Category: LATEST NEWS

“വിരാട് കൊഹ്ലിയുടെ വൃത്തികെട്ട മനസ്സിനേക്കാള്‍ എത്രയോ ചെറിത് തന്നെയായിരുന്നു ആ മാലിന്യം”, അനുഷ്‌ക ശര്‍മ്മയ്ക്ക് മറുപടിയുമായി യുവാവ്

കാറില്‍ നിന്നും റോഡരികിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ യുവാവിനെ ശകാരിക്കുന്ന അനുഷ്‌കയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. അനുഷ്‌കയുടെ ഭര്‍ത്താവും ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനുമായ വിരാട് കൊഹ്ലിയാണ് ഈ വീഡിയോ പങ്കുവച്ചത്. നിമിഷം നേരം കൊണ്ട് തന്നെ ആരാധകര്‍ ഈ വീഡിയോ ഏറ്റെടുക്കുകയും ചെയ്തു. വീഡിയോ...

ആദ്യത്തെ ചിത്രത്തിന് തന്നെ ഫിലിം ഫെയര്‍ അവാര്‍ഡ് നേടി കല്യാണിയ്ക്ക് അഭിനന്ദനവുമായി മോഹന്‍ലാല്‍, താങ്ക്യൂ ലാലു മാമാ…..എന്ന് കല്യാണി

കൊച്ചി:സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് ഏറെ അടുപ്പുമുള്ള ഒരു താരകുടുംബാണ് പ്രിയദര്‍ശന്റേത്. പ്രിയന്റെ മകള്‍ കല്യാണിയും ലാലിന്റെ മകന്‍ പ്രണവും തമ്മിലുള്ള സ്നേഹബന്ധത്തെക്കുറിച്ച് സിനിമാ ലോകവും ആരാധകലോകവും ഏറെ ചര്‍ച്ച ചെയ്തതുമാണ്. മാത്രമല്ല, ഏകദേശം ഒരേ സമയത്താണ് ഇരു കുടുംബത്തിലെയും ഇളമുറക്കാര്‍ ചലച്ചിത്ര ലോകത്തേക്ക് കാലെടുത്ത് വയ്ക്കുന്നത്. കല്യാണി...

അനുഷ്‌കയുമായുള്ള വിവാഹത്തെക്കുറിച്ച് ഇനി ചോദിക്കണ്ട, വിവാഹ തീയതി എല്ലാവരെയും അറിയിച്ചേക്കാം എന്ന് പ്രഭാസ് !

അനുഷ്‌കയും പ്രഭാസും എന്ന് വിവാഹിതരാകും എന്ന ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. ബാഹുബലിക്ക് ശേഷം ഇരുവരും പ്രണയത്തിലാണെന്നും ഉടന്‍ തന്നെ വിവാഹിതരാകുമെന്നുമുള്ള വാര്‍ത്തകള്‍ ചലച്ചിത്ര ലോകത്ത് പ്രചരിച്ചിരുന്നു. ഇപ്പോള്‍ ആരാധകരുടെ ആശങ്കകള്‍ക്കും സംശയങ്ങള്‍ക്കുമെല്ലാം മറുപടിയായി പ്രഭാസ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. സ്വകാര്യ...

ഫാദേഴ്സ് ഡേയില്‍ നഗ്‌നരായി സണ്ണിയും ഡാനിയലും കൂടെ മകളും, സോഷ്യല്‍ മീഡിയ സദാചാരക്കാരുടെ അസഭ്യവര്‍ഷം

ഫാദേഴ്സ് ദിനത്തില്‍ മനോഹരമായ ഒരു കുടുംബചിത്രം പങ്കുവെച്ചതിന് സോഷ്യല്‍ മീഡിയ സദാചാരക്കാരുടെ ആക്രമണത്തിന് ഇരയായിരിക്കുകയാണ് സണ്ണി ലിയോണിയും ഭര്‍ത്താവ് ഡാനിയല്‍ വെബറും. ചിത്ത്രിലെ നഗ്‌നതയാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. മകള്‍ക്കൊപ്പം ഇതുപോലെ നഗ്‌നയായി ഇരിക്കാന്‍ നാണമില്ലെ എന്നാണ് വിമര്‍ശകരുടെ ചോദ്യം. അര്‍ധനഗ്‌നനായി ഡാനിയലും പൂര്‍ണ...

”ഇതിനെ സമരമെന്ന് വിളിക്കാനാവില്ല, നിങ്ങള്‍ക്ക് ഒരാളുടെ ഓഫീസ് മുറിക്കകത്തോ വീട്ടിനകത്തോ കയറിച്ചെന്ന് സമരം ചെയ്യാനാവില്ല,” കെജ്രിവാളിനെതിരെ ആഞ്ഞടിച്ച് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആംആദ്മി സര്‍ക്കാര്‍ നടത്തുന്ന സമരത്തിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി. ലഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും മന്ത്രിമാരും നടത്തുന്ന ധര്‍ണയെ സമരമെന്ന് വിളിക്കാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ''ഇതിനെ സമരമെന്ന് വിളിക്കാനാവില്ല. നിങ്ങള്‍ക്ക് ഒരാളുടെ ഓഫീസ് മുറിക്കകത്തോ വീട്ടിനകത്തോ കയറിച്ചെന്ന് സമരം ചെയ്യാനാവില്ല,''...

കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിച്ചിട്ടില്ല, വിഷയം പരിശോധിച്ച ശേഷം അന്തിമ തീരുമാനമെന്ന് റെയില്‍വേ മന്ത്രി

ന്യൂഡല്‍ഹി: കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിച്ചിട്ടില്ലെന്നും വിഷയം പരിശോധിച്ച ശേഷം അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍. കേരളത്തിലെ പല പദ്ധതികളും വൈകുന്നതിനു കാരണം സംസ്ഥാന സര്‍ക്കാര്‍ ഭൂമിയേറ്റെടുത്തു നല്‍കാന്‍ മടിക്കുന്നതു കൊണ്ടാണെന്നും മന്ത്രി വ്യക്തമാക്കി. കഞ്ചിക്കോട് കോച്ച് ഫാക്ടറി പദ്ധതി...

കൊച്ചി മെട്രോയിലെ ‘മേരിക്കുട്ടി’മാരെ കാണാന്‍ ജയസൂര്യ എത്തി,(വീഡിയോ)

കൊച്ചി:ഞാന്‍ മേരിക്കുട്ടി തീയേറ്ററുകളില്‍ നിറഞ്ഞോടുന്നതിനിടെയിലാണ് 'മേരിക്കുട്ടി'മാരുമായി ജയസൂര്യ മെട്രോ യാത്രയ്ക്കെത്തിയത്. ഈദ് റിലീസായി തീയറ്ററുകളിലെത്തി മികച്ച പ്രതികരണം നേടി മുന്നേറുന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് നടത്തിയ യാത്രയില്‍ യഥാര്‍ത്ഥ ജീവിതത്തിലെ തങ്ങളുടെ കഥകള്‍ പങ്കുവച്ച് മെട്രോ ജീവനക്കാരായ ട്രാന്‍സ്ജെന്‍ഡേഴ്സ് ഒപ്പം ചേര്‍ന്നു. ചിത്രത്തിന്റെ സംവിധായകന്‍...

കട്ടിപ്പാറ ഉരുൾപൊട്ടൽ: അവസാനത്തെ മൃതദേഹവും കണ്ടെത്തി, മരണസംഖ്യ 14 ആയി

കോഴിക്കോട്: കട്ടിപ്പാറ കരിഞ്ചോലയിൽ ഉരുൾപൊട്ടലിൽ കാണാതായ അവസാനത്തെ ആളുടെ മൃതദേഹവും കണ്ടെത്തി. ഉരുൾപൊട്ടലിൽ മരിച്ച കരിഞ്ചോല അബ്ദുറഹിമാന്റെ ഭാര്യ നഫീസയുടെ മൃതദേഹമാണ് ഇന്ന് വൈകിട്ടോടെ കണ്ടെത്തിയത്. ഇതോടെ അപകടത്തിൽ കാണാതായ 14 പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. ലാന്റ് സ്കാനർറിന്റെ സഹായത്തോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇതോടെ...

Most Popular

G-8R01BE49R7