pathram desk 1

Advertismentspot_img

കളിയല്ല കാര്യം…ക്രിക്കറ്റ് മാത്രമല്ല, പാട്ടും വഴങ്ങും; സ്വന്തമായി മ്യൂസിക് ആല്‍ബവുമായി സുരേഷ് റെയ്‌ന!

മുംബൈ: ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചു വരവിനായി കഠിനാധ്വാനം നടത്തുന്നതിനിടയില്‍ കളിമാത്രമല്ല പാട്ടും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന. നീലക്കുപ്പായത്തില്‍ കണ്ടിട്ട് നാള് കുറേ ആയെങ്കിലും ഇന്ത്യന്‍ ആരാധകരുടെ മനസില്‍ ഇന്നും താരമാണ് സുരേഷ് റെയ്ന. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലായിരുന്നു റെയ്ന...

ജി.പി എനിക്കൊരുമ്മ തര്വോ…ലുലു മാളില്‍ വച്ച് തന്നെ ഞെട്ടിച്ച പെണ്‍കുട്ടിയെ കുറിച്ച് ഗോവിന്ദ് പത്മസൂര്യ പറയുന്നു

മലയാളം അവതാരകരുടെ കൂട്ടത്തില്‍ പെണ്‍ ആരാധകര്‍ ഏറ്റവും കൂടുതലുള്ള വ്യക്തിയാണ് ജി.പി എന്നറിയപ്പെടുന്ന ഗോവിന്ദ് പത്മസൂര്യ. എന്നാല്‍ ആരാധകരില്‍ നിന്ന് ധാരാളം വ്യത്യസ്തമായ അനുഭവങ്ങളാണ് ജിപിയ്ക്ക് ഉണ്ടായിട്ടുണ്ട്. അതില്‍ തന്നെ ഞെട്ടിച്ചുകളഞ്ഞ ഒന്നു രണ്ടു അനുഭവങ്ങളെ കുറിച്ച് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ജിപി...

കേരളത്തിന്റെ മുഖ്യമന്ത്രിയാകാനൊരുങ്ങി മെഗാസ്റ്റാര്‍ മമ്മൂട്ടി…!

കൊച്ചി: അബ്രഹാമിന്റെ സന്തതികള്‍, മാമ്മാങ്കം, കുഞ്ഞാലി മരക്കാര്‍ എന്നിങ്ങനെ വ്യത്യസ്തങ്ങളായ സിനിമകളാണ് പുതുവര്‍ഷത്തില്‍ മമ്മൂട്ടിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. നയം വ്യക്തമാക്കുന്നു എന്ന സിനിമയ്ക്ക് ശേഷം ഇരുത്തേഴ് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ മമ്മൂട്ടി വീണ്ടും മന്ത്രി വേഷമണിയുന്നു. ഇത്തവണ വെറും മന്ത്രിയായല്ല മമ്മൂട്ടിയെത്തുന്നത് കേരളത്തിന്റെ മുഖ്യമന്ത്രിയായാണ്....

ചിത്രത്തിന്റെ പേര് മാത്രം മാറ്റിയാല്‍ പോരാ…കഥാപാത്രങ്ങളുടെ പേരുകളും മാറ്റണം; പദ്‌വാതിക്കെതിരെ വീണ്ടും ആക്രമണവുമായി കര്‍ണിസേന

ന്യൂഡല്‍ഹി: സഞ്ജയ് ലീല ബന്‍സാലിയുടെ 'പത്മാവത്' ഈ മാസം 25ന് പ്രദര്‍ശിപ്പിക്കാനിരിക്കെ ചിത്രത്തിനെതിരെ വീണ്ടും രജ്പുത് കര്‍ണിസേന. ചിത്രം സംസ്ഥാനത്ത് റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി പറഞ്ഞതിന് പിന്നാലെ ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരുകള്‍ മാറ്റണമെന്നാവശ്യപ്പെട്ട് കര്‍ണിസേന വീണ്ടും രംഗത്തെത്തിയതാണ് ചിത്രത്തിന് തിരിച്ചടിയായിരിക്കുന്നത്. സിനിമയ്ക്ക്...

വിമാനത്തിലെ ശുചിമുറിയില്‍ രഹസ്യമായി പ്രസവിച്ച ശേഷം കുഞ്ഞിനെ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഉപേക്ഷിച്ചു; യുവതിയുടെ കൊടുംക്രൂരത ഇങ്ങനെ…

അബുദാബി: വിമാനത്തിലെ ശുചിമുറിയില്‍ രഹസ്യമായി പ്രസവിച്ചശേഷം കുഞ്ഞിനെ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച യുവതി പിടിയില്‍. ഇന്തോനേഷ്യന്‍ പൗരയായ ഹാനി വെസ്റ്റ്(37) എന്ന യുവതിയാണ് ഇൗ കൊടുംക്രൂരത നടത്തിയത്. വിമാനത്തിന്റെ ശുചിമുറിയില്‍ നിന്ന് പ്ലാസ്്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയതിനെ...

അടിവസ്ത്രങ്ങള്‍ സൂക്ഷിക്കാനുള്ള അലമാരയ്ക്കായി ബെക്കാമും ഭാര്യയും ചെലവഴിച്ചത് 51 ലക്ഷം രൂപ!!! താരത്തിന്റെ ധൂര്‍ത്തിനെ വിമര്‍ശിച്ച് ആരാധകര്‍

ലണ്ടന്‍: പണം കൂടുന്നതിനനുസരിച്ച് മനുഷ്യരുടെ ധൂര്‍ത്തും കൂടും. എന്നാല്‍ ഇത് കുറച്ച് അധികമായിപ്പോയി. അതേ പറഞ്ഞു വരുന്നത് താരദമ്പതികളായ മുന്‍ ഇംഗ്ലീഷ് ഫുട്ബോള്‍താരം ഡേവിഡ് ബെക്കാമിന്റെയും ഭാര്യ വിക്ടോറിയ ബെക്കാമിന്റെയും കാര്യമാണ്. കയ്യില്‍ കുറേ പണമുണ്ടെന്നും കരുതി ബെക്കാം ദമ്പതികള്‍ ഇങ്ങനെ ധൂര്‍ത്തടിക്കാമോ എന്നാണ് ആരാധകര്‍...

വി.ടി ബല്‍റാം എം.എല്‍.എയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമം; എം.എല്‍.എ പങ്കെടുത്ത പൊതുപരിപാടിക്കിടെ സി.പി.എം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടല്‍, പൊലീസിന് നേരെയും കല്ലേറ്

പാലക്കാട്: എ.കെ.ജി പരാമര്‍ശത്തെ തുടര്‍ന്ന് വിവാദത്തിലായ വി.ടി.ബല്‍റാം എം.എല്‍.എയ്ക്ക് നേരെ സി.പി.എം പ്രവര്‍ത്തകരുടെ കൈയ്യേറ്റ ശ്രമം. സംഭവത്തെ തുടര്‍ന്ന് എം.എല്‍.എ പങ്കെടുത്ത പൊതു പരിപാടി അലങ്കോലമായി. പാലക്കാട് ജില്ലയിലെ കൂറ്റനാടില്‍ എം.എല്‍.എ പങ്കെടുത്ത പൊതുപരിപാടിയിലാണ് സംഘര്‍ഷമുണ്ടായത്. എംഎല്‍എക്കെതിരെ സി.പി.എം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. ഇതോടെ സിപിഐഎം-കോണ്‍ഗ്രസ്...

വാടകകുടിശിക നല്‍കിയില്ല; ബോളിവുഡ് താരം മല്ലികാ ഷെരാവത്തിനെ ഫ്‌ളാറ്റില്‍ നിന്ന് ഇറക്കിവിട്ടു!! താരം നല്‍കാനുള്ളത് വാടകയിനത്തില്‍ 60 ലക്ഷം രൂപ

മുംബൈ: വാടകകുടിശിക നല്‍കാത്തതിനെ തുടര്‍ന്ന് ബോളിവുഡ് താരം മല്ലികാ ഷെരാവത്തിനെ പാരിസിലെ അപ്പാര്‍ട്മെന്റില്‍ നിന്നും ഇറക്കിവിട്ടതായി റിപ്പോര്‍ട്ട്. 78,787 യൂറോ (ഏകദേശം 60 ലക്ഷം രൂപ)യാണ് വാടകയിനത്തില്‍ മല്ലിക നല്‍കാനുള്ളത്. കോടതി ഉത്തരവ് പ്രകാരമാണ് നടിയെ ഫ്ളാറ്റില്‍ നിന്നും ഇറക്കിവിട്ടതെന്നാണ് വിവരം. ഡിസംബര്‍ 14 ന്...

pathram desk 1

Advertismentspot_img
G-8R01BE49R7