Category: LIFE

കോവിഡിനെ തോല്‍പ്പിച്ച് ഇരട്ടക്കുട്ടികള്‍; മറ്റൊരു ചരിത്ര നിമിഷം കൂടി

കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ 50-ാമത്തെ കോവിഡ് പോസിറ്റീവായ ഗര്‍ഭിണി പ്രസവിച്ചു തിരുവനന്തപുരം: കോവിഡ് ചികിത്സയില്‍ കേരളം മറ്റൊരു ചരിത്ര നിമിഷത്തിന് കൂടി സാക്ഷിയാകുകയാണ്. കോവിഡ് പോസിറ്റീവായ കണ്ണൂര്‍ സ്വദേശിനിയായ 32 കാരി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി....

എറണാകുളം ജില്ലാ കലക്ടറുടെ കോവിഡ് ഫലം

എറണാകുളം: ജില്ലാ കളക്ടർ എസ് സുഹാസിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ച്ച വാഴക്കുളം പഞ്ചായത്തിന്റെ എഫ് എൽ ടി സിക്ക് ഒരു ക്ളബ്ബിന്റെ ഭാരവാഹികൾ കളക്ടറുടെ സാന്നിധ്യത്തിൽ സാധന സാമഗ്രികൾ കൈമാറിയിരുന്നു. വാഴക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റാണ് ഇവ സ്വീകരിച്ചത്....

നല്ല കാലം കഴിഞ്ഞു ; യുവതാരങ്ങൾക്കായി ധോണി മാറിക്കൊടുക്കണം

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ എം.എസ്. ധോണി യുവതലമുറയ്ക്കു വേണ്ടി വഴിമാറിക്കൊടുക്കേണ്ട സമയമാണിതെന്ന് മുൻ ഇന്ത്യൻ താരം റോജര്‍ ബിന്നി. ധോണിയുടെ ഫിറ്റ്നസ് കുറഞ്ഞു വരികയാണ്. മുൻപ് കളിച്ചതുപോലെ ധോണിക്ക് ഇനി അധികകാലം കളിക്കാൻ സാധിക്കില്ല. യുവ താരങ്ങൾക്കായി ധോണി മാറിക്കൊടുക്കണം....

മെറിനെ കുറിച്ചും ഭർത്താവിനെ കുറിച്ചും അമേരിക്കയിൽ അവരുടെ അയൽവാസി ഷെൻസി

കണ്ണിൽ ചോരയില്ലാത്ത കൊടുംകുറ്റവാളികൾ ഉണ്ട് അവിടെ അമേരിക്കയിൽ. അവർ പോലും ഇങ്ങനെ ഒരു കൊടും ക്രൂരത ചെയ്യാൻ മടിക്കും. അവരെക്കാൾ വലിയ ക്രിമിനൽ ആണവൻ. ക്രൂരൻ, ആ കുട്ടിയുടെ ചിരിക്കുന്ന മുഖം കണ്ണിൽ നിന്നും മായുന്നില്ല. അവളുടെ ആരും അല്ലാതിരുന്നിട്ടും കൂടി ഞങ്ങൾക്കുണ്ട് വലിയ...

കുത്തൊഴുക്കിൽ നീന്തി ഓമനയുടെ രക്ഷപ്പെടൽ; ദുരൂഹത നീങ്ങിയില്ല;50 കിലോമീറ്ററോളം എങ്ങനെ ഈ അമ്മ ഒഴുകിയെത്തിയത് അവിശ്വസനീയമായി തുടരുന്നു

തിരുവല്ല : ‘ചരിത്രം സൃഷ്ടിച്ച’ രക്ഷപ്പെടലിന്റെ അദ്ഭുതം നിറഞ്ഞ ആശ്വാസത്തിൽ മണിമല സ്വദേശിനി ഓമന(68) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ സുഖം പ്രാപിച്ചുവരുന്നു. ആറ്റിലൂടെ കിലോമീറ്ററുകളോളം ഒഴുകി മണിക്കൂറുകൾ പിന്നിട്ട് തിരുവല്ലയിൽ രക്ഷാതീരമണിഞ്ഞ ഓമന സുരേന്ദ്രന് കണ്ണിനു നേരിയ പരുക്കും ഓർമയ്ക്ക് അൽപം മങ്ങലുമേ...

നീതി കിട്ടാതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് ബന്ധുക്കള്‍; മത്തായിയെ കാട്ടിലെത്തിച്ചു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വെള്ളത്തില്‍ മുക്കിക്കൊന്നുവെന്ന് സഹോദരന്‍

പത്തനംതിട്ട: ചിറ്റാര്‍ കുടപ്പനയില്‍ ദുരൂഹ സാഹചര്യത്തില്‍ യുവാവു മരിച്ചത് ആത്മഹത്യയെന്ന വനംവകുപ്പിന്റെ റിപ്പോര്‍ട്ടിനെതിരെ ബന്ധുക്കളുടെ പ്രതിഷേധം. ആത്മഹത്യയെന്ന റിപ്പോര്‍ട്ട് കുടുംബാംഗങ്ങള്‍ തള്ളിക്കളഞ്ഞു. നീതി കിട്ടാതെ മൃതദേഹം സംസ്‌കരിക്കില്ലെന്നും കുടുംബം വ്യക്തമാക്കി. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം റാന്നിയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വനംവകുപ്പിനെതിരെ ഗുരുതര ആരോപണവുമായി ടി.ടി....

ഓണ്‍ലൈന്‍ ക്ലാസ് അറ്റന്‍ഡ് ചെയ്യാന്‍ സ്മാര്‍ട്ട്‌ഫോണില്ലാതെ വിഷമിച്ച മിടുക്കിക്ക് ഐ ഫോണ്‍ വാങ്ങി നല്‍കി നടി

ഓണ്‍ലൈന്‍ ക്ലാസ് അറ്റന്‍ഡ് ചെയ്യാന്‍ സ്മാര്‍ട്ട്‌ഫോണില്ലാതെ വിഷമിച്ച മിടുക്കിക്ക് ഐ ഫോണ്‍ വാങ്ങി നല്‍കി ബോളിവുഡ് താരം താപ്‌സി പന്നു. പിയുസി പരീക്ഷയില്‍ 94 ശതമാനം മാര്‍ക്കോടെ ജയിച്ച ബംഗളുരു സ്വദേശിയായ പെണ്‍കുട്ടിയാണ് തുടര്‍ പഠനത്തിന് ഫോണില്ലാതെ ബുദ്ധിമുട്ടിയത്. ഫോണ്‍ വാങ്ങുന്നതിന് പെണ്‍കുട്ടിയുടെ പിതാവ്...

സുശാന്തിന്റെ മരണം: കേസുമായി ബന്ധപ്പെട്ട് കാമുകി റിയയുടെ പ്രതികരണം (വിഡിയോ)

ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെ സംശയകരമായ 15 കോടിയുടെ ഇടപാടുകളെക്കുറിച്ച് കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്നതിനുള്ള നിയമ (പിഎംഎല്‍എ) പ്രകാരം നടി റിയ ചക്രബര്‍ത്തിക്കും കുടുംബത്തിനുമെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിരുന്നു. സംഭവത്തില്‍ പ്രതികരണവുമായി രംഗത്തു വന്നിരിക്കുകയാണ് റിയ. തനിക്ക്...

Most Popular