Category: PRAVASI

സ്വര്‍ണക്കടത്തിന് പിന്നില്‍ മലയാളി വ്യവസായി ‘ദാവൂദ് അല്‍ അറബി’

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിന് പിന്നില്‍ മലയാളി വ്യവസായി ആണെന്ന് കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ കെ.ടി റമീസിന്റെ മൊഴി. 'ദാവൂദ് അല്‍ അറബി' എന്ന പേരില്‍ അറിയപ്പെടുന്ന ഈ മലയാളി 12 തവണയോളം സ്വര്‍ണം കടത്താന്‍ സഹായിച്ചു. യു.എ.ഇ പൗരത്വമുള്ള 'ദാവൂദ്' ആണ്...

സൗദിയിലെ താമസ സ്ഥലത്ത് മലയാളി മരിച്ച നിലയിൽ

റിയാദ്: ആലപ്പുഴ ചിങ്ങോലി കീരിക്കാട് കൈമൂട്ടിൽ തെക്കേതിൽ വീട്ടിൽ അനസ് ഫിറോസ് ഖാനെ (43) സൗദിയിലെ ജുബൈലിൽ താമസ സ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തി. മുസാദ് അൽ സൈഫ് കമ്പനിയിൽ പ്രൊജക്റ്റ് മാനേജരായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഭാര്യ: ജാസ്മിൻ. മക്കൾ: ആബിദ്, ആയിഷ.

നിയമം മാറിയത് അറിഞ്ഞില്ല; നാൽപതോളം മലയാളികൾ ദുബായ് വിമാനത്താവളത്തിൽ കുടുങ്ങി

ദുബായ് : യാത്രാ നിയമങ്ങൾ മാറിയതറിയാതെ സന്ദർശക വീസയിൽ ദുബായിലെത്തിയ നാൽപതോളം മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാരും ഇതര രാജ്യക്കാരും ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ കുടുങ്ങി. സന്ദർശക–ടൂറിസ്റ്റ് വീസകളിലെത്തുന്നവർ 2000 ദിർഹം (നാൽപതിനായിരത്തോളം രൂപ) കൈയിൽ കരുതണമെന്ന് തങ്ങളെ അധികൃതർ അറിയിച്ചതായി ഇവർ പറഞ്ഞു. കൂടാതെ,...

തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റ് താത്ക്കാലികമായി അടച്ചു

തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റ് താത്ക്കാലികമായി അടച്ചു. കോവിഡ് കാരണമാണ് പ്രവർത്തനം നിർത്തിയത് എന്നാണ് വിശദീകരണം. കോവിഡ് വ്യാപനം മൂലം വരേണ്ട എന്നാണ് ജീവനക്കാർക്ക് നിർദേശം നൽകിയിരിക്കുന്നത്. നിലവിൽ യു.എ.ഇയിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥൻ മാത്രമേ അവിടെയുള്ളൂ. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടർന്ന് കോൺസുലേറ്റ് ജനറൽ നേരത്തെ തന്നെ...

കൂടുതൽ പ്രവാസികളെ പിരിച്ചുവിടാനുള്ള നടപടികള്‍ ഊര്‍ജിതമാക്കുന്നു

കുവൈത്ത് സിറ്റി: മുനിസിപ്പല്‍ കൗണ്‍സിലില്‍ എക്സിക്യൂട്ടീവുകളായി ജോലി ചെയ്യുന്ന 150 പ്രവാസികളെ പിരിച്ചുവിടാനുള്ള നടപടികള്‍ ഊര്‍ജിതമാക്കാന്‍ മുനിസിപ്പാലിറ്റി മന്ത്രി വാലിദ് അല്‍ ജസീം നിര്‍ദേശം നല്‍കി. മന്ത്രിയായി സ്ഥാനമേറ്റെടുത്ത ശേഷം സ്വദേശിവത്കരണ നടപടികള്‍ വേഗത്തിലാക്കിയിരിക്കുകയാണ് അദ്ദേഹം.  അഡ്‍മിനിസ്ട്രേറ്റീവ്, ടെക്നിക്കല്‍, എഞ്ചിനീയറിങ്, സര്‍വീസ് സെക്ടറുകളില്‍ കുറഞ്ഞ സമയം...

മലയാളി നഴ്‌സ് സൗദിയിൽ മരിച്ച നിലയിൽ

റിയാദ്: മലയാളി നഴ്‌സിനെ സൗദിയിലെ റിയാദിൽ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആർപ്പൂക്കര സ്വദേശിനിയായ സൗമ്യ നോബിൾ (33) ആണു മരിച്ചത്. റിയാദ് ഖുറൈസ് റോഡിലെ അൽ ജസീറ ആശുപത്രിയിൽ കഴിഞ്ഞ ഒന്നര വർഷമായി സ്റ്റാഫ് നഴ്‌സ് ആയി ജോലി ചെയ്തു വരികയായിരുന്നു. ഭർത്താവ്: നോബിൾ,...

സൗദിയിലേക്ക് ബിഎസ്‌സി/എഎന്‍എം സ്റ്റാഫ് നഴ്‌സുമാര്‍ക്ക് അവസരം

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന സൗദിയിലെ പ്രമുഖ സ്ഥാപനത്തിലേക്ക് ഒരു വര്‍ഷത്തിലധികം പ്രവൃത്തിപരിചയമുള്ള സൗദി പ്രോമെട്രിക് പാസായ ബിഎസ്‌സി/ എഎന്‍എം സ്റ്റാഫ് നഴ്‌സുമാരെ (സ്ത്രീ 50 പേര്‍, പുരുഷന്‍- 50 പേര്‍.) തെരഞ്ഞെടുക്കുന്നു. മാസശമ്പളം ബിഎസ്‌സി നഴ്‌സുമാര്‍ക്ക് SAR 4000,...

സൗദിയിലേയ്ക്ക് പ്രവേശിക്കാൻ 72 മണിക്കൂറിനകം എടുത്ത കോവിഡ് സർട്ടിഫിക്കറ്റ് മതിയാകും

ദമാം: സൗദിയിലേക്ക് പ്രവേശിക്കുന്നതിനുള്ള നിബന്ധനയിൽ ഇളവ് വരുത്തി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വിമാനക്കമ്പനികൾ നിർദേശം നൽകി. സൗദിയിലേയ്ക്ക് കടക്കുന്നതിന് 72 മണിക്കൂറിനുള്ളിൽ എടുത്ത പിസിആർ പരിശോധനാഫലം മതിയാകുമെന്നാണ് അധികൃതർ വിമാനക്കമ്പനികൾക്ക് നൽകിയ പുതിയ നിർദേശം. നേരത്തെ ഇത് 48 മണിക്കൂറിനകം...

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51