Category: Kerala

കാലിക്കറ്റ്, കേരള, എംജി, കണ്ണൂർ: ഇക്കൊല്ലം വിദൂരപഠന, പ്രൈവറ്റ് പ്രവേശനം തടഞ്ഞ് സർക്കാർ

തേഞ്ഞിപ്പലം: വിദൂരപഠന വിഭാഗം, പ്രൈവറ്റ് റജിസ്ട്രേഷൻ എന്നിവ വഴി കാലിക്കറ്റ്, കേരള, എംജി, കണ്ണൂർ സർവകലാശാലകൾ ഇക്കൊല്ലം ബിരുദ, പിജി പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നത് സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പ് തടഞ്ഞു. ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് കോഴ്സുകൾ നടത്താൻ യുജിസി വിദൂരവിദ്യാഭ്യാസ ബ്യൂറോയുടെ അനുമതി...

കോടതി ലോക്കറിൽനിന്ന് 100 പവൻ സ്വർണം മോഷണം പോയി; മുൻ സീനിയർ സൂപ്രണ്ട് അറസ്റ്റിൽ

തൊണ്ടിമുതലായ സ്വര്‍ണം കോടതിയില്‍ നിന്ന് മോഷണം പോയ സംഭവത്തില്‍ കളക്ട്രേറ്റിലെ മുന്‍ ജീവനക്കാരന്‍ അറസ്റ്റില്‍. കോടതിയിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന തൊണ്ടി മുതല്‍ മോഷ്ടിച്ചതിനാണ് മുന്‍ സീനിയര്‍ സൂപ്രണ്ട് ശ്രീകണ്ഠന്‍ നായരെ പേരൂര്‍ക്കട പോലീസ് അറസ്റ്റ് ചെയ്തത്. പുലര്‍ച്ചെ 12.30നാണ് പേരൂര്‍ക്കടിയിലെ വീട്ടില്‍ നിന്ന് ശ്രീകണ്ഠന്‍...

നാളെ ഭാരത് ബന്ദ്; അക്രമങ്ങളില്‍ ഏര്‍പ്പെടുന്നവരെ ഉടനടി അറസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശം

അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി ഏതാനും സംഘടനകള്‍ തിങ്കളാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പോലീസ് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. പൊതുജനങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങളും പൊതുസ്വത്ത് നശിപ്പിക്കുന്നതും കര്‍ശനമായി നേരിടും. അക്രമങ്ങള്‍ക്ക് മുതിരുന്നവരെയും വ്യാപാരസ്ഥാപനങ്ങള്‍ നിര്‍ബന്ധപൂര്‍വ്വം...

അഗ്നിപഥ്; കേരളത്തിലും പ്രതിഷേധം

തിരുവനന്തപുരം: അഗ്നിപഥ് പദ്ധതിക്കെതിരേ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം കനക്കുന്നതിനു പിന്നാലെ കേരളത്തിലും പ്രതിഷേധം. തിരുവനന്തപുരത്തും കോഴിക്കോടുമാണ് യുവാക്കള്‍ പ്രതിഷേധിച്ചത്. സൈന്യത്തിലേക്കുള്ള പൊതുപ്രവേശന പരീക്ഷ (ആര്‍മി സിഇഇ എക്‌സാം) എത്രയും വേഗം നടത്തണം, ആര്‍മി റിക്രൂട്ട്‌മെന്റ് റാലി ഉടന്‍ നടത്തണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യുവാക്കള്‍...

മന്ത്രിയുടെ അശ്ലീല വീഡിയോ നിർമിക്കാൻ ശ്രമം; കൈം ജീവനക്കാരനെ തെരയുന്നു

പരാതിക്കാരിയായ മുൻ ജീവനക്കാരി നൽകിയ മൊഴിയിൽ ക്രൈം മാഗസിൻ എഡിറ്റർ നന്ദകുമാറിനെ കൂടാതെ സഹ പ്രവർത്തകനും പങ്കുണ്ടെന്ന് പറഞ്ഞിരുന്നു. അതിനാലാണ് ഇയാൾക്കായി അന്വേഷണം നടത്തുന്നത്. വനിത മന്ത്രിയുടെ രൂപ സാദൃശ്യമുള്ളതിനാൽ തന്നോട് മന്ത്രിയുടേതെന്ന പേരിൽ അശ്ലീല വീഡിയോ ഉണ്ടാക്കാൻ നിർബന്ധിച്ചെന്നാണ് പരാതി. കാക്കാനാട് സ്വദേശിയായ മുൻ...

പ്ലസ് വണ്‍ പ്രവേശന ജൂലായ് ആദ്യം; സി.ബി.എസ്.ഇ. വിദ്യാർത്ഥികൾക്ക് കൂടി അവസരം

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ജൂലായ് ആദ്യം ആരംഭിക്കും. സി.ബി.എസ്.ഇ.ക്കാര്‍ക്കുകൂടി അവസരം ലഭിക്കും വിധം പ്രവേശന ഷെഡ്യൂള്‍ തയ്യാറാക്കും. 21-ന് ഹയര്‍സെക്കന്‍ഡറി ഫലപ്രഖ്യാപനത്തിനുശേഷം പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഉന്നതതലയോഗം ചേരുന്നുണ്ട്. ഇതില്‍ രൂപരേഖ തയ്യാറാക്കും. യോഗ്യരായവര്‍ക്കെല്ലാം പ്രവേശനം ലഭിക്കുമെന്നാണ് പൊതുവിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കിയിട്ടുള്ളത്. എ പ്ലസുകാര്‍ വര്‍ധിച്ച കഴിഞ്ഞവര്‍ഷം...

മന്ത്രിയുടെ രൂപസാദൃശ്യം; അശ്ലീല വീഡിയോ നിർമിക്കാൻ പണം വാ​ഗ്ദാനം ചെയ്തു; ഭീഷണിപ്പെടുത്തി; ക്രൈം നന്ദകുമാറിനെതിരേ കൂടുതൽ വെളിപ്പെടുത്തലുകൾ…

അറസ്റ്റിലായ ക്രൈം നന്ദകുമാറിനെകുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകളുമായി പരാതിക്കാരി. മന്ത്രി വീണാ ജോര്‍ജിനെ അപകീര്‍ത്തിപ്പെടുത്താന്‍ വ്യാജ വീഡിയോ നിര്‍മിക്കുന്നതിനായി ക്രൈം നന്ദകുമാര്‍ തനിക്ക് പണം വാഗ്ദാനം ചെയ്തുവെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരിയുടെ വെളിപ്പെടുത്തൽ. ഇത്തരമൊരു കാര്യം ചെയ്യില്ലെന്ന് പറഞ്ഞപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും മോശക്കാരിയാക്കാന്‍ ശ്രമിച്ചുവെന്നും പരാതിക്കാരി പറയുന്നു. മോശക്കാരിയായി...

ബിജെപി നേതാവിനെ സർക്കാർ അഭിഭാഷകനായി നിയമിച്ച നടപടി സംസ്ഥാന സർക്കാർ റദ്ദാക്കി

ബിജെപി നേതാവിനെ സർക്കാർ അഭിഭാഷകനായി നിയമിച്ച നടപടി സംസ്ഥാന സർക്കാർ റദ്ദാക്കി. വിനോജ് കുമാറിന്റെ നിയമനമാണ് റദ്ദാക്കിയത്. ദേവികുളം സബ് കോടതിയിൽ അഡീഷണൽ പ്രൊസിക്യൂട്ടർ പദവിയിലായിരുന്നു നിയമനം. സിപിഎം അഭിഭാഷക സംഘടനയിൽ നിന്നടക്കം കടുത്ത എതിർപ്പ് ഉയർന്നിരുന്നു. ബിജെപി ജില്ലാ കമ്മിറ്റി അംഗമാണ് വിനോജ്...

Most Popular

G-8R01BE49R7