Category: Kerala

എറണാകുളം ജില്ലയിൽ ഇന്ന് 299 പേർക്ക് കോവിഡ്

എറണാകുളം :ജില്ലയിൽ ഇന്ന് 299 പേർക്ക് രോഗം സ്ഥിരീകരിച്ചു. *വിദേശം / ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവർ (9)* 1. തൃശൂർ സ്വദേശി(32) 2. അസം സ്വദേശി(36) 3. ഉത്തർ പ്രദേശ് സ്വദേശി(28) 4. കോട്ടുവള്ളി സ്വദേശി(30) 5. ജമ്മു കശ്മീർ സ്വദേശി(28) 6. തമിഴ്നാട് സ്വദേശി(62) 7. തിരുവാണിയൂർ സ്വദേശിനി (23) 8. മഹാരാഷ്ട്ര...

സൈബർ ആക്രമണം രൂക്ഷം; അവസാനം ഭാമ ചെയ്തത്…

നടി ആക്രമിക്കപ്പെട്ട കേസിൽ കൂറുമാറിയ സംഭവത്തിൽ നടി ഭാമയ്ക്കെതിരേ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഭാമയുടെ നീക്കം കടുത്ത ആഘാതമാണ് ആക്രമിക്കപ്പെട്ട നടിയ്ക്കും അവർക്കൊപ്പം നിൽക്കുന്ന സഹപ്രവർത്തകർക്കും ആരാധകർക്കും നൽകിയത്. കാരണം നടിയുടെ അടുത്ത സുഹൃത്തായിരുന്ന ഭാമ. 2017 ൽ ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം...

പരിശോധന കുറഞ്ഞു; 24 മണിക്കൂറിനുള്ളില്‍ പരിശോധിച്ചത്…

കഴിഞ്ഞ 24 മണിക്കൂറിനിടെ 25,848 കോവിഡ് സാമ്പിളുകളാണ് പരിശോധിച്ചത്. അതുകൊണ്ടാണ് ഇന്ന് രോഗികളുടെ എണ്ണത്തില്‍ കുറവുവന്നത്. ഇന്ന് 2910 പേർക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 533, കോഴിക്കോട് 376, മലപ്പുറം 349, കണ്ണൂര്‍ 314, എറണാകുളം 299 , കൊല്ലം...

സംസ്ഥാനത്ത് ഇന്ന് 2910 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്

ഇന്ന് 2910 പേർക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 533, കോഴിക്കോട് 376, മലപ്പുറം 349, കണ്ണൂര്‍ 314, എറണാകുളം 299 , കൊല്ലം 195, തൃശൂര്‍ 183, പാലക്കാട് 167, കോട്ടയം 156, ആലപ്പുഴ 112, കാസര്‍ഗോഡ് 110, ഇടുക്കി 82,...

കേരളത്തില്‍ സര്‍ക്കാര്‍ ഓഫീസുകളിലും സൈനിക കേന്ദ്രങ്ങളിലും ജാഗ്രതപാലിക്കണമെന്ന് എന്‍.ഐ.എ

ന്യൂഡല്‍ഹി: കേരളത്തിലും ബംഗാളിലും പ്രധന സര്‍ക്കാര്‍ ഓഫീസുകളിലും സൈനിക കേന്ദ്രങ്ങളിലും ജാഗ്രതപാലിക്കണമെന്ന് എന്‍.ഐ.എയുടെ നിര്‍ദേശം. കേരളത്തില്‍ നിന്നും പശ്ചിമബംഗാളില്‍ നിന്നും കഴിഞ്ഞ ദിവസം പിടികൂടിയ അല്‍ഖായിദ ഭീകരരെ ഡല്‍ഹിയില്‍ ചോദ്യം ചെയ്ത് വരികയാണ്. ഇവരില്‍ നിന്ന് ലഭിച്ച പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ...

തിരുവോണം ബമ്പറിന്റെ രണ്ടാം സമ്മാനമായ ഒരു കോടിരൂപ ആറു വീട്ടമ്മമാര്‍ക്ക്

തൃശ്ശൂര്‍: തിരുവോണം ബമ്പറിന്റെ രണ്ടാം സമ്മാനമായ ഒരു കോടിരൂപ തൃശ്ശൂര്‍ സ്വദേശികളായ ആറു വീട്ടമ്മമാര്‍ക്ക്. കൊടകര ആനത്തടം സ്വദേശികളായ തൈവളപ്പില്‍ ദുര്‍ഗ, നമ്പുകുളങ്ങരവീട്ടില്‍ ഓമന, ചിറ്റാട്ടുകരക്കാരന്‍വീട്ടില്‍ ട്രീസ, കണ്ണേക്കാട്ടുപറമ്പില്‍ അനിത, തളിയക്കുന്നത്ത് വീട്ടില്‍ സിന്ധു, കളപ്പുരയ്ക്കല്‍ രതി എന്നിവരാണ് കോടിപതികളായത്. ഓമനയുടെ മകനും ലോട്ടറിവില്‍പ്പനക്കാരനുമായ ശ്രീജിത്തിന്റെ...

കണ്ണൂരില്‍ വീണ്ടും ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനം; ഒരാള്‍ക്ക് പരുക്ക്‌

കണ്ണൂർ: മട്ടന്നൂർ നടുവനാട് സിപിഎം കേന്ദ്രത്തിൽ വീടിനുള്ളിൽ സ്ഫോടനം. ഒരാൾക്കു കൈയ്ക്കു പരുക്കേറ്റു. ഇയാളെ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലം സന്ദർശിക്കാനെത്തിയ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി, കെപിസിസി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി, ഡിസിസി ജനറൽ സെക്രട്ടറി...

യുദ്ധക്കപ്പലില്‍ ഇനി വനിതകളും; ഇന്ത്യന്‍ നേവി ചരിത്ര നിമിഷത്തില്‍

കൊച്ചി: ഇന്ത്യന്‍ നാവിക സേനയുടെ യുദ്ധക്കപ്പലില്‍ നിയോഗിക്കപ്പെടുന്ന ആദ്യ വനിതാ ഉദ്യോഗസ്ഥരാകാനൊരുങ്ങി സബ് ലെഫ്റ്റനന്റുമാരായ കുമുദിനി ത്യാഗിയും റിതി സിങും. ദക്ഷിണ നാവികസേനാ ആസ്ഥാനമായ കൊച്ചി നേവല്‍ ബേസില്‍ നിന്നാണ് ഇവര്‍ ഒബ്‌സെര്‍വര്‍മാരായി പരിശീലനം പൂര്‍ത്തിയാക്കിയത്. യുദ്ധക്കപ്പലുകളില്‍ നിന്ന് ഓപ്പറേറ്റ് ചെയ്യുന്ന ഹെലികോപ്ടറുകളിലാണ് ഇവര്‍ക്ക്...

Most Popular