Category: BUSINESS

ബിസിസിഐ ചൈനീസ് കമ്പനികളെ ബഹിഷ്‌കരിച്ചില്ലെങ്കില്‍ ഐപിഎല്ലുമായി സഹകരിക്കില്ലെന്ന് സിടിഐ

ഇന്ത്യ–ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് കമ്പനികളുമായുള്ള സഹകരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന് (ബിസിസിഐ) ചേംബര്‍ ഓഫ് ട്രേഡ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ (സിടിഐ) കത്ത്. 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ച സംഘര്‍ഷം മുന്‍നിര്‍ത്തി ചൈനീസ് കമ്പനികളെ ബഹിഷ്‌ക്കരിക്കണമെന്നാണ് കത്തിലെ...

തുടര്‍ച്ചയായ പതിനാലാം ദിവസവും രാജ്യത്ത് ഇന്ധനവിലയില്‍ വര്‍ധന

കൊച്ചി: തുടര്‍ച്ചയായ പതിനാലാം ദിവസവും രാജ്യത്ത് ഇന്ധനവിലയില്‍ വര്‍ധന. ഒരു ലീറ്റര്‍ പെട്രോളിന് 56 പൈസയും ഒരു ലീറ്റര്‍ ഡീസലിന് 58 പൈസയുമാണ് വര്‍ധിപ്പിച്ചത്. 14 ദിവസം കൊണ്ട് ഡീസലിന് 7 രൂപ 86 പൈസയും പെട്രോളിന് 7 രൂപ 65 പൈസയുമാണ് കൂടിയത്....

ചൈന ബോയ്‌ക്കോട്ട് ആഹ്വാനം; വണ്‍ പ്ലസ് 8 പ്രോ ഇന്ത്യയില്‍ നിമിഷനേരംകൊണ്ട് വിറ്റ് തീര്‍ന്നു

ഇന്ത്യ ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം രാജ്യ വ്യാപകമായി നടക്കുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളിലും ബഹിഷ്‌കരണ ആഹ്വാനം ശക്തമാണ്. അതിനിടയിലും ചൈനീസ് സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡ് വണ്‍ പ്ലസിന്റെ പുതിയ സ്മാര്‍ട് ഫോണായ 'വണ്‍ പ്ലസ് 8പ്രോ' ഇന്ത്യയില്‍ വിറ്റു...

ഇന്ത്യ ഇറക്കുമതി നിര്‍ത്തിയാല്‍ ചൈന തിരിച്ചും ‘പണി’ തരും

ചൈനയില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് ഇറക്കുമതിച്ചുങ്കം കൂട്ടണമെന്നു പല വ്യാപാര സംഘടനകളും ആവശ്യപ്പെടുന്നുണ്ട്. കളിക്കോപ്പുകള്‍, ഗൃഹോപകരണങ്ങള്‍, വളം, മൊബൈലുകള്‍, ഇലക്ട്രിക് സാധനങ്ങള്‍, ഇലക്ട്രോണിക് സാധനങ്ങള്‍ എന്നിങ്ങനെ ഇന്ത്യയില്‍ പ്രാദേശിക നിര്‍മാതാക്കളുമായി മത്സരിച്ചാണ് ചൈനീസ് സാധനങ്ങള്‍ എത്തുന്നത്. എന്നാല്‍ ലോകവ്യാപാര സംഘടനയുടെ നിയമങ്ങള്‍ പ്രകാരം ഇന്ത്യയ്ക്ക് ഏകപക്ഷീയമായി...

വിലക്ക് ഏര്‍പ്പെടുത്തിയാലും ഉത്പന്നങ്ങള്‍ ഇന്ത്യയിലെത്തിക്കാന്‍ ചൈനയ്ക്ക് സാധിക്കും

ചൈനീസ് സാധനങ്ങള്‍ ബഹിഷ്‌കരിക്കാന്‍ വ്യാപകമായ പ്രചാരണം നടക്കുന്നതിനിടയില്‍ ചൈനയില്‍ നിന്നുള്ള ഇറക്കുമതി കുറയ്ക്കാനുള്ള വിവിധ മാര്‍ഗങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിച്ചു തുടങ്ങി. രാജ്യത്തെ ഇ കൊമേഴ്‌സ് കമ്പനികള്‍ അവര്‍ വില്‍ക്കുന്ന ഉല്‍പന്നങ്ങള്‍ ഇന്ത്യയില്‍ നിര്‍മിച്ചതാണെന്ന് ഉറപ്പു വരുത്താന്‍ നിയമഭേദഗതി കൊണ്ടുവരും. ഇന്ത്യന്‍ നിര്‍മിത ഉല്‍പന്നമാണെന്ന് അറിയിക്കുന്ന...

എടിഎമ്മുകളില്‍നിന്ന് 5000 രൂപയ്ക്കു മുകളില്‍ പണം പിന്‍വലിച്ചാല്‍ ഫീസ്

ന്യൂഡല്‍ഹി: എടിഎമ്മുകളില്‍നിന്ന് 5000 രൂപയ്ക്കു മുകളില്‍ പണം പിന്‍വലിച്ചാല്‍ ഫീസ് ഈടാക്കണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) സമിതി. വിവരാവകാശ നിയമപ്രകാരം ചോദിച്ച ചോദ്യത്തിനുള്ള മറുപടിയിലാണു ഇക്കാര്യം പുറത്തുവന്നത്. ഓരോ തവണയും 5000 രൂപയ്ക്കു മുകളില്‍ പിന്‍വലിക്കുമ്പോള്‍ ഫീസ് ഈടാക്കണമെന്നാണ് ആവശ്യം. എടിഎം വഴി...

ചൈനീസ് ഉത്പന്നങ്ങള്‍ ഇന്ത്യ ബഹിഷ്‌കരിക്കുമെന്ന് ചൈന ഭയക്കുന്നോ…?

ചൈനയുടെ ആക്രമണത്തില്‍ ഇന്ത്യന്‍ ജവാന്മാര്‍ വീരമൃത്യു വരിക്കേണ്ടി വന്നിതിനെ തുടര്‍ന്ന് ചൈനയ്‌ക്കെതിരേ ഇന്ത്യയില്‍ വ്യാപക പ്രതിഷേധം ഉയരുകയാണ്. ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്നും ചൈനീസ് ആപ്പുകള്‍ നിരോധിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. മെയ്ഡ് ഇന്‍ ചൈന ബഹിഷ്‌ക്കരണം ഉപേക്ഷിക്കണമെന്ന നിര്‍ദേശവുമായി ചൈനീസ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുളള പത്രമായ ഗ്ലോബല്‍...

പ്രവാസികൾക്ക് 3 ശതമാനം പലിശ നിരക്കിൽ സ്വർണ പണയവായ്പ

പ്രവാസികൾക്ക് കെഎസ് എഫ്ഇ കുറഞ്ഞ നിരക്കിൽ പ്രത്യേക സ്വർണ വായ്പ സൗകര്യമൊരുക്കുന്നു. പ്രവാസിച്ചിട്ടി വരിക്കാർക്ക് മൂന്ന് ശതമാനം പലിശ നിരക്കിൽ ഒന്നര ലക്ഷം രൂപ വരെ വായ്പ നൽകും. ഈ ചിട്ടിയുടെ വരിക്കാരല്ലാത്ത പ്രവാസികൾക്ക് ഇതേ പലിശ നിരക്കിൽ ഒരു ലക്ഷം രൂപയുടെ വരെ...

Most Popular