Category: LIFE
രണ്ടു കുഞ്ഞുങ്ങളെ നോക്കുന്നതിനിടയില്‍ ഇത്തരമൊരു വിഡിയോ ചിത്രീകരിക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല… ഭര്‍ത്താവിന്റെ വിഡിയോ പങ്കുവച്ച് സംവൃത സുനില്‍
മലയാളത്തിന്റെ പ്രിയതാരമാണ് സംവൃത സുനില്‍. വിവാഹശേഷം അഭിനയ ജീവിതത്തില്‍ നിന്നും ഇടവേളയെടുത്ത താരം ജി.പ്രജിത്ത് സംവിധാനം ചെയ്ത ' സത്യം പറഞ്ഞാ വിശ്വസിക്കുവോ' എന്ന ചിത്രത്തില്‍ ബിജു മേനോന്റെ നായികയായി തിരിച്ചെത്തിയിരുന്നു. ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം അമേരിക്കയില്‍ കഴിയുകയാണ് താരം.
ഫെബ്രുവരിയിലാണ് സംവൃത തന്റെ രണ്ടാമത്തെ കുഞ്ഞിന്...
അഞ്ജനയുടെ മരണം കൊലപാതകം; ബലാത്സംഗം, ലൈംഗിക ചൂഷണം ഉള്‍പ്പെടെ നിരവധി ക്രൂരകൃത്യങ്ങള്‍, 13 പേര്‍ക്കെതിരെ കേസ്
ഗോവയിലെ റിസോട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ അഞ്ജന ഹരീഷിന്റെ അമ്മ മിനി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പരാതി നല്‍കി. അഞ്ജനയുടെ മരണം കൊലപാതകമാണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണു പരാതി. ബലാത്സംഗം, ലൈംഗിക ചൂഷണം ഉള്‍പ്പെടെ നിരവധി ക്രൂരകൃത്യങ്ങള്‍ അഞ്ജനയ്ക്കു നേരിടേണ്ടി...
ബവ്ക്യൂ ആപ്പ് പ്ലേ സ്‌റ്റോര്‍ ലിങ്ക് ഇന്ന് രാത്രി എട്ടുമണിക്കുള്ളില്‍
കൊച്ചി: ബവ്ക്യൂ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുള്ള പ്ലേ സ്‌റ്റോര്‍ ലിങ്ക് ഇന്ന് രാത്രി എട്ടുമണിക്കുള്ളില്‍ ലഭ്യമാകുമെന്ന് ഫെയര്‍കോഡ് ടെക്‌നോളജീസ് ഔദ്യോഗിക വൃത്തങ്ങള്‍ വെളിപ്പെടുത്തി. സര്‍ക്കാരില്‍ നിന്നുള്ള നിര്‍ദേശപ്രകാരം നാളെ രാവിലെ ആറുമണിക്കുള്ളില്‍ ആപ് ജനങ്ങള്‍ക്ക് ലഭ്യമാക്കിയാല്‍ മതിയാകും. എന്നിരുന്നാലും അവസാന വിലയിരുത്തലുകള്‍ക്കു ശേഷം ഉടന്‍...
കെവിന്റെ വീട് എന്ന സ്വപ്‌നം പൂര്‍ത്തിയായി; പുതിയ വീട്ടില്‍ ജോസഫും മേരിയും സഹോദരി കൃപയും മനസുകൊണ്ട് നീനുവും
കോട്ടയം :19 വര്‍ഷങ്ങള്‍ക്കു ശേഷം സ്വന്തം വീട്ടിലാണ് ജോസഫും മേരിയും. കെവിന്‍ ആഗ്രഹിച്ചതുപോലെ സ്വന്തം വീട്ടില്‍. ഒപ്പമുണ്ട് കെവിന്റെ സഹോദരി കൃപയും മനസ്സുകൊണ്ട് നീനുവും. കെവിന്‍ കൊല്ലപ്പെട്ടിട്ട് ഇന്ന് രണ്ട് വര്‍ഷം പൂര്‍ത്തിയാകും. സര്‍ക്കാര്‍ നല്‍കിയ 10 ലക്ഷം രൂപ സഹായ ധനവും ...
ജനുവരിയില്‍ സൂരജും ഉത്രയും തമ്മില്‍ അടൂരിലെ വീട്ടില്‍ വഴക്കുണ്ടായി
കൊട്ടാരക്കര : പാമ്പിനെ ഉപയോഗിച്ച് ഉത്രയെ കൊലപ്പെടുത്തിയതിനു പിന്നില്‍ വിവാഹമോചനക്കേസ് ഒഴിവാക്കി സ്വത്ത് സംരക്ഷിക്കാനുള്ള ശ്രമമെന്നു സൂചന. ചോദ്യം ചെയ്യലില്‍ സൂരജ് ഇക്കാര്യം സമ്മതിച്ചു
വിവാഹശേഷം സൂരജ് ഉത്രയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായാണു വിവരം. 2018 മാര്‍ച്ച് 26 നായിരുന്നു വിവാഹം. മൂന്നര മാസത്തിനു ശേഷം...
കൊറോണ തടയുന്നതിനുള്ള പ്രതിരോധ നടപടികള്‍ ഉപേക്ഷിച്ചാല്‍ രോഗം വീണ്ടും പൊട്ടിപ്പുറപ്പെടാം.. ലോകാരോഗ്യ സംഘടന
ജനീവ: കോവിഡ് കേസുകള്‍ കുറയുന്ന രാജ്യങ്ങള്‍, രോഗം തടയുന്നതിനുള്ള പ്രതിരോധ നടപടികള്‍ ഉപേക്ഷിച്ചാല്‍ 'ഉടനടി രണ്ടാമത്തെ കൊടുമുടി' നേരിടേണ്ടിവരുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കോവിഡ് നിയന്ത്രണങ്ങള്‍ എടുത്തുകളയാനുള്ള ലോകരാഷ്ട്രങ്ങളുടെ നടപടിയെ തുടര്‍ന്നാണ് ലോകാരോഗ്യ സംഘടനയുടെ അത്യാഹിത വിഭാഗം മേധാവി ഡോ. മൈക്ക് റയാന്റെ മുന്നറിയിപ്പ്.
ലോകം...
വാറങ്കലില്‍ കൂട്ടക്കൊലയില്‍ നിര്‍ണായക വഴിത്തിരിവ്; ഒരു കൊല മറയ്ക്കാന്‍ കൊന്നുതള്ളിയത് ഒന്‍പത് പേരെ
വാറങ്കല്‍ തെലങ്കാനയിലെ വാറങ്കലില്‍ ഒരു കുടുംബത്തിലെ ആറു പേരടക്കം ഒമ്പത് പേരെ കൊന്നു കിണറ്റില്‍ തള്ളിയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. ഒരു കൊലപാതകം മറയ്ക്കാനാണ് മുഖ്യപ്രതി സഞ്ജയ് കുമാര്‍ യാദവ് ഒമ്പതു പേരെ കൊന്നുതള്ളിയത്. കൊല്ലപ്പെട്ട് മുഹമ്മദ് മഖ്‌സൂദ് അസ്‌ലത്തിന്റെ ഭാര്യ നിഷയുടെ സഹോദരീ...
മദ്യവില്‍പന ; ബുധനാഴ്ച രാവിലെ ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ എത്താന്‍ ഉപഭോക്താക്കള്‍ക്ക് എസ്എംഎസ്
കോട്ടയം : മദ്യവില്‍പന ബുധനാഴ്ച കഴിഞ്ഞ് ആരംഭിക്കാനിരിക്കെ ബുധനാഴ്ച രാവിലെ ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ എത്താന്‍ ഉപഭോക്താക്കള്‍ക്ക് എസ്എംഎസ് വഴി നിര്‍ദേശം. എസ്എംഎസ് വഴി മദ്യം വാങ്ങാന്‍ ബുക്ക് ചെയ്തവര്‍ക്കാണ് എത്തേണ്ട ഔട്ട്‌ലെറ്റിന്റെ വിശദാംശങ്ങള്‍ അടക്കം എസ്എംഎസ് ആയി തന്നെ മറുപടി ലഭിക്കുന്നത്. ബവ്‌റിജസ് കോര്‍പറേഷന്റെ...