Category: CINEMA

മോഹന്‍ലാലിനു വേണ്ടി മാത്രമാണു ഭൂമിയിലെ അവസാനത്തെ ഒടിയന്റെ കഥ ആവിഷ്‌കരിച്ചതെന്നു തിരക്കഥാകൃത്ത്

കോട്ടയം: മിത്തുകള്‍ ഒഴിവാക്കി മോഹന്‍ലാലിനു വേണ്ടി മാത്രമാണു ഭൂമിയിലെ അവസാനത്തെ ഒടിയന്റെ കഥ ആവിഷ്‌കരിച്ചതെന്നു തിരക്കഥാകൃത്ത് ഹരികൃഷ്ണന്‍. മാധ്യമപ്രവര്‍ത്തകരുമായി പ്രസ്‌ക്ലബ്ബില്‍ നടത്തിയ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഹരികൃഷ്ണന്‍. പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന രീതിയില്‍ മോഹന്‍ലാലിനെ ഒടിയനാക്കുകയായിരുന്നു. ആറോ ഏഴോ മിനിറ്റ് ദൈര്‍ഘ്യമുള്ള ഇന്‍ട്രോ...

കിടിലന്‍ ഡാന്‍സുമായി സായിപല്ലവി മാരി 2ലെ ആദ്യ സോങ് പുറത്തിറങ്ങി…

ധനുഷ് നായകനായെത്തുന്ന മാരി 2വിലെ ആദ്യ ഗാനം പുറത്തിറങ്ങി. സായ് പല്ലവിയാണ് ചിത്രത്തിലെ നായിക. ടൊവിനോ തോമസ്, കൃഷ്ണ, വരലക്ഷ്മി ശരത്ത് കുമാര്‍ തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

അമല പോളും തമിഴ് സൂപ്പര്‍ സ്റ്റാറും വിവാഹിതയാകുന്നു… ഞെട്ടലില്‍ ആരാധകര്‍

മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങുന്ന നടിയാണ് അമല പോള്‍. മലയാളിയാണെങ്കിലും കൂടുതല്‍ തമിഴി ചിത്രങ്ങളിലാണ് അമല അഭിനയിച്ചത്. തമിഴ് സംവിധായകന്‍ എ എല്‍ വിജയിമായുളഅള അമലയുടെ വിവാഹവും വിവാഹമോചനവുമെല്ലാം ആരാധകര്‍ ഞെട്ടലോടെയാണ് കേട്ടത്. എന്നാല്‍ വിവഹമോചന ശേഷവും അമല സിനിമയില്‍ സജീവമായതോടെ ആരാധകര്‍ സന്തോഷത്തിലായിരുന്നു....

‘പ്രണയം അത്ര മോശം കാര്യമൊന്നുമല്ല…തബു മനസുതുറക്കുന്നു

'പ്രണയം അത്ര മോശം കാര്യമൊന്നുമല്ല. പ്രേക്ഷകര്‍ക്ക് എല്ലാക്കാലത്തും സ്‌ക്രീനില്‍ പ്രണയം കാണാന്‍ താല്‍പര്യമുണ്ടാകും. കാരണം, ആളുകള്‍ക്കെപ്പോഴും സ്‌നേഹം വേണം. അത് അനുഭവിക്കണം. അതുകൊണ്ടുതന്നെ ഒരു റൊമാന്റിക് റോള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ അല്‍പം വ്യത്യസ്തമായിരിക്കണം ആ വേഷം'-തബു പറയുന്നു. സിനിമയില്‍ പഴയ പോലെ സജീവമല്ലെങ്കിലും...

‘ഓട്ടര്‍ഷ’ സിനിമ കണ്ട് 300 രൂപ പോയെന്ന് പറഞ്ഞ യുവാവിന് അനുശ്രീയുടെ മറുപടി ഇങ്ങനെ

അനുശ്രീയുടെ എറ്റവും പുതിയ ചിത്രമായ 'ഓട്ടര്‍ഷ' സിനിമ കണ്ട് 300 രൂപ പോയെന്ന് പറഞ്ഞ പ്രേക്ഷകന് പണം തിരിച്ചു നല്‍കാമെന്ന താരം. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഫെയ്സ്ബുക്ക് ലൈവില്‍ വന്നപ്പോഴാണ് ചിത്രം മോശമാണെന്ന കമന്റുമായി പ്രേക്ഷകന്‍ എത്തിയത്. 'കുണ്ടിലും, കുഴിയിലും വീണ് മനം മടുപ്പിച്ച്...

കുഞ്ചാക്കോ ബോബന്റെ നായികയായി ഒരു താരപുത്രികൂടി വെള്ളിത്തിരയിലേയ്ക്ക്

കൊച്ചി: കുഞ്ചാക്കോ ബോബന്റെ നായികയായി ഒരു താരപുത്രികൂടി വെള്ളിത്തിരയിലേയ്ക്ക്. ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന തട്ടിന്‍പുറത്ത് അച്യുതനിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഈ ചിത്രത്തിലൂടെ ഒരു പുതുമുഖ നായിക കൂടി മലയാളത്തില്‍ തുടക്കം...

അവര്‍ തങ്ങള്‍ക്കുവേണ്ടിയൊരിടം സ്വന്തമാക്കുകയാണ്…മലൈക അറോറയ്ക്കും അര്‍ജുന്‍ കപൂറിനും പുതിയ അപ്പാര്‍ട്ട്മെന്റ്

ബോളിവുഡ് സുന്ദരി മലൈക അറോറയും നടന്‍ അര്‍ജുന്‍ കപൂറും പ്രണയത്തിലാണെന്നു വാര്‍ത്ത പുറത്തുവരാന്‍ തുടങ്ങിയിട്ട് നാളുകള്‍ കുറച്ചായി. എന്നാല്‍ ഇതുവരെ ഗോസിപ്പുകളോട് പ്രതികരിക്കാന്‍ ഇരുവരും തയ്യാറായിട്ടുമില്ല. എന്നാല്‍ പ്രണയവാര്‍ത്ത ശരിവയ്ക്കുന്ന തരത്തില്‍ മറ്റൊരു വാര്‍ത്തകൂടി ഇപ്പോല്‍ പുറത്തുവന്നിരിക്കുകയാണ്. മലൈകയും അര്‍ജുനും...

4ഡി ശബ്ദവിന്യാസവുമായി 2.0 29ന് തിയ്യേറ്ററുകളില്‍.. ബുക്കിംഗ് ആരംഭിച്ചു

4ഡി ശബ്ദവിന്യാസവുമായി 2.0 29ന് തിയ്യേറ്ററുകളില്‍... ഇന്ത്യന്‍ സിനിമാ ലോകം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം 2.0 എത്തുന്നത് 3ഡി വിഷ്വല്‍ എഫക്ടിനൊപ്പം 4ഡി ശബ്ദവിന്യാസവുമായി. ഇത്തരം ശബ്ദ സന്നിവേശ സാങ്കേതികവിദ്യയോടെ ഇന്ത്യയില്‍ കൊണ്ടുവരുന്ന ആദ്യ ചിത്രമാണ് 2.0. നേരത്തെ ഇറങ്ങിയ ചിത്രത്തിന്റെ ടീസറും 4ഡി...

Most Popular