Category: HEALTH

‘കൂട്ടപ്പരിശോധന ഒഴിവാക്കാനാവില്ല’; സർക്കാർ ഡോക്ടർമാർക്ക് മന്ത്രിയുടെ മറുപടി

തിരുവനന്തപുരം: വാക്സീന്‍ ക്ഷാമം പരിഹരിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. കൂട്ടപ്പരിശോധന അശാസ്ത്രീയമെന്ന കെജിഎംഒഎയുടെ വാദത്തിനും മന്ത്രി മറുപടി പറഞ്ഞു. കൂട്ടപ്പരിശോധന ഒഴിവാക്കാനാവില്ല. ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് നാലുദിവസം വരെ സമയമെടുക്കും. പരിശോധന കഴിഞ്ഞവര്‍ സ്വയം ജാഗ്രത പുലര്‍ത്തണം. സര്‍ക്കാരിനോട് ആലോചിക്കാതെ ഡോക്ടര്‍മാര്‍ വിമര്‍ശിക്കുന്നത് ശരിയല്ലെന്നും ശൈലജ...

ക്വാറന്റീൻ – ഐസലേഷൻ മാർഗനിർദേശങ്ങൾ പുതുക്കി; സംസ്ഥാനത്ത് ഇനി ഇങ്ങനെ

തിരുവനന്തപുരം: കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ ക്വാറന്റീൻ – ഐസലേഷൻ മാർഗ നിർദേശങ്ങൾ പുതുക്കി. നിർദേശങ്ങൾ ഇങ്ങനെ: • കോവിഡ് പോസിറ്റീവായാൽ ആശുപത്രിയിൽ പ്രവേശിച്ച് ഡോക്ടറുടെ നിർദേശങ്ങൾ അനുസരിച്ചു ചികിൽസ തേടണം. • ഡിസ്ചാർജ് മുതൽ 7 ദിവസത്തേക്ക് അത്യാവശ്യമല്ലാത്ത യാത്രകളും സാമൂഹിക ബന്ധങ്ങളും ഒഴിവാക്കണം. • ഹൈ റിസ്ക് പ്രൈമറി...

ആശുപത്രികളിലേത് ദയനീയ കാഴ്ചകൾ! വൈകാരിക പ്രതികരണവുമായി ഡോക്ടർ

രാജ്യം വലിയൊരു പ്രതിസന്ധിയെയാണ് നേരിടുന്നത്. കോവിഡ്–19 ന്റെ രണ്ടാം വരവ് മിക്ക സംസ്ഥാനങ്ങളിലെ ആരോഗ്യ സംവിധാനങ്ങളെയും സ്തംഭിപ്പിച്ചിരിക്കുകയാണ്. വടക്കെ ഇന്ത്യയിലെ മിക്ക ആശുപത്രികളിലെയും കാഴ്ചകൾ ദയനീയമാണെന്നാണ് ഡോക്ടർമാരുടെയും സന്നദ്ധപ്രവർത്തകരുടെയും പ്രതികരണങ്ങളിൽ നിന്ന് മനസ്സിലാക്കുന്നത്. ഇത്തരം നിരവധി വിഡിയോകൾ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കോവിഡിനെ പ്രതിരോധിക്കാൻ...

സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 40,000 കടന്നേക്കാമെന്ന് റിപ്പോര്ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികളുെട എണ്ണം 40,000 കടന്നേക്കാമെന്ന് സൂചന. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് കോര്‍ കമ്മിറ്റിയുടേതാണ് വിലയിരുത്തല്‍. കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ അതിജാഗ്രത വേണമെന്ന് മുന്നറിയിപ്പുണ്ട്. അതേസമയം, സംസ്ഥാനത്ത് ഇന്നും നാളെയും കൂട്ടപ്പരിശോധന നടത്തും. മൂന്നു ലക്ഷം...

കോവിഡ് ഒരുങ്ങിയിരിക്കാൻ കേന്ദ്രം, മൂന്നാഴ്ച നിർണായകം

ന്യൂഡൽഹി : അടുത്ത മൂന്നാഴ്ച മുന്നിൽക്കണ്ടുള്ള പ്രവർത്തനങ്ങൾ ആലോചിക്കാനും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാനും സംസ്ഥാനങ്ങളോടു കേന്ദ്രം നിർദേശിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണും ചേർന്നു വിളിച്ച അവലോകന യോഗത്തിലാണു നിർദേശം. കോവിഡ് അതിരൂക്ഷമായ സാഹചര്യം ചൂണ്ടിക്കാട്ടി അടുത്ത...

കണ്ടെയ്ൻമെന്റ് സോണുകളിൽ ലോക്ഡൗൺ, പൂർണമായി അടച്ചിടും;നിയന്ത്രണങ്ങൾ ഇങ്ങനെ

കൊച്ചി : കോവിഡ് വ്യാപനം രൂക്ഷമായ ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകളിൽ ലോക്ഡൗൺ ഏർപ്പെടുത്തും. ഇന്നു വൈകിട്ട് 6 മുതൽ ഏഴു ദിവസത്തേക്ക് ലോക്ഡൗൺ ഏർപ്പെടുത്തി കലക്ടർ എസ്. സുഹാസ് ഉത്തരവിട്ടു. മുഴുവൻ വാർഡുകളും കണ്ടെയ്ൻമെന്റ് സോണുകളായ 3 പഞ്ചായത്തുകൾ പൂർണമായി അടച്ചിടും. എടത്തല, വെങ്ങോല,...

വാക്സീനെടുക്കാൻ ഇടിച്ചു കയറി നാട്ടുകാർ, സംഘർഷാവസ്ഥ; തിരക്ക് നിയന്ത്രിക്കാൻ പൊലീസ്

ചക്കരക്കൽ : വാക്സീനെടുക്കാൻ കൂടുതൽ ആളെത്തിയതോടെ ഇരിവേരി സാമൂഹികാരോഗ്യ കേന്ദ്രത്തിനു മുന്നിൽ സംഘർഷാവസ്ഥ. ചെമ്പിലോട് പഞ്ചായത്തിലെ ആശാ വർക്കർമാർ വഴി റജിസ്റ്റർ ചെയ്തിട്ടുള്ളവർക്കായിരുന്നു ഇവിടെ വാക്സീൻ നൽകാൻ തീരുമാനിച്ചത്. ഇതിനു പുറമേ മറ്റു പഞ്ചായത്തിൽ നിന്നു രണ്ടാം ഡോസിനു വരുന്നവർക്കു മുൻഗണന നൽകുമെന്നും മെഡിക്കൽ...

കോവിഡ് കൂടുതലുള്ള മേഖലകളിലെ എല്ലാവീട്ടിലും പരിശോധന

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് ബാധ വളരെയധികം കൂടുതലുള്ള മേഖലകളിലെ വാര്‍ഡുകള്‍ അടിസ്ഥാനത്തില്‍ എല്ലാവീട്ടിലും കോവിഡ് പരിശോധന നടത്തും. ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ നേതൃത്വത്തില്‍ കൂടിയ ഉന്നതതല യോഗത്തിലാണ് തീരുമാനം. ജില്ലാ ശരാശരിയേക്കാള്‍ ഇരട്ടിയിലധികം ടെസ്റ്റ് പോസിറ്റിവിറ്റി ഉള്ള മേഖലകളിലാവും പരിശോധന. സംസ്ഥാനത്ത്...

Most Popular