Category: HEALTH

കോവിഡ് വൈറൽ ലോഡ് 99.9% കുറയ്ക്കാൻ കഴിയുന്ന ആന്റി വൈറൽ തെറാപ്പി കണ്ടെത്തി

കോവിഡ് മൂലമുണ്ടാകുന്ന വൈറൽ ലോഡ് 99.9 % വരെ കുറയ്ക്കാൻ സാധിക്കുന്ന ആന്റി വൈറൽ തെറാപ്പി കണ്ടെത്തി. ഓസ്ട്രേലിയയിലെ ഗ്രിഫിത്ത് സർവകലാശാലയിലെയും അമേരിക്കയിലെ സിറ്റി ഓഫ് ഹോപ്പ് നാഷണൽ മെഡിക്കൽ സെന്ററിലെയും ശാസ്ത്രജ്ഞർ അടങ്ങുന്ന രാജ്യാന്തര സംഘമാണ് ഈ പരീക്ഷണ ആന്റി വൈറൽ തെറാപ്പി...

സതീശൻ പ്രതിപക്ഷ നേതാവ്? സുധാകരൻ കെപിസിസി അധ്യക്ഷൻ; കോൺഗ്രസിൽ മാറ്റം

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ നേതൃമാറ്റത്തിന് കോൺഗ്രസ് ഹൈക്കമാൻഡ്. വി.ഡി.സതീശൻ എംഎൽഎ പ്രതിപക്ഷ നേതാവായേക്കും. കെ.സുധാകരൻ എംപിയെ കെപിസിസി പ്രസിഡന്റായും പി.ടി.തോമസ് എംഎൽഎയെ യുഡിഎഫ് കണ്‍വീനറായും തിരഞ്ഞെടുക്കുമെന്നാണു സൂചന. ഇതുസംബന്ധിച്ച അന്തിമ പ്രഖ്യാപനം ഇന്നുണ്ടായേക്കും. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പാർട്ടി എംഎൽഎമാരുമായി...

അഞ്ചുജില്ലകളിൽ ബ്ലാക്ക്‌ ഫംഗസ്‌ സാന്നിധ്യം; പ്രമേഹരോഗികളും ശ്രദ്ധിക്കണം

കോഴിക്കോട്: കോവിഡ് ബാധിതരിൽ അപൂർവമായി കണ്ടുവരുന്ന ബ്ലാക്ക് ഫംഗസ് രോഗബാധ (മ്യൂക്കോർ മൈക്കോസിസ്) കേരളത്തിൽ അഞ്ചു ജില്ലകളിലെ 13 പേർക്കുകൂടി റിപ്പോർട്ടുചെയ്തു. പാലക്കാട് സ്വദേശി, മലപ്പുറം ജില്ലയിലെ എടവണ്ണ, വണ്ടൂർ, വഴിക്കടവ്, ചെറുവായൂർ, നിലമ്പൂർ കരുളായി, എടരിക്കോട്, തിരൂർ സ്വദേശികൾ, കോഴിക്കോട് ജില്ലയിലെ പയ്യാനക്കൽ, ഇരിങ്ങല്ലൂർ...

ഇന്ത്യയിൽ നിന്നെത്തുന്നവർക്ക് ബഹ്‌റൈനിൽ ക്വാറന്റീൻ; എത്തിയ ഉടനെ പിസി‌ആർ പരിശോധന

മനാമ: ഇന്ത്യയുൾപ്പെടെ 5 രാജ്യങ്ങളിൽ നിന്നു വരുന്നവർ ബഹ്‌റൈനിൽ 10 ദിവസം ക്വാറൻ‌റീനിൽ കഴിയണമെന്നു കോവിഡ് നിയന്ത്രണത്തിനായുള്ള ദേശീയ മെഡിക്കൽ ടീം. പാക്കിസ്ഥാൻ, ബംഗ്ലദേശ്, നേപ്പാൾ, ശ്രീലങ്ക എന്നിവയാണു മറ്റു രാജ്യങ്ങൾ. 6 വയസ്സിൽ കൂടുതലുള്ള ട്രാൻസിറ്റ് യാത്രക്കാർ ഉൾപ്പെടെ യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനകത്ത്...

ഇന്ന് 32,762 പേര്‍ക്ക് കോവിഡ്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.31

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 32,762 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4282, മലപ്പുറം 4212, തിരുവനന്തപുരം 3600, കൊല്ലം 3029, തൃശൂര്‍ 2888, പാലക്കാട് 2709, കോഴിക്കോട് 2668, ആലപ്പുഴ 2034, കോട്ടയം 1988, കണ്ണൂര്‍ 1789, ഇടുക്കി 1281, പത്തനംതിട്ട 1108, കാസര്‍ഗോഡ്...

ഇന്ന് 31,337 പേര്‍ക്ക് കോവിഡ് : ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.29

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 31,337 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4320, എറണാകുളം 3517, തിരുവനന്തപുരം 3355, കൊല്ലം 3323, പാലക്കാട് 3105, കോഴിക്കോട് 2474, ആലപ്പുഴ 2353, തൃശൂര്‍ 2312, കോട്ടയം 1855, കണ്ണൂര്‍ 1374, പത്തനംതിട്ട 1149, ഇടുക്കി 830, കാസര്‍ഗോഡ്...

കേരളത്തില്‍ ഇന്ന് 21,402 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.74

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 21,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2941, തിരുവനന്തപുരം 2364, എറണാകുളം 2315, തൃശൂര്‍ 2045, കൊല്ലം 1946, പാലക്കാട് 1871, ആലപ്പുഴ 1679, കണ്ണൂര്‍ 1641, കോഴിക്കോട് 1492, കോട്ടയം 1349, കാസര്‍ഗോഡ് 597, പത്തനംതിട്ട 490, ഇടുക്കി...

മലപ്പുറത്ത് വെന്റിലേറ്റർ കിട്ടാതെ രോഗി മരിച്ചു; മൂന്നു ദിവസം ശ്രമിച്ചെന്ന് കുടുംബം

മലപ്പുറം: പുറത്തൂരിൽ വെന്റിലേറ്റർ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി. തിരൂർ പുറത്തൂർ സ്വദേശിനി ഫാത്തിമയാണ് മരിച്ചത്. വെന്റിലേറ്ററിനായി മൂന്നു ദിവസം ശ്രമിച്ചെന്ന് ഫാത്തിമയുടെ കുടുംബം ആരോപിച്ചു.

Most Popular