Category: LIFE

എ.എല്‍. വിജയ്‌യെ നശിപ്പിച്ചതാരെന്ന ചോദ്യമുയര്‍ത്തിയ ആള്‍ക്ക് വായടപ്പിക്കുന്ന മറുപടിയുമായി അമല പോള്‍

മുന്‍ഭര്‍ത്താവ് എ.എല്‍. വിജയ്‌യെ നശിപ്പിച്ചതാരെന്ന ചോദ്യമുയര്‍ത്തിയ ആള്‍ക്ക് വായടപ്പിക്കുന്ന മറുപടി നല്‍കി നടി അമല പോള്‍. അമേരിക്കയില്‍ ഭര്‍ത്താവ് ക്രൂരമായി കൊലപ്പെടുത്തിയ മെറിനുമായി ബന്ധപ്പെട്ട് അമല പങ്കുവച്ച കുറിപ്പിനു താഴെയാണ് മുന്‍ഭര്‍ത്താവിനെ ബന്ധപ്പെടുത്തി ചോദ്യം ഉയര്‍ന്നത്. ഗാര്‍ഹിക പീഡനത്തെക്കുറിച്ചും വൈവാഹിക ജീവിതത്തില്‍...

ഉത്ര കൊലക്കേസില്‍ : കൊലപാതകം പുനരാവിഷ്‌കരിച്ച് ക്രൈംബ്രാഞ്ച്

കൊല്ലം: ഉത്ര കൊലപാതകക്കേസില്‍ െ്രെകംബ്രാഞ്ച് ഡമ്മി പരീക്ഷണം നടത്തി. കൊലപാതകത്തില്‍ ചെറിയ തെളിവുകള്‍ പോലും നഷ്ടമാകാതിരിക്കാനാണ് ക്രൈംബ്രാഞ്ച് കൊലപാതകം പുനരാവിഷ്‌കരിച്ചത്. ഡമ്മിയില്‍ മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ച് ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയത് ശാസ്ത്രീയ തെളിവായി കോടതിയില്‍ ഹാജരാക്കും. ഉത്രയെ മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ചാണ്...

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 54,736 പേര്‍ക്ക് കോവിഡ് ; 853 പേര്‍ മരണത്തിന് കീഴടങ്ങി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 17 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,736 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 17,50,724 ആയി. രോഗബാധിതകരുടെ എണ്ണം വര്‍ധിക്കുന്നതിനൊപ്പം രാജ്യത്തെ മരണ സംഖ്യയും ഉയരുകയാണ്. 853...

ഇനി കാത്തിരിക്കുന്നത് ആ സ്വപ്നത്തിനായി: ദർശന ദാസ്

മിനിസ്‌ക്രീനിലെ തിരക്കേറിയ താരമാണ് പാലക്കാട് നിന്നും വിവാഹത്തോടെ തൊടുപുഴയിലെത്തിയ ദർശനയ്ക്ക് വീട് വലിയ നൊസ്റ്റാൾജിയയാണ്. പോയി വരാനുള്ള ദൂരത്താണെങ്കിലും പാലക്കാട്ടെ താൻ വളർന്ന വീട് ഏറെ മിസ് ചെയ്യാറുണ്ടെന്ന് ദർശന പറയുന്നു. ''വീട് എന്ന സ്വപ്നം പൂർണമാകുന്നത് വീടിനുള്ളിൽ എല്ലാവരും സന്തോഷത്തോടെ കഴിയുമ്പോഴാണ്. അക്കാര്യത്തിൽ...

നോറയിലൂടെ ഞങ്ങള്‍ ഇനി മെറിനെ കാണും…അമ്മ മേഴ്‌സി

കുത്തേറ്റു മരിച്ച മലയാളി നഴ്‌സ് മെറിന്‍ ജോയിയുടെ സംസ്‌കാരം ഈ ആഴ്ച അമേരിക്കയില്‍ നടത്തും. റ്റാംപയിലെ കത്തോലിക്കാ ദേവാലയത്തില്‍ ആയിരിക്കും സംസ്‌കാരം. മെറിന്റെ പിതാവ് ജോയിയുടെ മാതൃസഹോദരന്മാര്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ റ്റാംപയിലുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ മൃതദേഹം നാട്ടിലെത്തിക്കുക എളുപ്പമല്ലെന്നു ബന്ധുക്കള്‍ അറിയിച്ചു. മൃതദേഹം മയാമിയിലെ ഫ്യൂണറല്‍...

കോവിഡിനെ തോല്‍പ്പിച്ച് ഇരട്ടക്കുട്ടികള്‍; മറ്റൊരു ചരിത്ര നിമിഷം കൂടി

കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ 50-ാമത്തെ കോവിഡ് പോസിറ്റീവായ ഗര്‍ഭിണി പ്രസവിച്ചു തിരുവനന്തപുരം: കോവിഡ് ചികിത്സയില്‍ കേരളം മറ്റൊരു ചരിത്ര നിമിഷത്തിന് കൂടി സാക്ഷിയാകുകയാണ്. കോവിഡ് പോസിറ്റീവായ കണ്ണൂര്‍ സ്വദേശിനിയായ 32 കാരി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി....

എറണാകുളം ജില്ലാ കലക്ടറുടെ കോവിഡ് ഫലം

എറണാകുളം: ജില്ലാ കളക്ടർ എസ് സുഹാസിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ച്ച വാഴക്കുളം പഞ്ചായത്തിന്റെ എഫ് എൽ ടി സിക്ക് ഒരു ക്ളബ്ബിന്റെ ഭാരവാഹികൾ കളക്ടറുടെ സാന്നിധ്യത്തിൽ സാധന സാമഗ്രികൾ കൈമാറിയിരുന്നു. വാഴക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റാണ് ഇവ സ്വീകരിച്ചത്....

നല്ല കാലം കഴിഞ്ഞു ; യുവതാരങ്ങൾക്കായി ധോണി മാറിക്കൊടുക്കണം

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ എം.എസ്. ധോണി യുവതലമുറയ്ക്കു വേണ്ടി വഴിമാറിക്കൊടുക്കേണ്ട സമയമാണിതെന്ന് മുൻ ഇന്ത്യൻ താരം റോജര്‍ ബിന്നി. ധോണിയുടെ ഫിറ്റ്നസ് കുറഞ്ഞു വരികയാണ്. മുൻപ് കളിച്ചതുപോലെ ധോണിക്ക് ഇനി അധികകാലം കളിക്കാൻ സാധിക്കില്ല. യുവ താരങ്ങൾക്കായി ധോണി മാറിക്കൊടുക്കണം....

Most Popular