pathram desk 2

Advertismentspot_img

സംസ്ഥാനത്ത് 12 പേർക്ക് രോഗം ഭേദമായി

സംസ്ഥാനത്ത് 12 പേർക്ക് രോഗം ഭേദമായി. അതേ സമയം പുതുതായി ഇന്ന് സംസ്ഥാനത്ത് ഒമ്പത് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 112 ആയി. ഇതിൽ ആറ് പേർ പരിശോധനയിൽ നെഗറ്റീവ് ആണെന്ന് വ്യക്തമായിട്ടുണ്ട്. എല്ലാ ബിവറേജസ് ഷോപ്പുകളും കള്ള്...

രോഗികളുടെ എണ്ണം കുറഞ്ഞില്ലെങ്കിൽ സംഭവിക്കുക…

ആരോഗ്യപരിപാലനരംഗത്തിന് ഒരേ സമയം ചികിൽസിക്കാവുന്ന രോഗികളുടെ എണ്ണത്തിന് ഒരു മേൽപരിധിയുണ്ട്. രോഗം ബാധിച്ചവരുടെ എണ്ണം അതിനുള്ളിൽ നിന്നാൽ മാത്രമേ രോഗവുമായുള്ള യുദ്ധത്തിൽ ജയം നേടാനാവൂ. എത്ര വലിയ സാമ്പത്തികശക്തിയാണെങ്കിലും ഒരേ സമയം രോഗം ബാധിച്ചവരുടെ എണ്ണം അവരുടെ ആരോഗ്യരംഗത്തിന് ഉൾക്കൊള്ളാനാവുന്നതിലും അധികമായാൽ ഈ യുദ്ധത്തിൽ...

കൊറോണ: എറണാകുളത്ത് നിന്നും വരുന്നത് ആശ്വാസ വാർത്ത

• ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി 8 സാമ്പിളുകളാണ് ജില്ലയിൽ നിന്നയച്ചത്. ഇന്ന് രാവിലെ 21 പരിശോധന ഫലങ്ങളാണ് ജില്ലയിൽ ലഭിച്ചത്. ഇതെല്ലാം നെഗറ്റീവ് ആണ്. 44 പരിശോധന ഫലങ്ങൾ കൂടി ഇനി ലഭിക്കാനുണ്ട്. • ഇന്നലെ രാത്രി മുതൽ ഇന്ന് രാവിലെ 9 മണി വരെ...

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചാല്‍ ജനങ്ങള്‍ക്ക് എന്തൊക്കെ ചെയ്യാം…, എന്തൊക്കെ ചെയ്യരുത്…!!!

കോവിഡ് 19 എന്ന മഹാരോഗം പടർന്നുപിടിക്കുമ്പോൾ അതിനെ പ്രതിരോധിക്കുന്നതിനായാണ് ലോക്ക്ഡൗൺ നിയമം ഭരണകൂടങ്ങൾ പ്രയോഗിക്കുന്നത്... ഒരു കാരണവശാലും വീട് വിട്ടുപോകാൻ അനുവദിക്കാത്ത കർശന നിയമമാണിത്. 1897 ലെ നിയമപ്രകാരമാണ് രാജ്യത്ത് ലോക്ക്ഡൌൺ പ്രയോഗിക്കുന്നത്. സാമൂഹികവ്യാപനത്തിലൂടെ കൊറോണ വൈറസ് പടർന്നുപിടിക്കുന്നത് ഒഴിവാക്കാനാണ് ലോക്ക്ഡൗൺ പ്രയോഗിക്കുന്നത്. അവശ്യവസ്തുക്കളായ...

കൊറോണ; മാനസിക പ്രശ്‌നം ഉണ്ടാകുമോ? സര്‍ക്കാര്‍ പറയുന്നു

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നിരീക്ഷണത്തിൽ കഴിയുന്നവരുടെ മാനസികാരോഗ്യത്തിനും കരുതൽ നൽകി സർക്കാർ. ഇതിനായി പ്രത്യേക കൗൺസിലർമാരുടെ സേവനമാണ് നൽകുന്നത്. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തിൽ കൗൺസിലിംഗ് നൽകുന്നതിനുള്ള സംവിധാനമാണ് ഏർപ്പെടുത്തിയത്. നിരീക്ഷണത്തിൽ കഴിയുന്നവരുടെ ശാരീരികാരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യവും. 14 ദിവസം...

കറൻസി നോട്ടുകളിൽ നിന്ന് പകരുമോ? മാസ്ക് എല്ലാവരും ധരിക്കണോ? ഉത്തരം ഇതാ…

കോവിഡ്- 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്കുള്ള സംശയങ്ങൾക്കും ആശങ്കകൾക്കും ഡോക്ടർമാർ നേരിട്ട് മറുപടി നൽകുന്ന ഡോക്ടർ ഓൺ ഫേസ്ബുക്ക് ലൈവ് പരിപാടിക്ക് തുടക്കമായി. ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ ജില്ലാ അടിയന്തിര ഘട്ട കാര്യനിർവഹണ കേന്ദ്രത്തിൽ നിന്നുമാണ് പരിപാടി സംപ്രേഷണം ചെയ്യുന്നത്. പൊതുജനാരോഗ്യ വിദഗ്ധനും...

നിങ്ങളുടെ അറിവിൽ കഴിഞ്ഞ ആഴ്ചകളിൽ ഗള്‍ഫ് നാടുകളില്‍ നിന്ന് മടങ്ങിയെത്തിയവർ ഉണ്ടോ…?

തിരുവനന്തപുരം: ഗള്‍ഫ് നാടുകളില്‍ നിന്ന് മടങ്ങിയെത്തിയവരിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് ബാധ വന്‍തോതില്‍ സ്ഥിരീകരിച്ചതെന്ന വസ്തുതയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ആഴ്ചകളില്‍ തിരുവനന്തപുരം ഉള്‍പ്പടെയുള്ള വിമാനത്താവളം വഴി വന്നിറങ്ങിയ എല്ലാ ഗള്‍ഫ് യാത്രക്കാരുടെയും രക്തപരിശോധന നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇവരോട് വീടുകളില്‍ സ്വയം...

pathram desk 2

Advertismentspot_img