Category: HEALTH

ഭയം പരത്തി ബ്ലാക് ഫംഗസിന് പിന്നാലെ വൈറ്റ് ഫംഗസും; അറിയാം ലക്ഷണങ്ങൾ

കോവിഡുമായി ബന്ധപ്പെട്ട് പടരുന്ന ബ്ലാക് ഫംഗസിനെ നേരിടാനുള്ള ഒരുക്കത്തിലാണ് ഇന്ത്യയിലെ ആരോഗ്യ സംവിധാനം. രോഗം റിപ്പോർട്ട് ചെയ്താൽ ആരോഗ്യവകുപ്പിനെ അറിയിക്കേണ്ട തരം 'നോട്ടിഫൈയബിൾ ഡിസീസ്' ആയി പല സംസ്ഥാനങ്ങളും ബ്ലാക് ഫംഗസിനെ പ്രഖ്യാപിച്ചു കഴിഞ്ഞു. അതിനിടെ ആശങ്ക ഉയർത്തിക്കൊണ്ട് ബ്ലാക്ക് ഫംഗസിനേക്കാൾ അപകടകാരിയായ വൈറ്റ്...

രാജ്യത്ത് 2,57,299 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു; 4194 മരണം

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,57,299 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 4194 പേർ കൂടി രോഗം ബാധിച്ച് മരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,62,89,290 ആയി. ഇതുവരെ മരണം 2,95,525. ഇന്നലെ 3,57,630 പേരാണ് രോഗമുക്തരായത്. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 2,30,70,365. രാജ്യത്ത്...

പാരസെറ്റമോൾ കഴിച്ച് കോവിഡ് പിടിച്ചു നിർത്തരുത്; കണ്ണൻ അവസാനമായി പറഞ്ഞത് ഇങ്ങനെ…

കൊടുങ്ങല്ലൂർ : ‘കോവിഡ് പോസിറ്റീവ് ആണെന്നു സംശയം തോന്നിയാൽ ഉടൻ ആശുപത്രിയിൽ ചികിത്സ തേടണം. പാരസെറ്റമോൾ കഴിച്ചു മാത്രം കോവിഡ് പിടിച്ചു നിർത്താൻ ശ്രമിക്കരുത്.’ കൊടുങ്ങല്ലൂരിൽ കോവിഡ് ബാധിച്ചു മരിച്ച യുവാവ് ആശുപത്രിയിൽ നിന്നു സുഹൃത്തുക്കൾക്കു അയച്ച സന്ദേശത്തിലെ വരികളാണ്. സന്ദേശം അയച്ചു വൈകും...

ബിഹാറില്‍ 4 പേര്‍ക്ക് വൈറ്റ് ഫംഗസ് രോഗം; ബ്ലാക്ക് ഫംഗസിനേക്കാള്‍ അപകടകരമെന്ന് മുന്നറിയിപ്പ്‌

കോവിഡ് വ്യാപനത്തിന് പിന്നാലെ ആശങ്കയുണർത്തി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ബ്ലാക്ക് ഫംഗസ് അഥവാ മ്യൂക്കോർമൈക്കോസിസ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ, കൂടുതൽ അപകടകാരിയായ വൈറ്റ് ഫംഗസ് രോഗം നാല് രോഗികളിൽ കണ്ടെത്തി. ബിഹാറിലെ പട്നയിലാണ് ഒരു ഡോക്ടറുൾപ്പെടെ നാല് പേർക്ക് വൈറ്റ് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. ശ്വാസകോശം,...

ഇന്ന് 29,673 പേര്‍ക്ക് കോവിഡ്: 41,032 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 29,673 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 4151, മലപ്പുറം 3499, എറണാകുളം 3102, പാലക്കാട് 3040, കൊല്ലം 2745, തൃശൂര്‍ 2481, കോഴിക്കോട് 2382, ആലപ്പുഴ 2072, കോട്ടയം 1760, കണ്ണൂര്‍ 1410, ഇടുക്കി 1111, പത്തനംതിട്ട 878, കാസര്‍ഗോഡ്...

ബ്ലാക് ഫംഗസ് അകത്തു പ്രവേശിക്കുന്നത് ശ്വസിക്കുന്ന വായുവിൽ കൂടി; എടുക്കാം ഈ മുൻകരുതലുകൾ

കോവിഡിനൊപ്പം ബ്ലാക് ഫംഗസും ജനങ്ങളെ ഭീതിയിലാഴ്ത്തുകയാണ്. സംസ്ഥാനത്ത് രോഗികളുടെ എണ്ണവും കൂടുന്നു. ഈ അവസരത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പ്രതിരോധ മാർഗങ്ങളും അറിയാം. മൂക്കും കണ്ണുമാണ് ബ്ലാക് ഫംഗസ് ഏറ്റവും കൂടുതലായി ബാധിച്ചു കാണുന്നത്. അതുകൊണ്ട തന്നെ മൂക്കടപ്പ്, മൂക്കിന്റെ പുറത്ത് വേദന, കണ്ണ് വീർക്കുക, മുഖത്തിന്റെ...

ബ്ലാക്ക് ഫംഗസ്: അതീവ ജാഗ്രത വേണ്ട രോഗങ്ങളുടെ പട്ടികയിൽപെടുത്തി

തിരുവനന്തപുരം: ബ്ലാക്ക് ഫംഗസ് രോഗത്തെ അതീവ ജാഗ്രത വേണ്ട രോഗങ്ങളുടെ പട്ടികയിൽപെടുത്തി. സംസ്ഥാനത്ത് രോഗം ബാധിച്ച് 19 പേരാണ് ചികിത്സയിലുള്ളത്. ഒരു മരണവും സ്ഥിരീകരിച്ചിരുന്നു. പ്രകൃതിയിൽ സ്വാഭാവികമായി കാണപ്പെടുന്ന മ്യൂക്കോമിസൈറ്റ് എന്ന പൂപ്പലുകളാണ് ബ്ലാക് ഫംഗസ് (മ്യൂക്കർമൈക്കോസെസ്) രോഗത്തിനു കാരണം. പ്രതിരോധ ശേഷി കുറഞ്ഞവർ, പ്രമേഹ...

ഇന്ന് 30,491 പേര്‍ക്ക് കോവിഡ്: 44,369 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 30,491 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4746, തിരുവനന്തപുരം 3969, എറണാകുളം 3336, കൊല്ലം 2639, പാലക്കാട് 2560, ആലപ്പുഴ 2462, തൃശൂര്‍ 2231, കോഴിക്കോട് 2207, കോട്ടയം 1826, കണ്ണൂര്‍ 1433, പത്തനംതിട്ട 991, ഇടുക്കി 846, കാസര്‍ഗോഡ്...

Most Popular