കണ്ണൂര്‍: സഹോദരിമാരും ഭര്ത്താക്കന്മാരും അവരുടെ മക്കളും അടക്കം കണ്ണൂരില്‍ ഒരു കുടുംബത്തിലെ 10 പേര് ഐ.എസില്‍ ചേര്‍ന്നതായും ഇവരില്‍ നാല് പേര് കൊല്ലപ്പെട്ടതായും പോലീസ്. കണ്ണൂര്‍ സിറ്റി പോലീസ് പരിധിയിലെ ഒരു വീട്ടില്‍ നിന്നാണ് 10 പേര് ഐ.എസില്‍ ചേര്‍ന്നത്.
പോപ്പുലര്‍ ഫ്രണ്ട് നേതാക്കളായ...
കൊച്ചി: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പ്രശസ്ത നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ ഡബ്ബിംഗിനായി കൊച്ചിയിലെ ഒരു സ്റ്റുഡിയോവില്‍ എത്തിയപ്പോഴാണ് അദ്ദേഹത്തിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് കാറില്‍ നിന്നിറങ്ങിയില്ല. അതേ വാഹനത്തില്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്...
തിരുവനന്തപുരം: പാര്‍ട്ടി ഓഫിസില്‍ റെയ്ഡ് നടത്തിയതില്‍ വിവാദത്തിലായ എസ്പി ചൈത്ര തെരേസ ജോണ്‍ മുഖ്യമന്ത്രി പിണറായി വിജയനെ കാണാനെത്തി. നിങ്ങള്‍ പറഞ്ഞതെല്ലാം ശരി, പക്ഷേ പാര്‍ട്ടി ഓഫിസില്‍ കയറിയത് ഒട്ടും ശരിയായില്ല...!! തന്നെ വന്നു കണ്ട ചൈത്രയോട് ഇങ്ങനെയാണ് പറഞ്ഞത്. പൊലീസ്...
മരുന്ന് വാങ്ങാന്‍ പണമില്ലെന്ന് വിജയ് സേതുപതിയോട് പറഞ്ഞ വയോധിക സെറ്റില്‍ തന്നെ കുഴഞ്ഞുവീണ് മരിച്ചു. ആരാധകര്‍ക്ക് ഇടയില്‍ നിന്നും വിജയ് സേതുപതിയോട് മരുന്ന് വാങ്ങാന്‍ പണമില്ലെന്ന് പറഞ്ഞ അമ്മയ്ക്ക് താരം കയ്യിലുണ്ടായിരുന്ന പണം മുഴുവന്‍ നല്‍കിയത് വലിയ വാര്‍ത്തയായിരുന്നു. ആലപ്പുഴയില്‍ ചിത്രീകരണം പുരോഗമിക്കുന്ന 'മാമനിതന്‍'...
പതിനേഴുകാരിയായ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബത്തേരി പഞ്ചായത്ത് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ ഒ.എം.ജോര്‍ജിനെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു. ഒന്നരവര്‍ഷത്തോളം ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. കേസെടുത്തതിനെ തുടര്‍ന്ന് ജോര്‍ജ് ഒളിവില്‍ പോയിരിക്കുകയാണ്.
കുട്ടിയുടെ മാതാപിതാക്കള്‍ ജോര്‍ജിന്റെ വീട്ടില്‍ ജോലിക്ക് പോകാറുണ്ടായിരുന്നു. അവധി...