മലയാളികൾ കൂടി മരിച്ചു; ഗൾഫിൽ ഇതുവരെ 265 മലയാളികൾ മരിച്ചു

ഒമാനിൽ രണ്ടു മലയാളികൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. പത്തനംതിട്ട കോഴഞ്ചേരി സ്വദേശി മാത്യു ഫിലിപ്പ്, പാലക്കാട് പഴമ്പാലക്കോട് സ്വദേശി ശശിധരൻ എന്നിവർ മസ്ക്കറ്റിലാണ് മരിച്ചത്. എഴുപതുകാരനായ മാത്യു ഫിലിപ്പിന് ഈ മാസം രണ്ടിനാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് റോയൽ ആശുപത്രിയിൽ ചികിൽസയിൽ കഴിയവയെയാണ്...

കണ്ണൂരില്‍ ഇന്നലെ പറന്നിറങ്ങിയത് 16 ചാര്‍ട്ടേഡ് വിമാനങ്ങള്‍; 3000 യാത്രക്കാര്‍

കണ്ണൂര്‍: പ്രവാസികളുമായി കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ഇന്നലെ ഇറങ്ങിയത് 16 ചാര്‍ട്ടേഡ് വിമാനങ്ങള്‍. ആദ്യമായാണു 16 രാജ്യാന്തര വിമാനങ്ങള്‍ കണ്ണൂരില്‍ ഒരു ദിവസം ലാന്‍ഡ് ചെയ്യുന്നത്. 2840 യാത്രക്കാരാണ് ഇന്നലെ എത്തിയത്. കോവിഡ് പശ്ചാത്തലത്തില്‍ മേയ് 12 മുതല്‍ ഇന്നലെ വരെ വന്ദേഭാരത്...

കൊറോണ മൂലം യാത്ര മുടങ്ങിയ വിമാന ടിക്കറ്റ് ഉപയോഗിച്ച് അടുത്ത ഡിസംബര്‍ വരെ യാത്ര ചെയ്യാം

കൊറോണ മൂലം യാത്ര മുടങ്ങിയ വിമാനയാത്രികരുടെ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ കാര്യത്തില്‍ പുതിയ തീരുമാനവുമായി എയര്‍ ഇന്ത്യ. അടുത്ത വര്‍ഷം അവസാനം വരെ എല്ലാ ടിക്കറ്റുകളും സാധുവാക്കിക്കൊണ്ടാണ് എയര്‍ ഇന്ത്യയുടെ അറിയിപ്പ്. എയര്‍ ഇന്ത്യ ടിക്കറ്റുകള്‍ കൈവശമുള്ളവരും ഫ്‌ലൈറ്റുകള്‍ റദ്ദാക്കുകയോ യാത്ര ചെയ്യാന്‍ അനുവദിക്കപ്പെടാതിരിക്കുകയോ...

പ്രവാസികളെ തിരിച്ചുകൊണ്ടുവരുമെന്ന സർക്കാരിന്റെ നിലപാടില്‍ ഒരുമാറ്റവുമില്ല: മുഖ്യമന്ത്രി

പ്രവാസികളെ തിരിച്ചുകൊണ്ടുവരുമെന്ന സർക്കാരിന്റെ നിലപാടില്‍ ഒരുമാറ്റവുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവാസികളെ പ്രകോപിപ്പിക്കാനും സര്‍ക്കാരിനെതിരെ തിരിക്കാനും ശ്രമം നടക്കുന്നു. സര്‍ക്കാര്‍ ഒരു വിമാനത്തിന്റേയും യാത്ര മുടക്കിയിട്ടില്ല. ആരുടേയും വരവ് തടഞ്ഞിട്ടില്ല. ഇന്നുമാത്രം 72 വിമാനങ്ങളില്‍ 14058 പ്രവാസികള്‍ തിരിച്ചെത്തും. തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് ആവശ്യമായ ചികില്‍സ...

പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങിവരാന്‍ ഇളവുകള്‍ നല്‍കി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങിവരാന്‍ ഇളവുകള്‍ നല്‍കി സംസ്ഥാന സര്‍ക്കാര്‍. നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കേണ്ടെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു. പരിശോധനാ സൗകര്യമില്ലാത്ത രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് പിപിഇ കിറ്റുകള്‍ മതിയെന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയെന്നാണ് ലഭിക്കുന്ന വിവരം. വിമാനകമ്പനികളോട് പിപിഇ കിറ്റ് ഏര്‍പ്പെടുത്തണമെന്ന് സര്‍ക്കാര്‍...

ഒരു കുടുംബത്തിലെ മൂന്നുപേര്‍ വീട്ടിലെ നീന്തല്‍ക്കുളത്തില്‍ മരിച്ച നിലയില്‍

ന്യൂജഴ്‌സി: ഇന്ത്യന്‍ കുടുംബത്തിലെ മൂന്നുപേര്‍ അമേരിക്കയില്‍ ന്യൂജഴ്‌സിയില്‍ വീട്ടിലെ നീന്തല്‍ക്കുളത്തില്‍ മരിച്ച നിലയില്‍. പുതുതായി വാങ്ങിയ വീട്ടിലാണ് അപകടം. ന്യൂജഴ്‌സിയിലെ ഈസ്റ്റ് ബ്രന്‍സ്വിക്കിലെ വസതിയില്‍ ഭരത്പട്ടേല്‍, മരുമകള്‍ നിഷ, നിഷയുടെ എട്ടുവയസുള്ള മകള്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. നീന്തല്‍ക്കുളത്തിന്റെ അറ്റകുറ്റപ്പണി കഴിഞ്ഞതിനു പിന്നാലെയാണ്...

ദുബായില്‍ പ്രവാസി ദമ്പതികളെ കൊലപ്പെടുത്തിയ പ്രതി മണിക്കൂറിനുള്ളില്‍ പിടിയില്‍

ദുബായില്‍ ഇന്ത്യന്‍ പ്രവാസി ദമ്പതികളെ കുത്തികൊലപ്പെടുത്തിയ ഏഷ്യന്‍ വംശജനെ 24 മണിക്കൂറിനുള്ളില്‍ ദുബായ് പോലീസ് പിടികൂടി. അറേബ്യന്‍ റാഞ്ചസ് മിറാഡറിലെ വില്ലയില്‍ ഈ മാസം 18 നായിരുന്നു സംഭവം. ഗുജറാത്ത് സ്വദേശികളായ ഹിരന്‍ ആദിയ (40), വിധി ആദിയ എന്നിവരാണ് മരിച്ചത്. വീട്ടിലെ ചില...

Most Popular