Category: Kerala

നിങ്ങളിത് കാണുക… കല്യാണി പ്രിയദർശന്റെ മൈക്കിൽ ഫാത്തിമ”യുടെ ട്രെയ്‌ലർ

കല്യാണി പ്രിയദർശൻ ഫാത്തിമ എന്ന കേന്ദ്രകഥാപാത്രത്തിലെത്തുന്ന കളർഫുൾ ഫാമിലി എന്റെർറ്റൈനെർ ചിത്രം "ശേഷം മൈക്കിൽ ഫാത്തിമ" യുടെ ട്രെയ്‌ലർ റിലീസായി. നവംബർ 17 നാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്‌. മനു സി കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ അനിരുദ്ധ് രവിചന്ദർ ആലപിച്ച ഗാനവും ചിത്രത്തിന്റെ ടീസറും...

മണപ്പുറം ഫിനാൻസിനു 561 കോടി രൂപ അറ്റാദായം

കൊച്ചി: സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തിൽ മണപ്പുറം ഫിനാൻസ് ലിമിറ്റഡ് 561 കോടി രൂപ അറ്റാദായം നേടി. മുൻ വർഷം ഇതേ കാലയളവിലെ ലാഭമായിരുന്ന 410 കോടി രൂപയിൽ നിന്ന് 37 ശതമാനം വർധനയുണ്ടായി. ജൂണിൽ അവസാനിച്ച ഒന്നാം പാദത്തെ അപേക്ഷിച്ച്...

കർഷകന്റെ ആത്മഹത്യ: യഥാർത്ഥ കാരണക്കാർ ആര്..?

കൊച്ചി: ആലപ്പുഴയിൽ കർഷകൻ ആത്മഹത്യ ചെയ്തതിന് കാരണക്കാർ തങ്ങളല്ലെന്ന് വാദിക്കുകയാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ. നെല്ല് സംഭരണത്തിലും അതിന്റെ നടപടി ക്രമങ്ങളും എങ്ങനെയാണെന്ന് നോക്കാം. നെല്ല് സംഭരിച്ചതിനു പണം നൽകാൻ കർഷകരെ പാഡി റസീറ്റ് ഷീറ്റ് (പിആർഎസ്) വായ്പക്കെണിയിൽ പെടുത്തുന്നത് സർക്കാരിന്റെ വീഴ്ചയെന്നു രേഖകൾ കാണിക്കുന്നതായി...

അച്ഛനും മകനും മരിച്ച സംഭവം: മൊബൈൽ വാങ്ങിയ കുടിശ്ശിക അടയ്ക്കാനായില്ലെന്ന് ആത്മഹത്യ കുറിപ്പ്

കോട്ടയം: മീനടം നെടുംപൊയ്കയിൽ അച്ഛനെയും മകനെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ, ആത്മഹത്യാ കുറിപ്പ് പുറത്ത്. വായ്പയെടുത്തു വാങ്ങിയ മൊബൈൽ ഫോണിന്റെ കുടിശിക ആവശ്യപ്പെട്ട് സ്വകാര്യ കമ്പനി ജീവനക്കാർ നിരന്തരമായി ശല്യപ്പെടുത്തിയതു മൂലമാണു ജീവനൊടുക്കുന്നതെന്ന് കുറിപ്പിലുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. മീനടം വട്ടുകളത്തിൽ ബിനു (48),...

‘അവളാണോ ഇവള്‍?’; മഹാറാണിയിലെ പുതിയ ഗാനത്തിന്റെ ടീസര്‍ പുറത്ത്

സംവിധായകന്‍ ജി.മാര്‍ത്താണ്ഡന്റെ ഏറ്റവും പുതിയ ചിത്രമായ 'മഹാറാണി'യിലെ പുതിയ ഗാനത്തിന്റെ ടീസര്‍ പുറത്തിറങ്ങി. രാജീവ് ആലുങ്കലിന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം നല്‍കി അക്ബര്‍ ഖാന്‍, ഫഹിഷംസ, ഹരീബ് മുഹമ്മദ്‌ ഹനീഫ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ 'ചതയദിന പാട്ടും' ടീസറും...

ആത്മഹത്യ ചെയ്ത കര്‍ഷകന്‍ പ്രസാദിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണം

കൊച്ചി: കുട്ടനാട്ടിലെ തകഴി കുന്നമ്മ സ്വദേശി കെ.ജി.പ്രസാദ് കടക്കെണിയില്‍ ആത്മഹത്യ ചെയ്തതിന്റെ പിന്നില്‍ സംസ്ഥാന സര്‍ക്കാരിന്റെ വന്‍വീഴ്ചയാണുള്ളതെന്നും പ്രസാദിന്റെ കുടുംബത്തിന് ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കുകയും കൃഷിവകുപ്പിനെയും സപ്ലൈകോയെയും പ്രതിയാക്കി നരഹത്യയ്ക്ക് മനുഷ്യാവകാശ കമ്മീഷന്‍ കേസെടുക്കണമെന്നും രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന സമിതി ആവശ്യപ്പെട്ടു. സംഭരിച്ച...

ക്രേസ് ബിസ്ക്കറ്റ്സ് ഇനി ലോകമെങ്ങും നിറയും; മോഹൻലാൽ ബ്രാൻഡ് അംബാസഡറായി ചുമതലയേറ്റു

കൊച്ചി: ലോക വിപണിയിലേക്ക് വ്യാപിക്കുന്ന ക്രേസ് ബിസ്ക്കറ്റിന്റെ ബ്രാൻഡ് അംബാസഡറായി മോഹൻലാൽ ധാരണാപത്രത്തിൽ ഒപ്പു വെച്ചു. ക്രേസ് ബിസ്ക്കറ്റ്സിന്റെ 38 വർഷത്തെ ചരിത്രത്തിൽ ആദ്യ ബ്രാൻഡ് അംബാസഡറായി മോഹൻലാൽ ചുമതലയേൽക്കുന്ന ചടങ്ങിൽ ക്രേസ് ചെയർമാൻ അബ്ദുൾ അസീസ് ചൊവ്വഞ്ചേരി, ഡയറക്ടർ അലി സിയാൻ,...

വീണ്ടും കർഷക ആത്മഹത്യ

ആലപ്പുഴ തകഴിയിൽ കർഷകൻ ആത്മഹത്യ ചെയ്തു തകഴി കുന്നുമ്മ അംബേദ്കർ കോളനിയിലെ പ്രസാദ് (55) ആണ് മരിച്ചത്. ഇന്നലെ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രസാദ് പുലർച്ചെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. ബി ജെ പി കർഷക സംഘടനയുടെ ഭാരവാഹിയാണ്. നെല്ല് സംഭരിച്ചതിന്റെ വില പി ആർ എസ്...

Most Popular

G-8R01BE49R7