Category: CINEMA

ട്രോളിയ ആരാധകനെ വലിച്ചൊട്ടിച്ച് ടൊവിനോ

സിക്സ് പാക് ഉണ്ടാക്കുന്നതിനെക്കാളും ബോഡി ഫിറ്റ്നെസ് നോക്കുന്ന ആളാണ് ടൊവിനോ. ജിമ്മില്‍ നിന്നും വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോസും ഫോട്ടോസും താരം തന്നെ പുറത്ത് വിടാറുണ്ട്. അത്തരത്തില്‍ ഒരു ഫോട്ടോയ്ക്ക് താഴെ തന്നെ ട്രോളാന്‍ വന്ന ആരാധകന് കലക്കന്‍ മറുപടി കൊടുത്തിരിക്കുകയാണ്. ബോഡി ബില്‍ഡിംഗിനും ശാരീരിക ക്ഷമതയ്ക്കുമെല്ലാം...

സഹോദരിക്കെതിരെ ബലാത്സംഗ ഭീഷണികള്‍; ഇനിയും ഇത്തരം പ്രവൃത്തികള്‍ ആവര്‍ത്തിച്ചാല്‍ കയ്യും കെട്ടി നോക്കിയിരിക്കില്ലെന്ന് അര്‍ജുന്‍ കപൂര്‍

സഹോദരിക്കെതിരെ ബലാത്സംഗ ഭീഷണികള്‍ മുഴക്കിയവര്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് നടന്‍ അര്‍ജുന്‍ കപൂര്‍. സഹോദരി അന്‍ഷൂലയ്‌ക്കെതിരെ ഉയരുന്ന ബലാത്സംഗ ഭീഷണിക്കും ട്രോളുകള്‍ക്കുമെതിരെ പൊട്ടിത്തെറിച്ച് അര്‍ജുന്‍ കപൂറും സഹോദരി ജാന്‍വി കപൂറും രംഗത്തെത്തിയിരുക്കുകയാണ് ഇപ്പോള്‍. കോഫി വിത്ത് കരണ്‍ എന്ന പരിപാടിക്കിടെയാണ് പ്രതിഷേധത്തിന് ആധാരമായ...

ഗോവ രാജ്യാന്തര ചലച്ചിത്രമേള: മികച്ച സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി, നടന്‍ ചെമ്പന്‍ വിനോദ്

പനജി: ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ മലയാളത്തിന് ഇത്തവണ രണ്ട് ആവാര്‍ഡ്. 'ഈ.മ.യൗ' എന്ന ചിത്രമൊരുക്കിയ ലിജോ ജോസ് പെല്ലിശേരി മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടി. ഇതേ ചിത്രത്തിലെ അഭിനയത്തിന് ചെമ്പന്‍ വിനോദ് മികച്ച നടനുള്ള രജതമയൂരം സ്വന്തമാക്കി. ആദ്യമായാണു മലയാളികള്‍ക്ക് ഈ രണ്ടു...

മോഹന്‍ലാലിനു വേണ്ടി മാത്രമാണു ഭൂമിയിലെ അവസാനത്തെ ഒടിയന്റെ കഥ ആവിഷ്‌കരിച്ചതെന്നു തിരക്കഥാകൃത്ത്

കോട്ടയം: മിത്തുകള്‍ ഒഴിവാക്കി മോഹന്‍ലാലിനു വേണ്ടി മാത്രമാണു ഭൂമിയിലെ അവസാനത്തെ ഒടിയന്റെ കഥ ആവിഷ്‌കരിച്ചതെന്നു തിരക്കഥാകൃത്ത് ഹരികൃഷ്ണന്‍. മാധ്യമപ്രവര്‍ത്തകരുമായി പ്രസ്‌ക്ലബ്ബില്‍ നടത്തിയ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഹരികൃഷ്ണന്‍. പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന രീതിയില്‍ മോഹന്‍ലാലിനെ ഒടിയനാക്കുകയായിരുന്നു. ആറോ ഏഴോ മിനിറ്റ് ദൈര്‍ഘ്യമുള്ള ഇന്‍ട്രോ...

കിടിലന്‍ ഡാന്‍സുമായി സായിപല്ലവി മാരി 2ലെ ആദ്യ സോങ് പുറത്തിറങ്ങി…

ധനുഷ് നായകനായെത്തുന്ന മാരി 2വിലെ ആദ്യ ഗാനം പുറത്തിറങ്ങി. സായ് പല്ലവിയാണ് ചിത്രത്തിലെ നായിക. ടൊവിനോ തോമസ്, കൃഷ്ണ, വരലക്ഷ്മി ശരത്ത് കുമാര്‍ തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

അമല പോളും തമിഴ് സൂപ്പര്‍ സ്റ്റാറും വിവാഹിതയാകുന്നു… ഞെട്ടലില്‍ ആരാധകര്‍

മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങുന്ന നടിയാണ് അമല പോള്‍. മലയാളിയാണെങ്കിലും കൂടുതല്‍ തമിഴി ചിത്രങ്ങളിലാണ് അമല അഭിനയിച്ചത്. തമിഴ് സംവിധായകന്‍ എ എല്‍ വിജയിമായുളഅള അമലയുടെ വിവാഹവും വിവാഹമോചനവുമെല്ലാം ആരാധകര്‍ ഞെട്ടലോടെയാണ് കേട്ടത്. എന്നാല്‍ വിവഹമോചന ശേഷവും അമല സിനിമയില്‍ സജീവമായതോടെ ആരാധകര്‍ സന്തോഷത്തിലായിരുന്നു....

‘പ്രണയം അത്ര മോശം കാര്യമൊന്നുമല്ല…തബു മനസുതുറക്കുന്നു

'പ്രണയം അത്ര മോശം കാര്യമൊന്നുമല്ല. പ്രേക്ഷകര്‍ക്ക് എല്ലാക്കാലത്തും സ്‌ക്രീനില്‍ പ്രണയം കാണാന്‍ താല്‍പര്യമുണ്ടാകും. കാരണം, ആളുകള്‍ക്കെപ്പോഴും സ്‌നേഹം വേണം. അത് അനുഭവിക്കണം. അതുകൊണ്ടുതന്നെ ഒരു റൊമാന്റിക് റോള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ അല്‍പം വ്യത്യസ്തമായിരിക്കണം ആ വേഷം'-തബു പറയുന്നു. സിനിമയില്‍ പഴയ പോലെ സജീവമല്ലെങ്കിലും...

‘ഓട്ടര്‍ഷ’ സിനിമ കണ്ട് 300 രൂപ പോയെന്ന് പറഞ്ഞ യുവാവിന് അനുശ്രീയുടെ മറുപടി ഇങ്ങനെ

അനുശ്രീയുടെ എറ്റവും പുതിയ ചിത്രമായ 'ഓട്ടര്‍ഷ' സിനിമ കണ്ട് 300 രൂപ പോയെന്ന് പറഞ്ഞ പ്രേക്ഷകന് പണം തിരിച്ചു നല്‍കാമെന്ന താരം. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഫെയ്സ്ബുക്ക് ലൈവില്‍ വന്നപ്പോഴാണ് ചിത്രം മോശമാണെന്ന കമന്റുമായി പ്രേക്ഷകന്‍ എത്തിയത്. 'കുണ്ടിലും, കുഴിയിലും വീണ് മനം മടുപ്പിച്ച്...

Most Popular