Category: Kerala

ശരിക്കും അടിച്ചു കേറി വരുന്നുത് ഇപ്പോഴാണ്…!!! സെക്‌സ് ചെയ്യാന്‍ ഇഷ്ടമാണോ..? നിങ്ങള്‍ക്ക് ഏത് പൊസിസിഷനാണ് ഇഷ്ടം…?​ ഒന്‍പത് ദിവസം കൊച്ചിയില്‍ ഉണ്ട്… ഇഷ്ടമില്ലെങ്കിൽ ഫ്രന്റ്‌സിനെ ഒപ്പിച്ചുതന്നാല്‍ മതി..!! റിയാസ് ഖാനെതിരേ രേവതി...

കൊച്ചി: നടന്‍ റിയാസ് ഖാന് എതിരെ ആരോപണവുമായി നടി രേവതി സമ്പത്ത്. സിദ്ധിഖിനെയും റിയാസിനെയും കൂടാതെ നിരവധി താരങ്ങള്‍ അശ്ലീലമായി പെരുമാറിയിട്ടുണ്ടെന്നും നടി മാധ്യമങ്ങളോട് പറഞ്ഞു. റിയാസ് ഖാന്‍ ഫോണ്‍ വിളിച്ച് വൃത്തികേട് പറയുകയാണ് ചെയ്തത്. തന്നോട് ചോദിക്കാതെയാണ് ഒരു ക്യാമറമാന്‍ അയാള്‍ക്ക് നമ്പര്‍...

രഥം താഴ്ന്നല്ലോ വാരരെ…!!! രക്ഷയില്ലാതെ ര‍ഞ്ജിത്തും രാജിവച്ചു… ഔദ്യോഗിക വാഹനത്തിലെ ബോർഡ് മാറ്റി വീട്ടിലേക്ക് യാത്ര…!!! മന്ത്രിയുടെ സംരക്ഷണം പാളി…!!!

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോ‌‌ർട്ട് പുറത്തുവന്നതിൻ്റെ പിന്നാലെ മലയാള സിനിമാ രംഗതത്ത് വൻ കോളിളക്കം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. അമ്മ ജനറൽ സെക്രട്ടറി സ്ഥാനം നടൻ സിദ്ദിഖ് രാജിവച്ചതിനു പിന്നാലെ സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവച്ചു. അപമര്യാദയായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ...

എല്ലാവരും നല്ല കുടുംബത്തിൽനിന്ന് വരുന്നവരാണ്…,​ നോ പറയാത്തതുകൊണ്ടു വരുന്ന പ്രശ്നങ്ങളാണിതൊക്കെയെന്ന് ശ്വേതാമേനോൻ..!!! പവര്‍ഗ്രൂപ്പില്‍ സ്ത്രീകളും…!! മൈക്കിലൂടെ ഞാൻ ചോദിക്കാറുണ്ട്, പ്രശ്നമുണ്ടെങ്കിൽ തുറന്നു പറയൂ എന്ന്…

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോ‌ർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി നടി ശ്വേതമേനോൻ എത്തി. മലയാള സിനിമയില്‍ പവര്‍ഗ്രൂപ്പ് ഉണ്ടാകാമെന്നും ഇതിൽ സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ടാകുമെന്നും ശ്വേതാ മേനോന്‍ പറഞ്ഞു.. അനധികൃത വിലക്ക് താനും നേരിട്ടെന്നും കരാര്‍ ഒപ്പിട്ടശേഷം ഒന്‍പത് സിനിമകള്‍ ഇല്ലാതെയായത് അതിന്‍റെ ഭാഗമായിട്ടാണെന്നും പറഞ്ഞു....

മന്ത്രിമാ‌ർ തമ്മിൽ ത‌‌‌‌‌ർക്കം…!!! പരാതിയുമായി മുഖ്യമന്ത്രിയുടെ അടുത്തേക്ക്…!! ഒടുവിൽ പി.ആർ.ശ്രീജേഷിൻ്റെ സ്വീകരണം മാറ്റിവച്ചു…

തിരുവനന്തപുരം: മന്ത്രിമാ‌ർ തമ്മിലുള്ള തർക്കം ഉണ്ടായതിനെ തുട‌‌ർന്ന്,​ ഒളിംപിക്സിൽ വെങ്കലം നേടിയ ഹോക്കി താരം പി.ആർ.ശ്രീജേഷിന് നൽകാനിരുന്ന സ്വീകരണം മാറ്റിവച്ചു.. പൊതുവിദ്യാഭ്യാസ വകുപ്പിൽ ജോയിന്റ് ഡയറക്ടറായ ശ്രീജേഷിനു സ്വീകരണം നൽകാൻ വകുപ്പിനാണ് അർഹതയെന്നു മന്ത്രി വി. ശിവൻകുട്ടിയും ഒളിംപിക്സ് മെഡൽ ജേതാവിനു സ്വീകരണം...

സിദ്ദിഖ് പുലര്‍ച്ചെ മോഹന്‍ലാലിന് രാജിക്കത്ത് കൈമാറി..!!! കേസെടുത്തേക്കും… വളരെ ചെറിയ പ്രായത്തിൽ സിദ്ദിഖ് ശാരീരികമായി പീഡിപ്പിച്ചു..!!! സിദ്ദിഖിൽനിന്ന് സുഹൃത്തുക്കള്‍ക്കും മോശം അനുഭവം ഉണ്ടായെന്ന് രേവതി സമ്പത്ത്

കൊച്ചി: യുവനടിയെ ചെറുപ്രായത്തില്‍ പീഡിപ്പിച്ചെന്ന വെളിപ്പെടുത്തൽ ഉണ്ടായതിന് പിന്നാലെ താര സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സിദ്ദിഖ് രാജിവെച്ചു. ഇന്നു പുലര്‍ച്ചെ അമ്മ പ്രസിഡന്റ് മോഹന്‍ലാലിന് രാജിക്കത്ത് കൈമാറിയത്. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സ്വമേധയാ ‍രാജിവയ്ക്കുന്നു എന്നാണു സിദ്ദിഖ് മോഹൻലാലിന് അയച്ച കത്തിലുള്ളത്....

സിദ്ദിഖ് നമ്പര്‍ വണ്‍ ക്രിമിനല്‍ ..!!! മസ്‌കറ്റ് ഹോട്ടലില്‍ വിളിച്ചുവരുത്തി ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് നടി രേവതി സമ്പത്ത്… മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ചു..!!

കൊച്ചി: സിനിമാതാരം സിദ്ദിഖിനെതിരെ ഗുരുതര ആരോപണവുമായി യുവനടി രേവതി സമ്പത്ത്. സിദ്ദിഖില്‍ നിന്ന് തന്റെ ചെറിയ പ്രായത്തില്‍ ലൈംഗികാതിക്രമം നേരിട്ടതായാണ് രേവതി ആരോപിക്കുന്നത്. 2019 മുതല്‍ രേവതി ഇതേ ആരോപണം ഉന്നയിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ആയിരുന്നു സിദ്ദിഖ് തന്നെ ബന്ധപ്പെട്ടതെന്നും രേവതി പറയുന്നു. വ്യാജമെന്ന് കരുതിയ...

വേട്ടക്കാർക്ക് കുരുക്ക് മുറുകുന്നു…!!! 41-ാം പേജിലെ 82-ാം ഖണ്ഡിക നിർണായകം…!! കാര്യങ്ങള്‍ അറിഞ്ഞാല്‍ കുറ്റവാളികള്‍ അപായപ്പെടുത്തുമോ എന്ന ഭീതിയിൽ പെണ്‍കുട്ടികള്‍/സ്ത്രീകള്‍

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ പോക്സോ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തക പി.ഇ.ഉഷ ആഭ്യന്തരവകുപ്പിന് പരാതി നല്‍കി. അല്‍ത്തിയ സ്ത്രീ കൂട്ടായ്മയ്ക്കു വേണ്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. റിപ്പോര്‍ട്ടിലെ 41-ാം പേജിലെ 82-ാം ഖണ്ഡിക ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. പോക്സോ നിയമ...

കെഎസ്ഇബിയുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ഭാഗികമായി മുടങ്ങിയേക്കും

കെ.എസ്.ഇ.ബി.യുടെ ഡാറ്റാസെന്റര്‍ നവീകരണത്തിന്റെ ഭാഗമായി നാളെ രാവിലെ 7 മുതല്‍ 11 വരെ എല്ലാ വിഭാഗം ഉപഭോക്താക്കളുടെയും ഓണ്‍ലൈനിലൂടെയുള്ള പണമടയ്ക്കലിനും 1912 എന്ന നമ്പരിലൂടെയുള്ള ഉപഭോക്തൃ സേവനങ്ങള്‍‍ക്കും തടസ്സം നേരിട്ടേക്കാം. വൈദ്യുതി സംബന്ധമായ പരാതികള്‍ പരിഹരിക്കാനായി അതത് സെക്ഷന്‍ ഓഫീസുകളിലോ 9496012062 എന്ന നമ്പരിലോ ഉപഭോക്താക്കള്‍‍ക്ക്...

Most Popular

G-8R01BE49R7