Category: Kerala

നമ്മുടെ ആരോഗ്യവകുപ്പ് പൊളിയാണ് … ഹോട്ട്‌സ്‌പോട്ടായ കാസര്‍കോട് നിന്നും രോഗമുക്തി നേടിയത് 60 പേര്‍.. ഇനി ചികിത്സയിലുള്ളത്…

നമ്മുടെ ആരോഗ്യവകുപ്പ് പൊളിയാണ് ... ഹോട്ട്‌സ്‌പോട്ടായ കാസര്‍കോട് നിന്നും രോഗമുക്തി നേടിയത് 60 പേര്‍.. ഇനി ചികിത്സയിലുള്ളത... കാസര്‍കോട്: കേരളത്തിലെ കൊറോണ ഹോട്ട്‌സ്‌പോട്ടായ കാസര്‍കോട് നിന്നും സന്തോഷ വാര്‍ത്ത. ജില്ലയില്‍ ചികിത്സയിലുണ്ടായിരുന്ന 26 പേര്‍ ഇന്ന് രോഗമുക്തരായി. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 60...

ബംഗാള്‍ സ്വദേശി മലയാളിയായ ഭാര്യയെ തലയ്ക്ക് വെട്ടിക്കൊലപ്പെടുത്തി

കൊല്ലം കുണ്ടറയില്‍ ബംഗാള്‍ സ്വദേശിയായ യുവാവ് മലയാളിയായ ഭാര്യയെ കൊലപ്പെടുത്തി. കോടാലി കൊണ്ട് തലയ്ക്ക് വെട്ടിയാണ് കൊല നടത്തിയത്. വെള്ളിമണ്‍ചെറുമൂട് ശ്രീശിവന്‍മുക്ക് കവിതാഭവനത്തില്‍ കവിതയാണ് കൊല്ലപ്പെട്ടത്. കവിതയുടെ ഭര്‍ത്താവും ബംഗാള്‍ സ്വദേശിയുമായ ദീപക്കിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ രാത്രി 9.30 ഓടെ വീട്ടില്‍ വച്ചായിരുന്നു...

കുരിശില്‍ ക്രിസ്തുവിന് പകരം നഗ്ന യുവതിയുടെ ചിത്രം വച്ച് പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍

കുരിശില്‍ യേശു ക്രിസ്തുവിന് പകരം നഗ്‌ന യുവതിയുടെ പടം പോസ്റ്റുചെയ്ത് സമൂഹ മാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിച്ച യുവാവ് അറസ്റ്റില്‍. മലപ്പുറം നിലമ്പൂര്‍ കനത്ത മണിയാണി വീട്ടില്‍ ജ്യോതിഷിനെ (20) ആണ് സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ക്രിസ്ത്യന്‍ വിശ്വാസികളുടെ പ്രധാനപ്പെട്ട ദിവസങ്ങളില്‍ അവര്‍ക്കിടയില്‍ മതസ്പര്‍ധ ഉണ്ടാക്കുന്ന വിധത്തിലുള്ള...

ഈ സുരേന്ദ്രനിത് എന്ത് പറ്റി..? അദ്ദേഹത്തിന്റെ തലച്ചോര്‍ സ്‌പോഞ്ച് പോലെ ആണോ..?

കഴിഞ്ഞ ദിവസം കേരള സര്‍ക്കാരിനെ പ്രശംസിച്ചും പ്രതിപക്ഷത്തിനെ വിമര്‍ശിച്ചും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ സുരേന്ദ്രനെതിരെ കോണ്‍ഗ്രസിന്റെ യുവ നേതാക്കള്‍ രംഗത്ത് പരിഹാസത്തോടെയാണ് മറുപടി നല്‍കുന്നത്. ഇന്നലെ വരെ സംസ്ഥാന സര്‍ക്കാരിനെ കുറ്റം പറഞ്ഞ സുരേന്ദ്രന്‍ ഒറ്റദിവസം കൊണ്ട് കളം...

കൊറോണ ബാധിതരും ഇല്ലാത്തവരും ലേബര്‍ ക്യാംപില്‍ ഒരുമിച്ച്…’ഇനി എന്നാണ് നാട്ടില്‍ പോയി മക്കളെയും ഭാര്യയെയും കാണാനാകുന്നതെന്ന് അറിയില്ല… കാണാന്‍ പറ്റുമോ എന്നുതന്നെ അറിയില്ല’ കണ്ണീരോടെ പ്രവാസികള്‍

ദുബായ്: 'കോവിഡ് ബാധയുണ്ടെന്നു പരിശോധനാഫലം കിട്ടിയ ഞങ്ങള്‍ ഇപ്പോഴും ലേബര്‍ ക്യാംപില്‍ കഴിയുകയാണ്. മറ്റുള്ളവരുമായി ഇടപഴകാതിരിക്കാന്‍ പരിമിതിക്കുള്ളിലും പരമാവധി ശ്രദ്ധിക്കുന്നു. രോഗികളായ മറ്റു രാജ്യക്കാര്‍ കറങ്ങി നടക്കുകയാണ്. അവര്‍ മൂലം എത്രപേര്‍ രോഗികളാകുമെന്ന് ആശങ്കയുണ്ട്. കമ്പനി മാനേജരെ വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നേയില്ല. പ്രായമായ മറ്റൊരു...

അതിഥി തൊഴിലാളികള്‍ക്ക് നാട്ടില്‍ പോകാന്‍ നോണ്‍ സ്‌റ്റോപ് ട്രെയിന്‍; പ്രവാസികളെ തിരികെയെത്തിക്കാന്‍ വിമാനം അനുവദിക്കണം; പ്രധാനമന്ത്രിയോട് മുഖ്യന്ത്രി

തിരുവനന്തപുരം: അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ നോണ്‍ സ്‌റ്റോപ് ട്രെയിന്‍ അനുവദിക്കണമെന്നു പ്രധാനമന്ത്രിയോടു അഭ്യര്‍ഥിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്നു മാസത്തേക്ക് അവര്‍ക്ക് ധനസഹായം അനുവദിക്കണം. വിവിധ രാജ്യങ്ങളില്‍ പ്രയാസം അനുവദിക്കുന്ന പ്രവാസികള്‍ക്ക് സഹായം എത്തിക്കാന്‍ എംബസികള്‍ക്ക് നിര്‍ദേശം നല്‍കണം. ഹ്രസ്വകാല സന്ദര്‍ശത്തിന് പോയവരും...

സ്‌കൂള്‍ ഫീസ് വാങ്ങരുത്; ആളില്ലാത്ത വീടുകളുടെയും ഫ്‌ലാറ്റുകളുടെയും കണക്കെടുക്കുന്നു; സര്‍ക്കാരിന്റെ പുതിയ നടപടികള്‍…

തിരുവനന്തപുരം: ലോക്ഡൗണ്‍ കാലയളവില്‍ അണ്‍എയ്ഡഡ് സ്‌കൂളുകളിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌കൂള്‍ ഫീസ് വാങ്ങരുത്. ആള്‍താമസമില്ലാത്ത വീടുകളുടേയും ഫ്‌ലാറ്റുകളുടേയും കണക്കെടുക്കാന്‍ തദ്ദേശ സ്ഥാപനങ്ങളോട് നിര്‍ദേശിച്ചു. അടിയന്തര സാഹചര്യങ്ങളുണ്ടായാല്‍ നേരിടാനാണിത്. ഹോസ്റ്റലുകളില്‍ താമസിക്കുന്ന ചില വിദ്യാര്‍ഥികള്‍ക്ക് വീട്ടില്‍പോകാന്‍ കഴിഞ്ഞിട്ടില്ല. ഈ വിദ്യാര്‍ഥികള്‍ക്ക്...

യതീഷ് ചന്ദ്രയ്‌ക്കെതിരേ നടപടി ഉണ്ടാവില്ല; മുഖ്യമന്ത്രി തീരുമാനിക്കും

തിരുവനന്തപുരം: ലോക്ഡൗണ്‍ ലംഘിച്ചു വീട്ടില്‍ നിന്ന് റോഡിലേക്ക് ഇറങ്ങയിവരെ ഏത്തമിടീപ്പിച്ച കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രയ്‌ക്കെതിരെ ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ നടപടിക്ക് ശുപാര്‍ശയില്ല. കൂട്ടംകൂടി നിന്നവര്‍ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ തയാറാകാത്തതിനാലാണ് മുന്നറിയിപ്പെന്ന നിലയില്‍ വ്യായാമം ചെയ്യിപ്പിച്ചതെന്ന യതീഷ് ചന്ദ്രയുടെ വിശദീകരണം ഉള്‍പ്പെടുത്തിയാണു ഡിജിപി...

Most Popular