Category: Kerala

ഇനി കൊറോണ വൈറസ് ആലപ്പുഴയില്‍ പരിശോധിക്കാം; പൂണെയിലേക്ക് അയക്കേണ്ട..!!

ആലപ്പുഴ: കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കാന്‍ കേരളത്തിന് ഇനി പുണെ വെറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനെ ആശ്രയിക്കേണ്ടതില്ല. സാമ്പിളുകള്‍ ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധിക്കും. ആലപ്പുഴയില്‍ നടത്തിയ വര്‍ത്താ സമ്മേളനത്തില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ വ്യക്തമാക്കിയതാണ് ഇക്കാര്യം. കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കാന്‍ രാജ്യം ഇതുവരെ ആശ്രയിച്ചിരുന്നത് പുണെ...

ആറു പേര്‍ കൂടി ഉടന്‍ പിടിയിലാകും; കൊറോണ വ്യാജ വാര്‍ത്ത; രണ്ട് സ്ത്രീകള്‍ കൂടി അറസ്റ്റില്‍

തൃശ്ശൂര്‍: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച രണ്ടുപേരെക്കൂടി പോലീസ് അറസ്റ്റുചെയ്തു. പെരിഞ്ഞനം സ്വദേശിനി ഷാജിത ജമാല്‍, എസ്.എന്‍ പുരം സ്വദേശിനി ഷംല എന്നിവരാണ് അറസ്റ്റിലായത്. ആറുപേരെക്കൂടി നിരീക്ഷിക്കുന്നുണ്ടെന്നും അവരും ഉടന്‍ അറസ്റ്റിലാകുമെന്നും മന്ത്രി സുനില്‍ കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കൊറോണ...

തയ്യല്‍ കടയിലെത്തിയ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ അശ്ലീല വീഡിയോ കാണിച്ച് ലൈംഗികമായി പീഡിപ്പിച്ചു; 50കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ അശ്ലീല വീഡിയോകള്‍ കാണിക്കുകയും കടയില്‍ വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത കട ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. കിളിമാനൂര്‍ പനപ്പാംകുന്ന് ആര്‍ എസ് നിലയത്തില്‍ രാജേന്ദ്രന്‍ എന്ന 50കാരനാണ് അറസ്റ്റിലായത്. രണ്ട് മാസം മുമ്പ് കടയില്‍ എത്തിയ പെണ്‍കുട്ടികളെ ഇയാള്‍...

വ്യാപാരിയുടെ മകള്‍ക്ക് കൊറോണ വൈറസ് ബാധയെന്ന് വ്യാജ പ്രചരണം; യുവതി അറസ്റ്റില്‍

പഴയന്നൂര്‍: വ്യാപാരിയുടെ മകള്‍ക്ക് കൊറോണ വൈറസ് ബാധയുണ്ടെന്ന് വാട്സാപ്പിലൂടെ വ്യാജ സന്ദേശം പ്രചരിപ്പിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ആരോ പറഞ്ഞു കേട്ട വ്യാജ വാര്‍ത്ത സത്യമെന്ന് ധരിച്ച് യുവതി വാര്‍ത്ത പ്രചരിപ്പിക്കുകയായിരുന്നു. പ്ലസ്ടു സഹപാഠികളുടെ വാട്സാപ്പ് ഗ്രൂപ്പിലാണ് കഴിഞ്ഞ ദിവസം വാര്‍ത്ത പങ്കുവെച്ചത്. ഇതോടെ...

വിഷ്ണു ഉണ്ണികൃഷ്ണന്‍ വിവാഹിതനായി (വീഡിയോ)

നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണൻ വിവാഹിതനായി. ഐശ്വര്യയാണ് വധു. ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. 2003ൽ പുറത്തിറങ്ങിയ ‘എന്റെ വീട് അപ്പൂന്റേം’ എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് 2015ൽ നാദിർഷാ സംവിധാനം ചെയ്ത അമർ അക്ബർ ആന്റണി എന്ന ചിത്രത്തിൽ...

രണ്ടാമത്തെ കൊറോണ ബാധ സ്ഥിരീകരിച്ചിട്ടില്ല: ആരോഗ്യമന്ത്രി

ചൈനയില്‍ നിന്ന് തിരിച്ചെത്തിയ ആലപ്പുഴ സ്വദേശിയായ വിദ്യാര്‍ത്ഥിക്ക് കൊറോണ സ്ഥിരീകരിച്ചിട്ടില്ല. പരിശോധനാഫലം ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. പരിശോധനാഫലം പോസിറ്റീവ് ആകാനുള്ളത് സാധ്യതമാത്രമാണ്. ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി. ജനുവരി 24-ാം തീയതി വുഹാനില്‍ നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ത്ഥിയുടെ...

അമ്മയുടെ കാല്‍ മുട്ടിന് താഴെ മുറിച്ച് കളഞ്ഞു; എല്ലാവരും പ്രാര്‍ഥിക്കണം: ശ്രീശാന്ത്

ഉയരങ്ങള്‍ കീഴടക്കുമ്പോഴും പ്രതിസന്ധിഘട്ടത്തിലും ശ്രീശാന്തിനൊപ്പം ചേര്‍ന്നു നിന്ന ആളാണ് അമ്മ സാവിത്രി ദേവി. വിവാദങ്ങളില്‍ ശ്രീശാന്ത് അകപ്പെട്ടപ്പോള്‍ അവര്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നു. വിവാദങ്ങളെ കുറിച്ച് ലോകത്തിന് അറിയാമെങ്കിലും ശ്രീശാന്തിന്റെ അമ്മ അതിജീവിച്ച മറ്റൊരു പ്രതിസന്ധിയെ കുറിച്ച് അധികം ആര്‍ക്കും തന്നെ അറിയില്ല. ...

കേന്ദ്ര ബജറ്റ് കേരളത്തിനോടുള്ള യുദ്ധപ്രഖ്യാപനം: തോമസ് ഐസക്

തിരുവനന്തപുരം: രണ്ടാം മോദി സര്‍ക്കാറിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റില്‍ കേരളത്തിന് മതിയായ പ്രാധാന്യം നല്‍കാത്തതിനെ ശക്തമായി വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക്. കേന്ദ്ര ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമാണെന്ന് തോമസ് ഐസക് തുറന്നടിച്ചു. ബജറ്റ് ചരിത്രത്തില്‍ ഇതുപോലൊരു തിരിച്ചടി കേരളത്തിനുണ്ടായിട്ടില്ല. കേരളത്തെ അറിഞ്ഞ് ശ്വാസം...

Most Popular