Category: HEALTH

കോവിഡിനെ നിയന്ത്രിക്കാൻ കഴിയുന്ന രണ്ടു മരുന്നുകൾ കണ്ടെത്തി ഓസ്ട്രേലിയൻ ശാസ്ത്രജ്ഞർ

കൊറോണ വൈറസിനെതിരെ പോരാടാനും അവയെ നിയന്ത്രിക്കാനും സാധിക്കുന്ന രണ്ടു മരുന്നുകൾ ഓസ്ട്രേലിയൻ ശാസ്ത്രജ്ഞർ കണ്ടെത്തി. വാക്സീനുകൾക്കൊപ്പം കോവിഡ് പ്രതിരോധത്തിന് കരുത്തു പകരുന്നവയാണ് പുതിയ മരുന്നുകൾ. ഓസ്ട്രേലിയയിലെ ക്യൂൻസ് ലാൻഡിലുള്ള QIMR ബർഗോഫർ മെഡിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരാണ് സുപ്രധാനമായ കണ്ടെത്തൽ നടത്തിയത്. സാധാരണ മരുന്നുകൾ കൊറോണ...

വാക്സിന് ഫലപ്രാപ്തി കൂടിയെന്ന് യു.എ.ഇ. വിലയിരുത്തൽ

ദുബായ്: യു.എ.ഇയിൽ വിതരണംചെയ്യുന്ന ചൈനയുടെ സിനോഫാം വാക്സിന്റെ ഫലപ്രാപ്തി കൂടിയതായി കണ്ടെത്തൽ. 78 ശതമാനത്തിന് മുകളിലാണ് ഫലപ്രാപ്തിയെന്ന് ബെയ്ജിങ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ഗവേഷണത്തിൽ കണ്ടെത്തി. യു.എ.ഇ., ബഹ്റൈൻ എന്നിവിടങ്ങളിലായാണ് ഇത് സംബന്ധിച്ച് പഠനം നടന്നത്. യു.എ.ഇ.യിൽ ഏറ്റവും കൂടുതൽ ആളുകൾ സ്വീകരിച്ചിരിക്കുന്ന വാക്സിനാണ് സിനോഫാം....

കോവിഡ് 19: മലപ്പുറം ജില്ലയില്‍ രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന

കോവിഡ് 19: മലപ്പുറം ജില്ലയില്‍ രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന 5,315 പേര്‍ക്ക് വൈറസ് ബാധ; 4,052 പേര്‍ക്ക് രോഗമുക്തി ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് - 26.57 ശതമാനം നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 5,148 പേര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ 01 ഉറവിടമറിയാതെ 66 പേര്‍ക്ക് രോഗബാധിതരായി ചികിത്സയില്‍ 44,919 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 65,267 പേര്‍ മലപ്പുറം...

ഇന്ന് 29,803 പേര്‍ക്ക് കോവിഡ് : ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.84

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 29,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 5315, പാലക്കാട് 3285, തിരുവനന്തപുരം 3131, എറണാകുളം 3063, കൊല്ലം 2867, ആലപ്പുഴ 2482, തൃശൂര്‍ 2147, കോഴിക്കോട് 1855, കോട്ടയം 1555, കണ്ണൂര്‍ 1212, പത്തനംതിട്ട 1076, ഇടുക്കി 802, കാസര്‍ഗോഡ്...

ഇന്ന് 17,821 പേർക്ക് കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.41 ; മരണസംഖ്യ ഉയരുന്നു

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 17,821 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2570, മലപ്പുറം 2533, പാലക്കാട് 1898, എറണാകുളം 1885, കൊല്ലം 1494, തൃശൂർ 1430, ആലപ്പുഴ 1272, കോഴിക്കോട് 1256, കോട്ടയം 1090, കണ്ണൂർ 947, ഇടുക്കി 511, കാസർഗോഡ് 444, പത്തനംതിട്ട...

സംസ്ഥാനത്ത് ഇന്ന് 25,820 പേര്‍ക്ക് കോവിഡ്: ആകെ മരണം 7358 ആയി

37,316 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 2,77,598; ആകെ രോഗമുക്തി നേടിയവര്‍ 20,62,635 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,205 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 25,820 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4074, എറണാകുളം 2823, പാലക്കാട് 2700, തിരുവനന്തപുരം 2700,...

ഇന്ന് 28,514 പേര്‍ക്ക് കോവിഡ് : 176 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 28,514 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3932, തിരുവനന്തപുരം 3300, എറണാകുളം 3219, പാലക്കാട് 3020, കൊല്ലം 2423, തൃശൂര്‍ 2404, ആലപ്പുഴ 2178, കോഴിക്കോട് 1971, കോട്ടയം 1750, കണ്ണൂര്‍ 1252, ഇടുക്കി 987, പത്തനംതിട്ട 877, കാസര്‍ഗോഡ്...

ബഹ്‌റൈനിൽ നിന്ന് ഓക്സിജനുമായി ഇന്ത്യയിലേക്ക് കപ്പൽ പുറപ്പെട്ടു

മനാമ: ബഹ്‌റൈനിൽ നിന്ന് ഇന്ത്യയിലേക്ക് വീണ്ടും ഓക്സിജൻ. ബഹ്‌റൈനിലെ പ്രവാസി ഇന്ത്യൻ സംഘടനകളും സ്വദേശി സംഘടനകളും നൽകിയ 760 ഓക്സിജൻ സിലിണ്ടറുകളും 10 ഓക്സിജർ കൺസൺ‌ട്രേറ്ററുകളും വഹിച്ച് ഇന്ത്യൻ നാവികസേനയുടെ ഐ‌എൻ‌എസ് തർകാഷ് ഇന്ത്യയിലേക്ക് പുറപ്പെട്ടു. കോവിഡ് പ്രതിരോധത്തിനായുള്ള മെഡിക്കൽ ഉപകരണങ്ങൾ ശേഖരിക്കുന്നതിനുള്ള സമുദ്രസേതു-2 പദ്ധതിപ്രകാരം...

Most Popular