Category: LATEST NEWS

ആശങ്ക കുറയുന്നില്ല; ഇന്ന് 123 പേര്‍ക്ക് കോവിഡ്; പരിശോധനകളുടെ എണ്ണം കൂട്ടുന്നു

തുടര്‍ച്ചയായി ഏഴാംദിവസവും സംസ്ഥാനത്ത് നൂറിലേറെ പുതിയ കോവിഡ് കേസുകള്‍. ഇന്ന് 123 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 53 പേര്‍ക്ക് രോഗമുക്തിയുണ്ട്. 84 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റുസംസ്ഥാനങ്ങളില്‍ നിന്ന് 33 പേര്‍. ആരുപേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് കോവിഡ് സ്ഥിരീകരിച്ചത്. പാലക്കാട്ടാണ് ഏറ്റവും കൂടുതല്‍...

കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് തുടക്കമിട്ട് യുഎഇ; വിജയിച്ചാല്‍ ഉത്പാദനം

അബുദാബി: കോവിഡിനെതിരായ വാക്‌സിന്‍ മനുഷ്യരില്‍ വ്യാപകമായി പരീക്ഷിക്കുന്ന മൂന്നാംഘട്ട ക്ലിനിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്കു യുഎഇയില്‍ തുടക്കം. നിര്‍ജീവമാക്കിയ വൈറസിന്റെ ഭാഗങ്ങള്‍ ശരീരത്തിലേക്കു കുത്തിവച്ച് നടത്തുന്ന ഈ ചികിത്സാ രീതി വാക്‌സിന്‍ മനുഷ്യരില്‍ വാക്‌സിന്‍ വ്യാവസായിക അടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കുന്നതിലേക്ക് നീങ്ങും. ചൈനയിലെ സിനോഫാം സിഎന്‍ബിജി കമ്പനിയും അബുദാബി ആര്‍ട്ടിഫിഷ്യല്‍...

കോവിഡ് മരുന്നിന്റെ ആദ്യ ബാച്ച് അഞ്ച് സംസ്ഥാനങ്ങള്‍ക്ക്; കേരളത്തിന് ഇല്ല

ന്യൂഡല്‍ഹി: അടിയന്തര ഘട്ടങ്ങളില്‍ കോവിഡ് രോഗികള്‍ക്കു നല്‍കാന്‍ ആരോഗ്യമന്ത്രാലയം അനുമതി നല്‍കിയ 'റെംഡിസിവിര്‍' മരുന്നിന്റെ ആദ്യ ബാച്ച് ലഭിക്കുന്നത് അഞ്ച് സംസ്ഥാനങ്ങള്‍ക്ക്. മരുന്ന് നിര്‍മിക്കുന്ന ഹൈദരാബാദിലെ ഹെറ്റെറോ കമ്പനി റെംഡിസിവിറിന്റെ 20,000 വയല്‍ (മരുന്നുകുപ്പികള്‍) വീതം മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത്, തമിഴ്‌നാട്, തെലങ്കാന സംസ്ഥാനങ്ങള്‍ക്ക്...

കണ്ണൂരില്‍ ഇന്നലെ പറന്നിറങ്ങിയത് 16 ചാര്‍ട്ടേഡ് വിമാനങ്ങള്‍; 3000 യാത്രക്കാര്‍

കണ്ണൂര്‍: പ്രവാസികളുമായി കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ഇന്നലെ ഇറങ്ങിയത് 16 ചാര്‍ട്ടേഡ് വിമാനങ്ങള്‍. ആദ്യമായാണു 16 രാജ്യാന്തര വിമാനങ്ങള്‍ കണ്ണൂരില്‍ ഒരു ദിവസം ലാന്‍ഡ് ചെയ്യുന്നത്. 2840 യാത്രക്കാരാണ് ഇന്നലെ എത്തിയത്. കോവിഡ് പശ്ചാത്തലത്തില്‍ മേയ് 12 മുതല്‍ ഇന്നലെ വരെ വന്ദേഭാരത്...

ഷൂട്ടിങ്ങിന് വിളിച്ച് 8 ദിവസം പാലക്കാട് രഹസ്യ കേന്ദ്രത്തില്‍ താമസിപ്പിച്ചു;. നടി ഷംന കാസിമിനെ ഭിഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തിൽ കൂടുതല്‍ വെളിപ്പെടുത്തലുമായി മറ്റൊരു നടി

കൊച്ചി: നടി ഷംന കാസിമിനെ ഭിഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചവര്‍ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി യുവതി. ഷൂട്ടിങ്ങിനെന്ന പേരില്‍ വിളിച്ച് എട്ടു ദിവസം പാലക്കാട് രഹസ്യ കേന്ദ്രത്തില്‍ താമസിപ്പിച്ചു. സ്വര്‍ണക്കടത്തിനു വരെ പ്രേരിപ്പിച്ചെന്ന് നടിയുടെ വെളിപ്പെടുത്തല്‍. എട്ടു ദിവസവും പെണ്‍കുട്ടികളോട് കാണിക്കേണ്ട ഒരു പരിഗണനയും നല്‍കാതെ ഭക്ഷണം...

450 രൂപയ്ക്ക് കോവിഡ് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിങ് ; 30 മിനിറ്റിനുള്ളില്‍ ഫലം, കിറ്റിന് ഐസിഎംആര്‍ അംഗീകാരം

രാജ്യത്തെ എല്ലാ നിയന്ത്രണ മേഖലകളിലും ആശുപത്രികളിലും റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിങ് തുടങ്ങാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് (ഐസിഎംആര്‍) എല്ലാ സംസ്ഥാനങ്ങളോടും ശുപാര്‍ശ ചെയ്തു. സ്റ്റാന്‍ഡേര്‍ഡ് ക്യു കോവിഡ് -19 എജി കിറ്റിന്റെ ഓരോ യൂണിറ്റിനും 450 രൂപ വിലവരും. ടെസ്റ്റ് നടത്തി...

മറ്റൊരു നടിയും തട്ടിപ്പിന് ഇരയായി; യുവതികളെ ലൈംഗികമായി ദുരുപയോഗം ചെയ്തു; സ്വര്‍ണ്ണക്കടത്തും നടത്തി

കൊച്ചി: ചലച്ചിത്ര താരം ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമച്ചവര്‍ വേറെയും തട്ടിപ്പ് നടത്തിയതായി പൊലീസ്. ആലപ്പുഴ സ്വദേശിയായ മോഡലും എറണാകുളം കടവന്ത്രയില്‍ താമസമാക്കിയ നടിയുമാണ് ഇവരുടെ തട്ടിപ്പിന് ഇരയായവര്‍. പണവും ആഭരണങ്ങളും തട്ടിയെന്നാണ് വിവരം. ഇരുവരും മരട് പൊലീസ് സ്റ്റേഷനില്‍ പരാതി...

സിബിഎസ്ഇ പരീക്ഷകള്‍ റദ്ദാക്കി

ന്യൂഡല്‍ഹി : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മുടങ്ങിപ്പോയ സിബിഎസ്ഇ പരീക്ഷകള്‍ റദ്ദാക്കി. അടുത്ത മാസം നടത്താനിരുന്ന 10, 12 ക്ലാസുകളിലെ പരീക്ഷകളാണ് റദ്ദാക്കിയത്. സുപ്രീം കോടതിയെ കേന്ദ്ര സര്‍ക്കാരാണ് ഇത് അറിയിച്ചത്. ഇനി നടത്താനുള്ള 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ റദ്ദാക്കാന്‍ തീരുമാനിച്ചതായി സിബിഎസ്ഇ. ജൂലൈ...

Most Popular

G-8R01BE49R7