Category: Kerala

തൃശൂരിൽ വീണ്ടും മിന്നൽ ചുഴലി; കണ്ണൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; നാല് ദിവസം അതിശക്തമായ മഴ

തൃശൂർ/ കൊച്ചി / കണ്ണൂർ: തൃശൂരിൽ വീണ്ടും മിന്നൽ ചുഴലി. ചെന്ത്രാപ്പിന്നി ചാമക്കാലയിലും എളവള്ളിയിലും മിന്നൽ ചുഴലി. മൂന്ന് വീടുകൾ ഭാഗീകമായി തകർന്നു. മരങ്ങൾ വീണ് വൈദ്യുതി ലൈനുകൾ പൊട്ടിവീണു. ഇന്ന് ഉച്ചയോടെയുണ്ടായ മിന്നൽ ചുഴലിയിൽ നിരവധി മരങ്ങൾ കടപുഴകി വീണു. വൈകീട്ട് മൂന്നരയോടെയാണ്...

മന്ത്രി റിയാസിനെതിരേ ജി. സുധാകരൻ; ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്നത് പൊതുമരാമത്ത്, റവന്യു, എക്‌സൈസ് വകുപ്പുകളിൽ

കൊച്ചി: രണ്ടാം പിണറായി സർക്കാരിനെതിരേ വീണ്ടും തുറന്നടിച്ച് മുതിര്‍ന്ന സിപിഎം നേതാവ് ജി. സുധാകരന്‍. സര്‍ക്കാര്‍ വകുപ്പുകളില്‍ ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്നത് പൊതുമരാമത്ത്, റവന്യു, എക്‌സൈസ് വകുപ്പുകളിലാണെന്ന് സുധാകരൻ പറഞ്ഞു. താന്‍ പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോള്‍ പണികഴിപ്പിച്ച ഒരു റോഡ് പോലും പൊളിഞ്ഞിട്ടില്ല. മന്ത്രിയാകാനുള്ള...

‌വെറുതേ ഒരു ഭാര്യ അല്ല..!!! ദിവ്യ എസ്. അയ്യർ വെറുതേ വിടാൻ ഉദ്ദേശിച്ചിട്ടില്ല

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന വിമർശനങ്ങൾക്കെതിരെ പരോക്ഷമായി പ്രതികരിക്കുന്നു എന്ന തരത്തിൽ ദിവ്യ എസ്.അയ്യറുടെ സോഷ്യൽമീഡിയ പോസ്റ്റ്. വിഴിഞ്ഞം തുറമുഖ പദ്ധതി ട്രയല്‍ റണ്‍ ഉദ്ഘാടനത്തിനിടെ നടത്തിയ പ്രസംഗത്തെ തുടർന്ന് കോൺഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും വിമർശനം ഉയർന്നിരുന്നു. ഇതിന് മറുപടി ആയി ‘വെറുതേ ഒരു...

പ്രണയവും പ്രതികാരവും നിറഞ്ഞ “സ്പ്രിംഗ്’ ; സെക്കൻ്റ്ലുക്ക് പോസ്റ്റർ റിലീസായി

കൊച്ചി: ബാദുഷ പ്രൊഡക്ഷൻസ്,ലൈം ടീ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ എൻ.എം ബാദുഷ, ശ്രീലാൽ എം.എൻ എന്നിവർ ചേർന്ന് നിർമ്മിച്ച് ആദിൽ ഇബ്രാഹിം, ആരാധ്യ ആൻ, യാമി സോന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീലാൽ നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് സ്പ്രിംഗ്. ചിത്രത്തിൻ്റെ...

ഇത് ക്ഷമിക്കാൻ കഴിയില്ല; ട്രംപിന് വെടിയേറ്റതിൽ ബൈഡൻ്റെ പ്രതികരണം

വാഷിങ്ടൻ: അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നേരെ തിരഞ്ഞെടുപ്പ് റാലിക്കിടെയുണ്ടായ വെടിവയ്പ്പിനെ അപലപിച്ച് പ്രസിഡന്റ് ജോ ബൈഡൻ. ഇത്തരം ആക്രമണങ്ങൾക്ക് അമേരിക്കയിൽ സ്ഥാനമില്ലെന്ന് ബൈഡൻ പ്രസ്താവനയിൽ വ്യക്തമാക്കി. ‘‘ ഇത്തരം കാര്യങ്ങൾ ആവർത്തിക്കുന്നത് അനുവദിക്കാനാകില്ല. നമുക്ക് ഇങ്ങനെ ആകാൻ കഴിയില്ല. ഇത് ക്ഷമിക്കാനും...

രണ്ട് റോബോട്ടുകൾ ഇറങ്ങി..,​ തിരുവനന്തപുരത്ത് തോട്ടിൽ കാണാതായ ജോയിക്കായി പരിശോധന തുടരുന്നു

തിരുവനന്തപുരം: മാലിന്യം നീക്കുന്നതിനിടെ ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ജോയി എന്ന ക്രിസ്റ്റഫറിനെ കണ്ടെത്തുന്നതിനായി റോബോട്ടുകളെ ഇറക്കി പരിശോധിക്കുന്നു. ശനിയാഴ്ച രാവിലെയാണ് തോട് വൃത്തിയാക്കാനിറങ്ങിയ ജോയിയെ കാണാതാകുന്നത്. തോടിന്റെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ ജോയിയെ ഒഴുക്കില്‍പ്പെട്ട് കാണാതാകുകയായിരുന്നു. കേരള സര്‍ക്കാരിന്റെ ജൻറോബോട്ടിക്സിൽ നിന്നുള്ള രണ്ട് റോബോട്ടുകളെ ഇറക്കി...

നഗരസഭാ ഭരണാധികാരികൾ ദുരന്തത്തിനു ഉത്തരവാദികൾ: ശശി തരൂർ

തിരുവനന്തപുരം: മാലിന്യം നീക്കുന്നതിനിടയിൽ ആമയിഴഞ്ചാൻ തോടിൽ കാണാതായ സംഭവത്തിൽ നഗരസഭയെ കുറ്റപ്പെടുത്തി ശശി തരൂർ എംപി രംഗത്തെത്തി. തൊഴിലാളിയായ ജോയിക്ക് നേരിട്ട ദുരന്തം അതീവ ദുഃഖകരമെന്ന് ശശി തരൂർ പറഞ്ഞു. അപകടത്തിൽപ്പെട്ട് മണിക്കൂറുകൾ കഴിഞ്ഞിട്ടും ജോയിയെ കണ്ടെത്താൻ കഴിയാത്തത് നിർഭാഗ്യകരമാണെന്നും ആധുനിക സംവിധാനങ്ങൾ ഉണ്ടെന്നിരിക്കെ...

ദൂരെ നിന്ന് നിങ്ങളുടെ ഐഫോണിലേക്ക് കടന്നു കയറും, മുന്നറിയിപ്പ് നൽകി ആപ്പിൾ; ​ഗൗരവത്തിലെടുക്കുക

ഐഫോണ്‍ ഉപഭോക്താക്കളുടെ എണ്ണം അനുദിനം വർദ്ധിച്ച് വരികയാണ്. വില കുറച്ചതോടെ കൂടുതൽ പേർ ഐഫോൺ വാങ്ങാൻ തുടങ്ങി. ഇന്ത്യയിലെ ഉപഭോക്താക്കളുടെ എ്ണ്ണത്തിൽ വൻ കുതിപ്പാണ ആപ്പിൾ നടത്തുന്നത്. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വാർത്ത ഐഫോൺ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി ആപ്പിൽ എത്തിയിരിക്കുന്നു എന്നതാണ്. സ്‌പൈവെയര്‍ ആക്രമണം പെഗാസസിനെ...

Most Popular

G-8R01BE49R7