രജനികാന്ത് രാഷട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന് പിന്നാലെ ബി.ജെ.പിയുടെ തൊഴുത്തില്‍ കെട്ടാന്‍ ഒരുങ്ങി നേതാക്കള്‍

ചെന്നൈ: രജനീകാന്തിന്റെ രാഷട്രീയ പ്രവേശനം ചൂടേറിയ ചര്‍ച്ചകള്‍ക്കു വഴിവെച്ചതിനു പിന്നാലെ പുതിയ അവകാശവാദവുമായി ബി.ജെ.പി രംഗത്ത്. 2019 തെരഞ്ഞെടുപ്പില്‍ രജനികാന്ത് തങ്ങളുടെ ഭാഗമാവുമെന്നാണ് തമിഴ്നാട് ബി.ജെ.പിയുടെ അവകാശ വാദം. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ മാധ്യമങ്ങളോട് സൂചിപ്പിച്ചതാണ് ഇക്കാര്യം.

കഴിഞ്ഞ ദിവസം ചെന്നൈ കോടമ്പാക്കത്തെ രാഗവേന്ദ്ര ഓഡിറ്റോറിയത്തില്‍ തിങ്ങിനിറഞ്ഞ ആരാധകരുടെ സാന്നിധ്യത്തിലായിരുന്നു രജനീകാന്തിന്റെ രാഷട്രീയ പ്രവേശന പ്രഖ്യാപനം. രജനീകാന്തിന്റെ വരവ് ഡി.എം.കെക്ക് തിരിച്ചടിയാകുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. എന്നാല്‍ രജനി തങ്ങള്‍ക്ക് ഭീഷണിയല്ലെന്ന് സ്റ്റാലിന്‍ പ്രതികരിച്ചു.

Similar Articles

Comments

Advertisment

Most Popular

കാസർഗോൾഡ് ‘താനാരോ’ ലിറിക്കൽ വീഡിയോ

ആസിഫ് അലി, സണ്ണി വെയ്ൻ,വിനായകൻ, ദീപക് പറമ്പോൾ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മൃദുൽ നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന "കാസർഗോൾഡ് " എന്ന ചിത്രത്തിന്റെ ''താനാരോ"...

വിജയ് സേതുപതിയും സൂരിയും ഒരുമിക്കുന്ന വെട്രിമാരൻ ചിത്രം “വിടുതലൈ” പാർട്ട് 1 റിലീസ് പ്രഖ്യാപിച്ചു

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വെട്രിമാരന്റെ കരിയറിലെ മെഗാ ബഡ്ജറ്റഡ് ചിത്രം 'വിടുതലൈ പാർട്ട് 1'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മാർച്ച് 31നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുക. ജയമോഹൻ രചിച്ച 'തുണൈവൻ' എന്ന...

ബേസിൽ ജോസഫ് ചിത്രം “കഠിന കഠോരമി അണ്ഡകടാഹം”പെരുന്നാളിന് തീയേറ്ററുകളിൽ

ജയ ജയ ജയ ഹേ എന്ന ചിത്രത്തിന് ശേഷം ബേസിൽ ജോസഫ് നായകനാകുന്ന കഠിന കഠോരമി അണ്ഡകടാഹം പെരുന്നാൾ റിലീസായി തിയേറ്ററുകളിലേക്കെത്തും. നവാഗതനായ മുഹാഷിൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബേസിൽ ജോസഫ്...