ന്യൂഡല്‍ഹി: നടന് സുശാന്ത് സിങ് രാജ്പുത്തിന്റെ ആത്മഹത്യയെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഊതിപ്പെരുപ്പിക്കുകയാണെന്ന് നടി റിയ ചക്രവര്‍ത്തി. മാധ്യമ വിചാരണ തനിക്കു കടുത്ത മാനസിക വിഷമമുണ്ടാക്കുന്നതും സ്വകാര്യതയിലുള്ള കടുന്നുകയറ്റവുമാണെന്നും സുപ്രീം കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ നടി പരാതിപ്പെട്ടു
തനിക്കെതിരെയുള്ള എഫ്ഐആര്‍ പട്നയില്‍നിന്ന് മുംബൈയിലേക്കു മാറ്റണണമെന്നും...
കോഴിക്കോട്: കോവിഡ് കാല ഇളവില്‍ ജയിലില്‍ നിന്നിറങ്ങിയ യുവാവിന്റെ പരാക്രമത്തില്‍ മൂന്നുപേര്‍ക്ക് പരുക്കേറ്റു. രണ്ട് വീടുകള്‍ എറിഞ്ഞ് തകര്‍ത്തു. കോഴിക്കോട് മൂഴിക്കലിലാണ് ഏറെനാളായി യുവാവിന്റെ ആക്രമണത്തില്‍ നിരവധി കുടുംബങ്ങള്‍ ദുരിതത്തിലായിരിക്കുന്നത്.
രാത്രിയില്‍ സമാധാനത്തോടെ കിടന്നുറങ്ങാനാകുന്നില്ല. മക്കളെയും കൊണ്ട് പേടിയോടെയാണ് ഉറങ്ങാതിരിക്കുന്നത്. ഞങ്ങളുടെ വീട് ആക്രമിക്കുന്നത് പതിവാണ്....
ഡൽഹി എയിംസിൽ ഹോസ്റ്റലിന്റെ മുകളിൽ നിന്ന് ചാടി മെഡിക്കൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. 22 വയസുള്ള ബെംഗളൂരു സ്വദേശിയാണ് മരിച്ചത്. ഇദ്ദേഹം വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ഹോസ്റ്റൽ നമ്പർ 19ന് മുകളിൽ നിന്ന് ചാടിയാണ് ഇയാൾ ആത്മഹത്യ ചെയ്തത്. ഇന്നലെ വൈകുന്നേരം 6.30യോട്...
ആലപ്പുഴ: ഇരുമ്പുപാലത്തിനു സമീപമുള്ള കൃഷ്ണ ടെക്സ്റ്റയില്‍സ് എന്ന സ്ഥാപനത്തിലെ ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ 2020 ജൂലൈ 29 മുതല്‍ ആഗസ്റ്റ് 10-ാം തീയതി വരെ ഈ കട സന്ദര്‍ശിച്ചവര്‍ നിരീക്ഷണത്തില്‍ കഴിയേണ്ടതും താഴെ പറയുന്ന ഏതെങ്കിലും ഫോണ്‍ നമ്പറുകളില്‍ രാവിലെ 10നും വൈകീട്ട് അഞ്ചിനും...
തൃശൂരില്‍ വില്ലേജ് ഓഫീസര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പുത്തൂര്‍ വില്ലേജ് ഓഫീസിലാണ് സംഭവം. പഞ്ചായത്ത് പ്രസിഡന്റും നാട്ടുകാരും പഞ്ചായത്തില്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. ലൈഫ് മിഷന് പദ്ധതിക്കുള്ള അപേക്ഷയ്ക്കായി വരുമാന സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ എത്തിയവരെ വില്ലേജ് ഓഫീസര്‍ മടക്കി അയച്ചതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. ഇതിന് പിന്നാലെയാണ്...
കോഴിക്കോട്:വിമാനാപകടത്തിൽ പരിക്കേറ്റ് കോഴിക്കോട്ട് ചികിത്സയിലുള്ള വടകര വില്യാപ്പള്ളി സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. യുവാവിെന ഐസൊലേഷൻ വാർഡിലേക്കു മാറ്റി. വിമാനാപകടത്തിൽ ഇദ്ദേഹത്തിന്റെ ഇരു കാലുകളും ഒടിഞ്ഞിരുന്നു. വിമാനാപകടത്തിൽ മരിച്ച മലപ്പുറം വളാഞ്ചേരി സ്വദേശിക്കും കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന്...
സഹതാരമായ സായ് കിരണിന് ഒപ്പമുള്ള ചിത്രത്തിനു വന്ന മോശം കമന്റിന് ചുട്ടമറുപടി നല്കി നടി ഉമ നായര്‍. ടാറ്റൂ കാണിച്ച് ഇരുവരും നില്ക്കുന്ന ചിത്രത്തിനാണ് അശ്ലീല ചുവയുള്ള കമന്റ് വന്നത്. ഇതിനുള്ള ചികിത്സ ഇപ്പോള്‍ കേരളത്തിലുണ്ടെന്നാണ് ഉമ മറുപടി നല്‍കിയത്.
''ടാറ്റൂ ആര്‍ട് ഒരുപാട് ഇഷ്ടമായിരുന്നു....