Category: LATEST NEWS

സാമ്പത്തിക നില തൃപ്തികരമായിരിക്കില്ല, സുഹൃത്തുക്കളുമായി കലമുണ്ടായേക്കാം….! നിങ്ങളുടെ ഇന്ന് 19-02-2018

ജോതിഷ സംബന്ധമായ നിങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നു... ( ജ്യോതിഷാചാര്യ ഷാജി. പി.എ. 9995373305) മേടക്കൂറ് ( അശ്വതി, ഭരണി, കാര്‍ത്തിക 1/4): കാര്യസാധ്യം, ഇഷ്ടഭക്ഷണ സമൃദ്ധി, തൊഴിലില്‍ പുരോഗതി, ബന്ധുസമാഗമം. ഇടവക്കൂറ് ( കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2): നിര്‍മാണ മേഖലയില്‍ ചെറിയ തടസങ്ങള്‍ അനുഭവപ്പെടും,...

രജനീകാന്ത്- കമല്‍ഹാസ്സന്‍ കൂടിക്കാഴ്ച നടത്തി

ചെന്നൈ: തമിഴകം ഉറ്റുനോക്കുന്ന കൂടിക്കാഴ്ച ഇന്ന് ചെന്നൈയില്‍ നടന്നു. സിനിമാ രംഗത്തെ തലചൂടാമന്നന്മാരായ രജനീകാന്തും കമല്‍ഹാസ്സനും കൂടിക്കാഴ്ച നടത്തി. പോയസ് ഗാര്‍ഡനിലെ രജനീകാന്തിന്റെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. ഇരുവരും 20 മിനിറ്റോളം നീണ്ടകൂടിക്കാഴ്ചയ്‌ക്കൊടുവില്‍ മാധ്യമങ്ങളെ കണ്ട് രാഷ്ട്രീയ യോജിപ്പല്ല ലക്ഷ്യമെന്ന് രജനി വ്യക്തമാക്കി. ഇത് വെറും...

ഭുവനേശ്വര്‍ കുമാറിന് അഞ്ച് വിക്കറ്റ്; ഇന്ത്യയ്ക്ക് 28 റണ്‍സ് ജയം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യയ്ക്ക് 28 റണ്‍സ് ജയം.. 20 ഓവറില്‍ 9 വിക്കറ്റിന് 175 റണ്‍സ് എടുക്കാനേ ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞുള്ളൂ. ഭുവനേശ്വര്‍ കുമാര്‍ അഞ്ചു വിക്കറ്റ് സ്വന്തമാക്കി.. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിരുന്നു. 20 ഓവറില്‍ അഞ്ച്...

ഒടുവില്‍ തന്റെ ആഗ്രഹം നടപ്പാക്കാന്‍ മഞ്ജു വാര്യര്‍ ഒരുങ്ങുന്നു..!

ഇപ്പോള്‍ മലയാള സിനിമയിലെ മികച്ച നടിമാരില്‍ ഒരാളായ മഞ്ജു വാര്യര്‍ തന്റെ ഏറ്റവും പ്രിയപ്പെട്ട ആഗ്രഹം തുറന്നു പറഞ്ഞിരിക്കുന്നു. തനിക്ക് മമ്മൂട്ടിയുടെ കൂടെ അഭിനയിക്കണം...! ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ സ്വപ്‌നം തുറന്നു പറഞ്ഞത്. മലയാളത്തിലെ മിക്ക മുന്‍നിര നായകന്മാരുടെയും കൂടെയും താന്‍...

കൂടുതല്‍ ബാങ്ക് തട്ടിപ്പുകള്‍ പുറത്തു വരുന്നു; 5000 കോടി തിരിച്ചടയ്ക്കാതെ വിക്രം കോത്താരി രാജ്യം വിട്ടു

ന്യൂഡല്‍ഹി: പഞ്ചാബ് നാഷനല്‍ ബാങ്ക് സാമ്പത്തിക തട്ടിപ്പിനു പിന്നാലെ കൂടുതല്‍ ക്രമക്കേടുകള്‍ പുറത്തുവരുന്നു. വിവിധ ബാങ്കുകളില്‍ നിന്നായി എണ്ണൂറുകോടിയിലധികം രൂപ തട്ടിച്ച റോട്ടോമാക് പെന്‍ ഉടമ വിക്രം കോത്താരി രാജ്യം വിട്ടതായി റിപ്പോര്‍ട്ട്. യൂണിയന്‍ ബാങ്ക്, അലഹബാദ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക്...

ജനങ്ങളുടെ ബുദ്ധിമുട്ട് പ്രശ്‌നമല്ല; ബസ് സമരത്തിനെതിരേ കര്‍ശന നടപടിയെടുക്കാന്‍ പേടിച്ച് പിണറായി സര്‍ക്കാര്‍

കോഴിക്കോട്: ജനങ്ങള്‍ ഇനിയും ബുദ്ധിമുട്ടണം. ബസ് സമരക്കാര്‍ക്കെതിരേ കുടത്ത നടപടി സ്വീകരിക്കാതെ സര്‍ക്കാര്‍. സ്വകാര്യ ബസ് സമരം ഒത്തുതീര്‍ക്കുന്നതിന്റെ ഭാഗമായി ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ ബസ് ഉടമകളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ വച്ചു നടന്ന ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. സമരം...

ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ച നിമിഷം പത്താം ക്ലാസില്‍ തോറ്റു എന്നറിഞ്ഞപ്പോള്‍!! ജീവാതാനുഭവങ്ങള്‍ പങ്കുവെച്ച് ഗോപി സുന്ദര്‍

കൊച്ചി: ഏതൊരാളുടേയും ജീവിതത്തിലെ നിര്‍ണായക നിമിഷമാണ് പത്താം ക്ലാസ് പരീക്ഷയുടെ ഫലം വരുന്ന ദിവസം. ജീവിതത്തില്‍ ഒരിക്കലും പ്രാര്‍ഥിക്കാത്തവര്‍ പോലും പരീക്ഷയില്‍ ജയിക്കണമെന്ന് പ്രാര്‍ഥിക്കുന്ന ദിവസംകൂടിയാണത്. എന്നാല്‍ ജീവിതത്തില്‍ സന്തോഷത്തിന്റേത് എന്ന് തോന്നുന്ന നിമിഷം പത്താം ക്ലാസില്‍ തോറ്റതാണെന്ന് സംഗീത സംവിധായകന്‍ ഗോപീ സുന്ദര്‍...

ഷവര്‍മ വാങ്ങി നല്‍കിയില്ല; വിവാഹം കഴിഞ്ഞ് നാല്‍പതാം ദിവസം വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ!

വിവാഹമോചനം ഇന്ന് സാധാരണ സംഭവമായി മാറിക്കഴിഞ്ഞു. ഓരോരുത്തര്‍ക്കും പല കാരണങ്ങളാകാം വിവാഹമോചന നേടാന്‍. എന്നാല്‍ വെറും ഒരു ഷവര്‍മയുടെ പേരില്‍ വിവാഹം മോചനം നേടുക എന്നത് കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്. ഈജിപ്റ്റിലാണ് ഈ അപൂര്‍വസംഭവം നടന്നത്. സമീഹ എന്ന യുവതിയാണ് ഇത്തരത്തില്‍ ഭര്‍ത്താവിനെതിരെ വിവാഹമോചന കേസ്...

Most Popular