സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയുയരും; ഇത്തവണ കലോത്സവം അരങ്ങേറുന്നത് ഏറെ മാറ്റങ്ങളോടെ
തൃശൂര്‍: 58-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തൃശൂരില്‍ കൊടിയുയരും. തേക്കിന്‍കാട് മൈതാനത്തെ പ്രധാനവേദിക്ക് സമീപം ഇന്ന് രാവിലെ 9.30ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍കുമാര്‍ പതാകയുയര്‍ത്തും. മത്സരങ്ങള്‍ നാളെ ആരംഭിക്കും. ഏറെ മാറ്റങ്ങളോടെയാണ് ഇത്തവണ കലോത്സവം അരങ്ങേറുന്നതെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു.
രാവിലെ പത്ത്...
ഫോട്ടോ ഷൂട്ടില്‍ പ്രസവശേഷമുള്ള സ്‌ട്രെച്ച് മാര്‍ക്കുകള്‍ അപ്രത്യക്ഷമായി; കരീനയ്ക്കും വോഗിനും പൊങ്കാലയിട്ട് ആരാധകര്‍
പ്രമുഖ ഫാഷന്‍ മാഗസിന്‍ ആയ വോഗ് ഇന്ത്യയ്ക്കും ബോളിവുഡിന്റെ സ്വന്തം ബേബോ കരീന കപൂറിനും ആരാധകരുടെ ശകാരവര്‍ഷം. ഫോട്ടോഷോപ്പിങ് അല്പം കൂടിയ പോയതിന്റെ പേരിലാണ് വോഗിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ആരാധകര്‍ പൊങ്കാലയിട്ടത്.
വോഗിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ചിത്രത്തില്‍ ഓറഞ്ച് ബിക്കിനി അണിഞ്ഞ്...
ശബരിമല ക്ഷേത്രത്തിന്റെ പേരുമാറ്റിയതില്‍ ദുരുദ്ദേശം; പിന്നില്‍ ജെണ്ടര്‍ ന്യൂട്രാലിറ്റി കൊണ്ടുവരാനുമുള്ള ശ്രമമെന്ന് രാഹുല്‍ ഈശ്വര്‍
ശബരിമല ക്ഷേത്രത്തിന്റെ പേര് ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രം എന്നാക്കിയ നടപടിക്കെതിരെ തുറന്നടിച്ച് തന്ത്രികുടുംബാംഗം രാഹുല്‍ ഈശ്വര്‍. പേരുമാറ്റത്തിന് പിന്നില്‍ ശരിയല്ലാത്ത ഉദ്ദേശങ്ങളുണ്ടെന്നും വിശ്വാസികളുടെ വാദം പൊളിക്കാനുള്ള നീക്കമാണിതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ശബരിമല ക്ഷേത്രത്തില്‍ സ്ത്രീപ്രവേശനം സംബന്ധിച്ച് സുപ്രീംകോടതിയില്‍ നടക്കുന്ന കേസില്‍ വിശ്വാസികളുടെ...
കാലിത്തീറ്റ കുംഭകോണക്കേസ്: ലാലു പ്രസാദ് യാദവിന് ശിക്ഷ വിധിക്കുന്നത് നാളത്തേക്ക് മാറ്റി; കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് ലാലുവിന്റെ അഭിഭാഷകന്‍
റാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസില്‍ ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിന് ശിക്ഷ വിധിക്കുന്നത് നാളത്തേക്ക് മാറ്റി. പ്രത്യേക സി.ബി.ഐ കോടതിയാണ് ശിക്ഷ വിധിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്. കേസില്‍ ലാലു ഉള്‍പ്പെടെ 15 പേര്‍ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. അതേസമയം...
800 രൂപയ്ക്ക് പ്രധാനമന്ത്രിയുടെ വരെ ആധാറിന്റെ ഡ്യൂപ്ലിക്കേറ്റ്; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്
800 രൂപ മുടക്കിയാല്‍ പ്രാധാനമന്ത്രി നരേന്ദ്ര മോദിയുടേതുള്‍പ്പെടെ ആരുടെ ആധാര്‍ കാര്‍ഡിന്റെ ഡ്യൂപ്ലിക്കേറ്റും നിങ്ങള്‍ക്ക് സ്വന്തമാക്കം!. വിശ്വാസം വരുന്നില്ലല്ലേ, ഇത്തരത്തില്‍ ആധാര്‍ കാര്‍ഡിന്റെ ഡ്യൂപ്ലിക്കേറ്റ് അച്ചടിച്ചുകൊടുക്കുന്ന ഏജന്‍സികള്‍ ധാരാളം ഉണ്ടെന്നാണ് ദ ട്രിബൂണ്‍ പത്രം പുറത്തു വിട്ട തെളിവുകള്‍ വ്യക്തമാക്കുന്നത്. അതായത് ഏതു കള്ളനും...
മതനിരപേക്ഷമല്ലാത്ത സിലബസ്; എറണാകുളത്തെ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പൂട്ടാന്‍ മുഖ്യമന്ത്രി ഉത്തവിട്ടു
തിരുവനന്തപുരം: എറണാകുളത്തെ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പൂട്ടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടു. മതനിരപേക്ഷമല്ലാത്ത സിലബസ് പഠിപ്പിക്കുന്നുവെന്ന് പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ജില്ലാ കലക്ടറുടേയും വിദ്യാഭ്യാസ വകുപ്പിന്റെയും ഉത്തരവുകള്‍ പരിഗണിച്ചാണ് നടപടി.
എറണാകുളം ചക്കരപ്പറമ്പിനടുത്ത് പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ പൂട്ടി വിദ്യാര്‍ഥികളെ സമീപത്തെ മറ്റു സ്‌കൂളുകളില്‍ ചേര്‍ക്കാനാണ്...
നിലപാടില്‍ മാറ്റമില്ല; താന്‍ പറഞ്ഞ കാര്യങ്ങള്‍ പൊതുസമൂഹത്തിന് മനസിലാകുന്നതുവരെ പോരാട്ടം തുടരുമെന്ന് പാര്‍വ്വതി
തനിക്കെതെരായ സൈബര്‍ ആക്രമണം തുടരുമ്പോളും നിലപാടില്‍ ഉറച്ച് നടി പാര്‍വ്വതി. മമ്മൂട്ടിയെയും കസബയെയും വിമര്‍ശിച്ചതിനാണ് പാര്‍വതിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ആക്രമണം നടത്തുന്നത്. നടന്‍ മമ്മൂട്ടിയും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയെങ്കിലും അതിനിടെ പാര്‍വതിയുടെ പുതിയ ചിത്രം മൈ സ്റ്റോറിക്ക് നേരെയായി ആക്രമണം. കടുത്ത ആക്രമണം...
സ്വകാര്യ നിമിഷങ്ങളില്‍ ഭാര്യ മറ്റൊരാളുടെ പേര് വിളിക്കുന്നു, അതോടെ അവളുടെ ലൈംഗിക സംതൃപ്തി ഇരട്ടിക്കുന്നു; ഭര്‍ത്താവിന്റെ കത്ത് വൈറലാകുന്നു
മുംബൈ: ഭാര്യയെക്കുറിച്ച് മന:ശാസ്ത്ര വിദഗ്ധനോടുള്ള ഭര്‍ത്താവിന്റെ കത്ത് സൈബര്‍ ലോകത്ത് വൈറലാകുന്നു. പല തരത്തിലുള്ള രസകരമായ ചോദ്യങ്ങള്‍ ഇത്തരത്തില്‍ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഭാര്യ തന്നെ ചതിച്ചിട്ടില്ലെന്നും ഇനി ചതിക്കില്ലെന്നും അന്ധമായി വിശ്വസിക്കുന്ന ഒരു യുവാവിന്റെ അനുഭവമാണ് സൈബര്‍ ലോകത്ത് ചര്‍ച്ചയായിരിക്കുന്നത്.
'ഞങ്ങളുടെ സ്വകാര്യ നിമിഷങ്ങളില്‍...