Category: CINEMA

ബോഡിഗാര്‍ഡിലെ നായകന്മാര്‍ ഒന്നിന് പുറകെ ഒന്നായി ജയിലിലേക്ക്!!! അടുത്തത് വിജയ് ?

സിദ്ധിഖ് മലയാളത്തില്‍ ഒരുക്കിയ റൊമാന്റിക് കോമഡി ചിത്രം ബോഡിഗാര്‍ഡ് ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായിരിന്നു. ദിലീപും നയന്‍താരയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പിന്നീട് ഈ ചിത്രം തമിഴിലേക്കും ഹിന്ദിയിലേക്കും റീമേക്ക് ചെയ്തിരിന്നു. തമിഴില്‍ വിജയ്, അസിന്‍ പ്രധാന വേഷത്തിലെത്തിയപ്പോള്‍ ഹിന്ദിയില്‍ സല്‍മാന്‍ ഖാന്‍,...

മുസ്ലീം ആയതിനാല്‍ ആരും വീട് തരാന്‍ തയ്യാറാകുന്നില്ല; ദുരനുഭവം പങ്കുവെച്ച് പ്രശസ്ത നടി

മുസ്ലീം ആയതിനാല്‍ തനിക്ക് മുംബൈയില്‍ വീട് ലഭിക്കുന്നില്ലെന്ന് സീരിയല്‍ താരത്തിന്റെ തുറന്നുപറച്ചില്‍. എല്ലാവരും അറിയുന്ന താരമായിരുന്നിട്ടും തനിക്ക് വീട് വാടകയ്ക്ക് നല്‍കാന്‍ ആരും തയ്യാറാകുന്നില്ലെന്ന് യേ ഹേന്‍ മൊഹബത്തേന്‍ സീരിയലിലൂടെ പ്രശസ്തയായ ഷിറീന്‍ മിര്‍സ വ്യക്തമാക്കുന്നു. ഫേസ്ബുക്കിലൂടെയാണ് ഷിറീന്‍ തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചത്. താന്‍ വീട്...

സല്‍മാന്‍ ഖാന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും; ആശങ്കയോടെ ബോളിവുഡ് സിനിമാ ലോകം

ജോധ്പൂര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ ഖാന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ജോധ്പൂര്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. ഇന്നലെ മുതല്‍ ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ രണ്ടാം വാര്‍ഡില്‍ 106ാം നമ്പര്‍ തടവുകാരനാണ് സല്‍മാന്‍. അതേസമയം ജയിലില്‍ സല്‍മാന്‍ ഖാന്റെ ജീവന് ഭീഷണിയുണ്ടെന്നാണ് ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നത്. 5...

14 ഭാഗങ്ങള്‍ നീക്കം ചെയ്യ്തു, രജനീകാന്ത് ചിത്രം കാലക്ക് യുഎ സര്‍ട്ടിഫിക്കറ്റ്

എ സര്‍ട്ടിഫിക്കറ്റ് ഒഴിവാക്കാന്‍ 14 ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു. ഈ രംഗങ്ങള്‍ നീക്കം ചെയ്ത ശേഷമാണ് സിനിമക്ക് രജനീകാന്ത് ചിത്രം കാലക്ക് യുഎ സര്‍ട്ടിഫിക്കറ്റ്. എ സര്‍ട്ടിഫിക്കറ്റ് ഒഴിവാക്കാന്‍ 14 ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു. ഈ രംഗങ്ങള്‍...

വേഗം വണ്ടിയെടുത്തില്ലെങ്കില്‍ ചെകിടത്ത് കിട്ടും…… സെയിഫ് അലിഖാന്റ വിരട്ടല്‍ വീഡിയോ

കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസില്‍ വിധി പ്രസ്താവം കേള്‍ക്കാന്‍ രാജസ്ഥാനിലെത്തിയ നടന്‍ സെയ്ഫ് അലിഖാന്‍ ഡ്രൈവറെ വിരട്ടുന്ന വീഡിയോ പുറത്ത്. വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോഴായിരുന്നു സംഭവം. വിധി പ്രസ്താവം ഇന്നായതിനാല്‍ മാധ്യമപ്രവര്‍ത്തകര്‍ വിമാനത്താവളത്തില്‍ തടിച്ച് കൂടിയിരുന്നു. സെയ്ഫ് അലിഖാനെ കണ്ടയുടന്‍ മാധ്യമസംഘം അദ്ദേഹത്തേയും കാറിനേയും വളഞ്ഞു....

സല്‍മാന് ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് ജയാ ബച്ചന്‍, കാരണം ഇതാണ്

കൃഷ്ണമൃഗവേട്ടക്കേസില്‍ അഞ്ച് വര്‍ഷം തടവ് ശിക്ഷ ലഭിച്ച ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ ശിക്ഷ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇളവ് ചെയ്യണമെന്ന് രാജ്യസഭ എംപി ജയാ ബച്ചന്‍. ജോധ്പുര്‍ കോടതിയുടെ വിധിയില്‍ നിരാശ രേഖപ്പെടുത്തിയ ജയാബച്ചന്‍ സല്‍മാന്‍ ചെയ്യുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ശിക്ഷയില്‍...

വിരല്‍ചൂണ്ടുന്നത് അല്ലു അര്‍ജുനും നാനിക്കുമെതിരെ, തെലുങ്കിലെ കാസ്റ്റിംഗ് കൗച്ചിങ്ങിനെക്കുറിച്ച് വെളിപ്പെടുത്തലുമായി നടി

ബോളീവുഡിലും ഹോളീവുഡിലും മലയാളം സിനിമയില്‍ പോലും മിറ്റു ക്യാമ്പെയ്നിങ്ങിന്റെ ഭാഗമായി തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ലൈംഗീക ചൂഷണങ്ങള്‍ക്കെതിരെ വെളിപ്പെടുത്തലുകളുമായി നിരവധിപ്പേരാണ് രംഗത്തെത്തിയിട്ടുള്ളത്. തെലുങ്കു സിനിമാ മേഖലയിലും ചൂഷണങ്ങള്‍ക്ക് കുറവില്ലെന്ന് വ്യക്തമാക്കി നടി ശ്രീ റെഡ്ഡിയും രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തലുകള്‍. തെലുങ്ക് സിനിമലോകത്തെ കാസ്റ്റിംഗ്...

വിവാദങ്ങള്‍ക്ക് വിട, ആര്യയ്ക്ക് വധുവിനെ കണ്ടെത്തി

ആര്യയ്ക്ക് വധുവിനെ കണ്ടെത്താനുള്ള എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമം.അബര്‍നദി എന്ന പെണ്‍കുട്ടിയുടെ വീട്ടില്‍ പെണ്ണുകാണാന്‍ താരമെത്തിയെന്നാണ് വാര്‍ത്ത. ഷോയുടെ ഭാഗമായി ജയ്പൂരിലായിരുന്നു സംഘം. ചെന്നൈയില്‍ തിരിച്ചെത്തിയതിന് ശേഷമാണ് ആര്യ കുംഭകോണത്തുള്ള അബര്‍നദിയുടെ വീട്ടിലെത്തിയത്.വീട്ടിലെത്തിയ ആര്യയെ അബര്‍നദിയുടെ അമ്മയും അമ്മാവനും ചേര്‍ന്ന് സ്വീകരിച്ചു. പരമ്പരാഗത രീതിയിലാണ് പെണ്ണുകാണല്‍...

Most Popular