Category: LATEST UPDATES
വിമാനത്തില്‍ യുവാവ് പരസ്യമായി പോണ്‍ വീഡിയോ കണ്ടു; വസ്ത്രമഴിച്ചു, എയര്‍ഹോസ്റ്റസിനെ കെട്ടിപ്പിടിക്കാന്‍ ശ്രമം
ക്വാലാലംപൂര്‍: വിമാന യാത്രയ്ക്കിടെ ഇരുപതുകാരനായ യുവാവ് വസ്ത്രമുരിഞ്ഞു. കൂടാതെ തന്റെ ലാപ്‌ടോപ്പില്‍ പരസ്യമായി പോണ്‍ വീഡിയോ കാണുകയും ചെയ്തു. മാത്രമല്ല, വിമാനത്തിലെ എയര്‍ ഹോസ്റ്റസുമാര്‍ക്കെതിരെയും ഇയാള്‍ തിരിഞ്ഞു. മലേഷ്യയിലെ ക്വാലാലംപുരില്‍ നിന്ന് വിമാനം യാത്ര പുറപ്പെട്ടതിന് പിന്നാലെയായിരുന്നു യുവാവിന്റെ അതിക്രമം. ബംഗ്ലാദേശ് പൗരനാണ് ഇയാള്‍.
ഒരു...
നാല്‍പതോളം പെണ്‍കുട്ടികളോടൊപ്പം ലാലേട്ടന്റ തകര്‍പ്പന്‍ ഡാന്‍സ, വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
പ്രിയതാരം മോഹന്‍ലാലിന്റെ മാസ് ഡാന്‍സ് വീണ്ടും വൈറലാകുന്നു. കഴിഞ്ഞയാഴ്ച മസ്‌ക്കറ്റില്‍ നടന്ന ഒരു സ്റ്റേജ് ഷോയ്ക്കിടെയാണ് കാഴ്ചക്കാരെ ആവേശത്തിലാഴ്ത്തിയ സൂപ്പര്‍ താരത്തിന്റെ നൃത്തം അരങ്ങേറിയത്.വിദേശ മലയാളികള്‍ പങ്കെടുത്ത ഒരു സ്വകാര്യ സ്റ്റേജ് ഷോയില്‍ കേരളത്തില്‍ തരംഗമായി മാറിയ ജിമിക്കി കമ്മല്‍ എന്ന പാട്ടിനൊപ്പം നൃത്തം...
എ.കെ ശശീന്ദ്രനെതിരെതിരായ ഫോണ്‍ കെണി കേസ്, ഹര്‍ജി തള്ളണമെന്ന വാദവുമായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍
കൊച്ചി: എ.കെ ശശീന്ദ്രനെതിരെതിരായ ഫോണ്‍ കെണി കേസ് റദ്ദാക്കിയതിനെതിരെ മഹാലക്ഷ്മി സര്‍പ്പിച്ച ഹര്‍ജി സ്വീകരിക്കരുതെന്ന വാദവുമായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ശശീന്ദ്രനെതിരെ ഹര്‍ജി സമര്‍പ്പിച്ച മഹാലക്ഷ്മിയുടെ വിലാസം വ്യാജമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഇതേ വിലാസത്തില്‍ ഹര്‍ജിക്കാരിയുടെ ആധാര്‍ കാര്‍ഡ് ഹാജരാക്കാന്‍ തയ്യാറാണെന്ന്...
ബാര്‍ കോഴ കേസില്‍ ഗൂഡാലോചനക്കാരെ തുറന്നുകാട്ടുമെന്ന് കെഎം മാണി
കോട്ടയം: ബാര്‍ കോഴ കേസില്‍ തനിക്കെതിരെ ഗൂഡാലോചനനടന്നെന്ന് കെഎം മാണി. കോടതി നടപടി പൂര്‍ത്തിയായല്‍ ഗൂഢാലോചനക്കാരെ തുറന്നുകാട്ടുമെന്നും മാണി കൂട്ടിച്ചേര്‍ത്തു. മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. മാണിക്കെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതിന് പിന്നാലെയാണ് മാണിയുടെ പ്രതികരണം.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പില്‍ കേരളാ...
നഴ്സുമാരുടെ സമരം മാറ്റിവെച്ചു
തിരുവനന്തപുരം : സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ നാളെ മുതല്‍ നടത്താനിരുന്ന കൂട്ട അവധി എടുക്കല്‍ സമരം മാറ്റിവെച്ചു. നഴ്സുമാരുടെ വേതന വര്‍ധന സംബന്ധിച്ച് ഈ മാസം 31 നകം സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് സമരം മാറ്റിവെച്ചത്. വേതന...
മോഹന്‍ലാല്‍ ഇന്ത്യയിലേക്ക് ഓസ്‌കാര്‍ കൊണ്ടുവരുമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍
മോഹന്‍ലാല്‍ ഭീമനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് രണ്ടാമൂഴം. ശ്രീകുമാര്‍ മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രണ്ടാമൂഴത്തിലൂടെ മോഹന്‍ലാല്‍ ചിലപ്പോള്‍ ഇന്ത്യയിലേയ്ക്ക് ആദ്യ ഓസ്‌കര്‍ കൊണ്ടുവന്നേക്കുമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പറയുന്നു.
'ഇത് ഒരു യുദ്ധ സിനിമയല്ല. രണ്ടാമൂഴത്തില്‍ നമ്മള്‍ കാണാന്‍ പോകുന്നത് വേറൊരു രൂപത്തിലുള്ള മോഹന്‍ലാലിനെയാണ്....
‘അറിയാന്‍ പാടില്ലാത്തകൊണ്ട് ചോദിക്കുവാ.. ശെരിക്കും ഇങ്ങനെ ഒരു പടമുണ്ടോ…? ക്യാമറ ഓണ്‍ ആക്കീട്ട് തന്നാണോ ഷൂട്ട് ചെയ്തത്? പൂമരത്തിനെതിരെ വീണ്ടും ട്രോള്‍ മഴ
കോഴിക്കോട്: എബ്രിഡ് ഷൈന്‍ സംവിധാനത്തില്‍ ജയറാമിന്റെ മകന്‍ കാളിദാസ് ജയറാം നായകനായെത്തുന്ന പൂമരത്തിന് വീണ്ടും ട്രോളന്‍മാരുടെ പൊങ്കാല. സിനിമ ഇന്ന് റിലീസാകും നാളെ റിലീസാകുമെന്ന് ഒരുപാട് നാളായി ആരാധകര്‍ കാത്തിരിക്കുകയാണ്. നിരവധി തവണ മാറ്റിവെച്ച സിനിമ മാര്‍ച്ച് 9ന് റിലീസിനെത്തുമെന്ന് കാളിദാസ് കഴിഞ്ഞ മാസം...
സിനിമ എന്താണെന്ന് ഇത്രയും വലിയ ചിന്തയുള്ള ഇവര്‍ക്കൊന്നും അറിയില്ലേ? വിനായകന്‍
ചലച്ചിത്ര അക്കാദമിക്കും കഴിഞ്ഞ ദിവസം നടന്ന മലയാള സിനിമയുടെ നവതി ആഘോഷ ചടങ്ങുകള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ വിനായകന്‍. ഫെബ്രുവരി 27ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന മലയാള സിനിമയുടെ നവതി ആഘോഷ ചടങ്ങിനെതിരെയാണ് വിനായകന്റെ വിമര്‍ശനം.
ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍...