Category: LATEST NEWS

ഷംന കാസിം കേസ് ; ഒരാള്‍ കൂടി അറസ്റ്റില്‍

കൊച്ചി : നടി ഷംന കാസിമിനെ വിവാഹം ആലോചിച്ചു പണം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഒരാള്‍ കൂടി പൊലീസ് പിടിയിലായി. തൃശൂര്‍ വാടാനപ്പള്ളി സ്വദേശി റഹീമാണ് പിടിയിലായത്. കൊച്ചിയിലെത്തിച്ചു പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഷംന കാസിമിന്റെ കേസിനു പിന്നാലെ പുറത്തുവന്ന പരാതികളില്‍ പെട്ട പെണ്‍കുട്ടികളെ താമസിപ്പിക്കുന്നതിനു...

”പൊരുത്തക്കേടുകളുമായി മുന്നോട്ടു പോകണമെങ്കില്‍ ധൈര്യം വേണം… ആ ധൈര്യം കാണിക്കുന്നവര്‍ വിജയിക്കുകയും ചെയ്യും” അനുശ്രീയുടെ മെയ്‌ക്കോവര്‍ കണ്ട് ഞെട്ടി ആരാധകര്‍

സെബ്രിറ്റികളുടെ മെയ്‌ക്കോവറുകള്‍ കണ്ട് പലപ്പോവും ആരാധകര്‍ ഞെട്ടിയിട്ടുണ്ട്. ഇത്തവണ മെയ്‌ക്കേവറിലൂടെ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത് അനുശ്രീ ആണ്. ഓരോ തവണയും ഫാഷന്‍പ്രേമികളെ അതിശയിപ്പിക്കുകയാണ് അനുശ്രീ. മോഡേണ്‍, ഗ്ലാമര്‍, ക്ലാസിക് എന്നിങ്ങനെ ഏതു സ്‌റ്റൈലും തനിക്ക് വഴങ്ങുമെന്ന് താരം ഇതിനകം തെളിയിച്ച് കഴിഞ്ഞു. ഗൗണിന്റെ വശ്യതയിലുള്ള...

വയനാട് ജില്ലയില് മൂന്നുപേര്‍ക്ക് കൂടി കോവിഡ്, രണ്ടുപേര്‍ക്ക് രോഗമുക്തി

ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രണ്ട് പേര്‍ രോഗമുക്തി നേടി. കര്‍ണാടകയില്‍നിന്ന് ജൂണ്‍ 23ന് ബാവലി വഴി ജില്ലയില്‍ എത്തി തിരുനെല്ലിയിലെ ഒരു സ്ഥാപനത്തില്‍ നിരീക്ഷണത്തിലായിരുന്ന 40 കാരി, ജൂണ്‍ അഞ്ചിന് ഷാര്‍ജയില്‍ നിന്നു കോഴിക്കോട് വഴി എത്തിയ 31...

കാസർഗോഡ് ജില്ലയില്‍ 10 പേര്‍ക്ക് കോവിഡ്; ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെ..

ഇന്ന് (ജൂലൈ ഒന്ന് ) കാസർഗോഡ് ജില്ലയില്‍ പത്ത് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ആറ് പേര്‍ വിദേശത്തു നിന്നു വന്നവരും മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് ഡി...

കോഴിക്കോട് ജില്ലയില്‍ ഇന്ന് ആറു പേര്‍ക്ക് രോഗബാധ

കോഴിക്കോട് ജില്ലയില്‍ ഇന്ന് ആറു കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. 15 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. 1 വെസ്റ്റ്ഹില്‍ സ്വദേശിനി(32) -ജൂണ്‍ 27 ന്...

ഇടുക്കി ജില്ലയിൽ ഇന്ന് ഒരാൾക്ക് രോഗബാധ_സ്ഥിരീകരിച്ചു

#കോവിഡ്_19: #ഇടുക്കി ജില്ലയിൽ ഇന്ന് #ഒരാൾക്ക് #രോഗബാധ_സ്ഥിരീകരിച്ചു. ജൂൺ 10 ന് ദുബായ്ൽ നിന്നും കൊച്ചിയിലെത്തിയ #ചക്കുപള്ളം സ്വദേശിക്കാണ്(28) ഇന്ന് രോഗം സ്ഥിരീകരിച്ചത്. കൊച്ചിയിൽ നിന്നും കെഎസ്ആർടിസിയിൽ തൊടുപുഴ എത്തി, അവിടുന്ന് ടാക്സിയിൽ അണക്കരയിലെത്തി കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ദുബായ് എയർപോർട്ട് ജീവനക്കാരനാണ്. അതേസമയം...

പാലക്കാട് ജില്ലയിൽ ഇന്ന് 17 പേർക്ക് കോവിഡ്; വിശദ വിവരങ്ങള്‍…

പാലക്കാട് ജില്ലയിൽ ഇന്ന്(ജൂലൈ ഒന്ന്) 17 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ജില്ലയിൽ ഇന്ന് 11 പേർ രോഗ രോഗമുക്തി നേടിയതായും അധികൃതർ അറിയിച്ചു. *ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.* *കുവൈത്ത്-2* പരുതൂർ...

കൊല്ലം ജില്ലയിൽ ഇന്ന് 8 പേർക്ക് രോഗം; ഒരാൾക്ക് സമ്പർക്കത്തിലൂടെ…

കൊല്ലം : കൊല്ലം ജില്ലയിൽ ഇന്ന് (JULY 1) 8 പേർക്ക് രോഗം സ്ഥിരീകരിച്ചു . ആറ് പേർ വിദേശത്തുനിന്നും ഒരാൾ ഡൽഹിയിൽ നിന്നും എത്തിയവരാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതോടെ ജില്ലയിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 175 ആയി. കൊല്ലത്തെ ആശുപത്രിയിൽ...

Most Popular

G-8R01BE49R7