Category: Kerala

കെ.എസ്.ഇ.ബി.യുടെ ഭീഷണി വീണ്ടും; ലൈൻമാൻ മദ്യപിച്ചെത്തിയെന്ന് പരാതി നൽകിയ കുടുംബത്തെ ഇരുട്ടിലാക്കി പ്രതികാരം

തിരുവനന്തപുരം: തിരുവമ്പാടി സംഭവിത്തിന് പിന്നാലെ വർക്കല അയിരൂരിലും കെ.എസ്.ഇ.ബി ഒരു കുടുംബത്തെ ഇരുട്ടിലാക്കി പ്രതികാരം തീർത്തെന്ന് റിപ്പോർട്ട്. മദ്യപിച്ചെത്തിയ ലൈൻമാനെതിരെ പരാതി നൽകിയതിനാണ് കുടുംബത്തെ ഇരുട്ടിലാക്കിയതെന്നാണ് ആരോപണം. അയിരൂർ സ്വദേശി രാജീവിന്റെ കുടുംബത്തെയാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ പ്രതികാര നടപടിയുടെ ഭാഗമായി ഇരുട്ടിലാക്കിയത്. സംഭവം വിവാദമായതോടെ...

പറഞ്ഞ വാക്ക് പാലിക്കും,​ ആശ്വാസമായി പണം എത്തും..!! ക്ഷേമ പെൻഷൻ വിതരണം ബുധനാഴ്ച മുതൽ

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെൻഷൻ ഒരു ഗഡു വിതരണം ബുധനാഴ്ച (ജൂലൈ 24) തുടങ്ങുമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 1600 രൂപ വീതമാണ്‌ ഗുണഭോക്താക്കൾക്ക്‌ ലഭിക്കുക. ഇതിനായി 900 കോടി അനുവദിച്ചു. പതിവുപോലെ ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ട്‌...

വള്ളം മുങ്ങാൻ പോകുന്നതിന് എസ്.എൻ.ഡി.പിയെ വെള്ളത്തിലിടണോ?​ ശക്തി മലബാറിലെ സിപിഎം നേതാക്കൾക്ക് അറിയില്ലെന്ന് വെള്ളാപ്പള്ളി

കൊച്ചി: സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ദിവസവും എസ്എൻഡിപിയെയും എന്നെയും കുറ്റം പറയുന്നുവെന്നും ഒരാൾ മാത്രമാണ് ഇങ്ങനെ ചെയ്യുന്നതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. അറിയാത്തപിള്ള ചൊറിയെറിയുമ്പോഴറിയുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്എൻഡിപിയുടെ ശക്തി മലബാറിലെ സിപിഐഎം നേതാക്കൾക്ക്...

മാസം 500 രൂപ വാടക…!!!​ പട്ടിക്കൂട്ടിൽ താമസം; അതിഥി തൊഴിലാളിയുടെ ദയനീയ ജീവിതം

കൊച്ചി: എറണാകുളത്ത് അതിഥി തൊഴിലാളി മൂന്ന് മാസമായി കഴിയുന്നത് പട്ടിക്കൂട്ടിൽ. ബംഗാൾ സ്വദേശി ശ്യാം സുന്ദറാണ് പിറവം ടൗണിലുള്ള സമ്പന്നന്റെ വീടിനോട് ചേർന്ന പട്ടിക്കൂട്ടിൽ പ്രതിമാസം 500 രൂപ വാടക നൽകി കഴിയുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. സമ്പന്നന്റെ വീടിന് പുറകിലുള്ള പഴയ...

തിരച്ചിൽ ഇനി പുഴയിലേക്ക്…, റോഡിലെ​ 98 % മണ്ണും നീക്കിയിട്ടും ലോറിയില്ല

ബംഗളൂരു: കർണാടകയിലെ ഷിരൂരിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്നു കാണാതായ അർജുന് വേണ്ടിയുളള തിരച്ചിൽ ഗംഗാവാലി പുഴയിലേക്ക്. റോഡിൽ ഇനി തിരച്ചിൽ തുടർന്നേക്കില്ലെന്നാണു വിവരം. റോഡിലേക്കു വീണ 98 ശതമാനം മണ്ണും നീക്കിയെന്നും പക്ഷേ, ഇത്രയും തിരഞ്ഞിട്ടും ട്രക്കിന്റെ ഒരു സൂചനയുമില്ലെന്നും കർണാടക സർക്കാർ വ്യക്തമാക്കി....

വീടുകളിൽനിന്ന് പുറത്തിറങ്ങരുത്..!! മലപ്പുറത്ത് രണ്ട് പഞ്ചായത്തുകളിൽ കർശന നിയന്ത്രണം

കോഴിക്കോട്: മലപ്പുറം ജില്ലയിലെ ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു. കടകൾ രാവിലെ 10 മണി മുതൽ 5 മണി വരെ മാത്രമേ പ്രവർത്തിക്കാവൂ. വിവാഹ ചടങ്ങുകൾക്ക് 50 പേർ മാത്രം പങ്കെടുക്കണമെന്നും നിർദേശം നിർദേശമുണ്ട്. ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളിൽ എല്ലാവരോടും വീടുകളിൽ...

മരിച്ച കുട്ടിയുമായി സമ്പർക്കമില്ലാത്ത 68കാരനും നിപ രോഗലക്ഷണങ്ങൾ; കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചു

കൊച്ചി: മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പർക്കമില്ലാത്ത ഒരാൾക്ക് കൂടി രോഗലക്ഷണങ്ങൾ കണ്ടെത്തി. രോഗലക്ഷണം കണ്ട മലപ്പുറം സ്വദേശിയായ 68 കാരനെ കോഴക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചു. ഇയാളെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. നിപ ബാധിച്ച് മരിച്ച 14 വയസുകാരന്റെ...

മരണം സംഭവിച്ചത് മരുന്ന് കൊടുക്കുന്നതിന് തൊട്ടു മുൻപ്; ആന്റിബോഡി മരുന്നും പ്രതിരോധ വാക്സിനും എത്തിച്ചിരുന്നു; ഉറവിടത്തെ കുറിച്ച് ഏകദേശ ധാരണ; മൂന്നു പേരുടെ സാംപിൾ കൂടി പരിശോധനക്കയച്ചു;

മലപ്പുറം: കേരളത്തിൽ വീണ്ടും നിപ്പ മരണം സംഭവിച്ചതിന് പിന്നാലെ നിപ്പ സംശയിക്കുന്നതിനാൽ മൂന്നു പേരുടെ സ്രവ സാംപിൾ കൂടി പരിശോധനയ്ക്കയച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. മലപ്പുറത്ത് മാധ്യമപ്രവർത്തകരോടു സംസാരിക്കുകായിയിരുന്നു മന്ത്രി. നിപ്പ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പർക്കമുണ്ടായിരുന്ന രണ്ടു കുട്ടികളുടെയും നേരിട്ടു സമ്പർക്കം...

Most Popular

G-8R01BE49R7