Category: LATEST UPDATES

‘ദൈവം വീണ്ടും ഞങ്ങളെ അനുഗ്രഹിച്ചിരിക്കുന്നു’ സണ്ണി ലിയോണിന് ഇരട്ടക്കുട്ടികള്‍!!! കുടുംബത്തിലെ പുതിയ അതിഥികളെ പരിചയപ്പെടുത്തി താരം

'ദൈവം ഞങ്ങളെ വീണ്ടും അനുഗ്രഹിച്ചിരിക്കുന്നു. ഇപ്പോള്‍ ലോകത്തിലെ എറ്റവും ഭാഗ്യം ചെയ്ത സന്തോഷമനുഭവിക്കുന്ന അച്ഛനമ്മമാരാണ് ഞങ്ങള്‍' ബോളിവുഡ് താരം സണ്ണി ലിയോണിന്റെ വാക്കുകളാണിത്. ഇരട്ടക്കുട്ടികളായ നോഹ സിംഗ് വെബ്ബര്‍, ആഷര്‍ സിംഗ് വെബ്ബര്‍ എന്നീ രണ്ടു കുട്ടികളെ കിട്ടിയ സന്തോഷം മറ്റുള്ളവരുമായി പങ്കുവെക്കുകയായിരിന്നു സണ്ണിലിയോണും...

ഭര്‍ത്താവിന്റെ അമിത മദ്യപാനം: സഹികെട്ട ഭാര്യ മന്ത്രവാദിയുടെ സഹായത്തോടെ ചെയ്തത്…

ന്യൂഡല്‍ഹി: അമിതമായുള്ള ഭര്‍ത്താവിന്റെ മദ്യപാനത്തില്‍ സഹികെട്ട ഭാര്യ മന്ത്രവാദിയെ കൂട്ടുപിടിച്ച് ഭര്‍ത്താവിനെ വിഷം കൊടുത്തു കൊന്നു. ന്യൂഡല്‍ഹിയിലെ മന്ദിര്‍ മാര്‍ഗിലാണ് സംഭവം. 54 കാരനായ ഡി.എസ്. മൂര്‍ത്തിയാണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ടെ് ഇയാളുടെ ഭാര്യ രമയെയും കൃത്യത്തിന് കൂട്ട് നിന്ന മന്ത്രവാദിയെയും പൊലീസ് അറസ്റ്റ്...

ആകാശ് അംബാനി വിവാഹിതനാകുന്നു… വധു ആരാണെന്നോ…?

മുംബൈ: റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മൂത്ത മകന്‍ ആകാശ് അംബാനി വിവാഹിതനാകുന്നു. പ്രമുഖ രത്നവ്യാപാരി റസല്‍ മേത്തയുടെ മൂത്ത മകള്‍ ശ്ലോക മേത്തയാണ് വധു. രത്നവ്യാപാര കമ്പനിയായ റോസി ബ്ലൂ ഇന്ത്യയുടെ ഡയറക്ടറാണ് റസല്‍ മേത്ത. കമ്പനിയുടെ പ്രധാന ചുമതല...

സോളാര്‍ തുടരന്വേഷണം: പ്രത്യേക അന്വേഷണ സംഘം സരിതയുടെ മൊഴിയെടുക്കുന്നു

തിരുവനന്തപുരം: സോളാര്‍ കേസിലെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് പരാതിക്കാരിയായ സരിത എസ്. നായരില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘം സരിതയുടെ മൊഴിയെടുക്കുന്നു. സരിത മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് മൊഴിയെടുക്കല്‍ പുരോഗമിക്കുന്നത്. സോളാര്‍ കമീഷന്റെ കണ്ടെത്തലുകള്‍ക്ക് സമാനമായ പരാതിയാണ് സരിത നായര്‍ മുഖ്യമന്ത്രിക്ക്...

ടെലിവിഷന്‍ സീരിയല്‍ നിര്‍മാതാവ് അന്തരിച്ചു

ഹിന്ദി ടെലിവിഷന്‍ സീരിയല്‍ നിര്‍മാതാവും ആര്‍ട്ട് ഡയറക്ടറുമായ സഞ്ജയ് ഭൈരാഗി ആത്മഹത്യ ചെയ്തു. 40 വയസായിരുന്നു. മലദ് വൈസ്റ്റിലെ സിലിക്കണ്‍ പാര്‍ക്ക് ബില്‍ഡിങിലെ 16ാം നിലയില്‍ നിന്ന് ചാടിയാണ് സഞ്ജയ് ഭൈരാഗി ആത്മഹത്യ ചെയ്തത്. മാര്‍ച്ച് രണ്ട് വെള്ളിയാഴ്ചയാണ് സംഭവം നടന്നത് ദേശീയ പത്രങ്ങള്‍...

തെളിവില്ല, തെളിവില്ല, തെളിവില്ല…; കെ.എം.മാണിയെ കുറ്റവിമുക്തനാക്കി വീണ്ടും വിജിലന്‍സ് റിപ്പോര്‍ട്ട്; ഇത് മൂന്നാം തവണ

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കെ.എം.മാണിയെ കുറ്റവിമുക്തനാക്കി വീണ്ടും വിജിലന്‍സ് റിപ്പോര്‍ട്ട്. തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മൂന്നാം തവണയാണ് മാണിയെ കുറ്റവിമുക്തനാക്കി റിപ്പോര്‍ട്ട് നല്‍കുന്നത്. കോഴ വാങ്ങിയതില്‍ തെളിവ് കണ്ടെത്താനായില്ലെന്ന് വിജിലിന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. യു.ഡി.ഫ് ഭരണത്തില്‍ രണ്ട് തവണ മാണിയെ കുറ്റവിക്തനാക്കി വിജിലന്‍സ്...

ഇന്ന് (05-03-2018) നിങ്ങള്‍ക്ക് എങ്ങിനെ..?

ജോതിഷ സംബന്ധമായ നിങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നു... (ജ്യോതിഷാചാര്യ ഷാജി. പി.എ. 9995373305) മേടക്കൂറ് ( അശ്വതി, ഭരണി, കാര്‍ത്തിക 1/4): മൃഷ്ടാന്നലാഭവും സമ്മാനലാഭവും ദ്രവ്യലാഭവും സുഖശയനലാഭവും ഉണ്ടാകും. ഇടവക്കൂറ് ( കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2): ദ്രവ്യലാഭവും, സൗഖ്യവും, ശത്രുനാശവും ലാഭവും. മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണര്‍തം...

തെളിവില്ല; കെ.എം. മാണിയ്ക്ക് വീണ്ടും വിജിലന്‍സിന്റെ ‘ക്ലീന്‍ ചിറ്റ്’

തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ കെ.എം മാണിയെ കുറ്റവിമുക്തനാക്കി വീണ്ടും വിജിലന്‍സ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. മാണിക്കെതിരെ തെളിവൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇത് മൂന്നാം തവണയാണ് മാണിയെ കുറ്റവിമുക്തനാക്കി കൊണ്ട് വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ വിജിലന്‍സ് എസ്.പി....

Most Popular

G-8R01BE49R7