Category: Kerala

ഡാം പൊട്ടിയാല്‍ കോടതി ഉത്തരം പറയുമോ? നമുക്കിനി കണ്ണീരില്‍ മുങ്ങിത്താഴാന്‍ ആവില്ല; സുരേഷ് ഗോപി

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയില്‍ ആശങ്ക പങ്കുവച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. നിലവിലെ അവസ്ഥ ഭീതി പടര്‍ത്തുന്നുവെന്ന് മന്ത്രി പറഞ്ഞു. കോടതിയെ പോലും ശാസ്ത്രീയമായി ബോധിപ്പിക്കണമെങ്കില്‍ സാറ്റലൈറ്റ് സംവിധാനം വേണം. ഡാം പൊട്ടിയാല്‍ ആര് ഉത്തരം പറയും?. കോടതി പറയുമോയെന്നും സുരേഷ് ഗോപി ചോദിച്ചു....

പ്രതിഭ ട്യൂട്ടോറിയൽസ് ട്രെയിലറും സെക്കൻഡ് ലുക്ക്‌ പോസ്റ്ററും റിലീസായി. ചിത്രം സെപ്റ്റംബർ 6 ന് തിയേറ്ററുകളിൽ

കൊച്ചി:അഭിലാഷ് രാഘവൻ രചനയും സംവിധാനവും നിർവഹിച്ച് ശ്രീലാൽ പ്രകാശൻ, ജോയ് അനാമിക, വരുൺ ഉദയ് എന്നിവർ നിർമ്മിച്ച പ്രതിഭ ട്യൂട്ടോറിയൽസ് സെപ്റ്റംബർ 6 ന് തിയേറ്ററുകളിൽ എത്തും. പ്രശസ്ത താരങ്ങളുടെ സോഷ്യൽ മീഡിയ പേജ് മുഖേനയാണ് ട്രെയിലറും പോസ്റ്ററും റിലീസ് ആയത്. സുധീഷ്,നിർമൽ പാലാഴി,...

അടിച്ച് കേറി സ്വർണവില; ഇനിയും വർധിക്കാൻ സാധ്യത

കൊച്ചി: അന്താരാഷ്ട്ര സ്വർണ്ണ വിലയിൽ വലിയ കുതിച്ചുചാട്ടമാണ് ഇന്നലെ യു എസ് വിപണി തുറന്നപ്പോൾ രേഖപ്പെടുത്തിയത്. കഴിഞ്ഞദിവസം 2455 ഡോളർ ആയിരുന്നതാണ് രണ്ടുശതമാനതിലധികം വർദ്ധിച്ച് 2507 ഡോളറിലേക്ക് എത്തിയത്. 51 ഡോളർ ആണ് വർദ്ധിച്ചത്. പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതാണ് വിലക്കയറ്റത്തിന്റെ പ്രധാന കാരണം. അന്താരാഷ്ട്ര വിപണിയുടെ...

ഓണം സ്വർണ്ണോത്സവം-2024 ന് മികച്ച പ്രതികരണം

കൊച്ചി: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ അവതരിപ്പിക്കുന്ന ഓണം സ്വർണ്ണോത്സവം-2024 മികച്ച പ്രതികരണമാണ് സ്വർണ്ണ വ്യാപാര മേഖലയിലുളവാക്കിയിട്ടുള്ളത്. 4745 സ്വർണ വ്യാപാരികൾ ഇതുവരെ കൂപ്പണുകൾ സ്വീകരിച്ച് ഉപഭോക്താക്കൾക്ക് നൽകി തുടങ്ങിയിട്ടുണ്ട്.7000 സ്വർണ്ണ വ്യാപാരികളെ അംഗമാക്കുക എന്നതാണ് ലക്ഷ്യം. രണ്ടേകാൽ കിലോ...

മരിച്ചവരുടെ കുടുംബങ്ങള്‍ക്കു 6 ലക്ഷം, അംഗവൈകല്യം ബാധിച്ചവര്‍ക്കു 75,000 ; വാടകവീടുകളിൽ താമസിക്കുന്നവർക്ക് 6000 രൂപ ..!! മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള ധനസഹായം

തിരുവനന്തപുരം: വയനാട്ടിൽ ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ ദുരന്തത്തിൽപെട്ടവർക്ക് സഹായധനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മരിച്ചവരുടെ കുടുംബങ്ങള്‍ക്കു 6 ലക്ഷം രൂപ നല്‍കും. മന്ത്രിസഭാ യോഗത്തിലാണു ഇതുസംബന്ധിച്ചു തീരുമാനമുണ്ടായത്. 70 ശതമാനം അംഗവൈകല്യം ബാധിച്ചവര്‍ക്കു 75,000 രൂപ നല്‍കും. കാണാതാവരുടെ ആശ്രിതര്‍ക്കു പൊലീസ് നടപടി പൂര്‍ത്തിയാക്കി...

കാഫിര്‍ വിവാദം: സ്ക്രീൻഷോട്ട് എന്തിന് ഷെയര്‍ ചെയ്തു..? കെ.കെ.ലതികയ്ക്കെതിരേ കെ.കെ. ശൈലജ…!! കാന്തപുരത്തിന്റെ പേരിൽ വന്ന പ്രചാരണവും അന്വേഷിക്കണം

കണ്ണൂർ: കാഫിര്‍ സ്ക്രീൻഷോട്ട് സിപിഎം നേതാവ് കെ.കെ.ലതിക ഷെയര്‍ ചെയ്തത് തെറ്റാണെന്ന് മുൻ മന്ത്രിയും വടകര ലോക്സഭാ മണ്ഡലം സ്ഥാനാർഥിയുമായിരുന്ന കെ.കെ.ശൈലജ. സ്ക്രീൻഷോട്ട് എന്തിന് ഷെയര്‍ ചെയ്തുവെന്ന് ചോദിച്ചപ്പോള്‍ പൊതുസമൂഹം അറിയേണ്ടതല്ലേ എന്നായിരുന്നു ലതികയുടെ മറുപടി. കാഫിര്‍ പോസ്റ്റ് നിര്‍മിച്ചത് ആരാണെങ്കിലും പിടിക്കപ്പെടണമെന്നും ശൈലജ...

കൂടുതൽ പാർട്സുകൾ കണ്ടെടുക്കുന്നു: അർജുന് വേണ്ടി തിരച്ചില്‍ ആരംഭിച്ചു, ഹെലികോപ്റ്റർ എത്തും

ബംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനായി മത്സ്യത്തൊഴിലാളി ഈശ്വര്‍ മല്‍പെയുടെ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചു. 8.50നാണു തിരച്ചിൽ ആരംഭിച്ചത്. നാവിക സേനാംഗങ്ങളും തിരച്ചിലിനായുണ്ട്. കൂടുതല്‍ ആളുകളെ എത്തിച്ചു വിപുലമായ തിരച്ചിലാണ് നടക്കുന്നത്. നല്ല വെയിലുള്ള സമയം നോക്കി തിരച്ചില്‍...

തിരുവനന്തപുരത്ത് കനത്ത മഴ, എറണാകുളം, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട്..!! ശക്തമായ കാറ്റിനും മണ്ണിടിച്ചിലിനും സാധ്യത; സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം

കൊച്ചി: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്കു സാധ്യത. ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴ കിട്ടുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നു ദുരന്ത നിവാരണ അതോറിറ്റി നിർ‌ദേശിച്ചു. തിരുവനന്തപുരത്ത് കനത്ത മഴയാണ്. 12...

Most Popular

G-8R01BE49R7