പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിക്കുന്ന പുസ്തകത്തിന് പിന്നില്‍ വര്‍ഗീയ കലാപം സൃഷ്ടിക്കാനുള്ള ആര്‍.എസ്.എസിന്റെ കോപ്പുകൂട്ടലെന്ന് മമത ബാനര്‍ജി
കൊല്‍ക്കത്ത: പ്രവാചകന്‍ മുഹമ്മദ് നബിയെ കളങ്കപ്പെടുത്തി വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ ആര്‍.എസ്.എസ് ശ്രമിക്കുന്നതായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നബിയെ അവഹേളിക്കുന്ന പരാമര്‍ശങ്ങളോടെ ആര്‍.എസ്.എസ് പുറത്തിറക്കിയ പുസ്തകം രണ്ടാംക്ലാസിലെ കുട്ടികളുടെ ബാഗില്‍ തിരുകിക്കയറ്റിയതിന് പിന്നില്‍ നിഗൂഢ നീക്കമുണ്ടെന്നും അവര്‍ ആരോപിച്ചു.
'കഴിഞ്ഞദിവസം ഒരു പുസ്തകം...
കര്‍ണാടക സര്‍ക്കാര്‍ ഹിന്ദുവിരുദ്ധം; ബി.ജെ.പി, ആര്‍.എസ് പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ക്രൂരത അവസാനിപ്പിക്കണം: അമിത് ഷാ
ചിത്രദുര്‍ഗ: കര്‍ണാടക സര്‍ക്കാര്‍ ഹിന്ദുവിരുദ്ധമാണെന്നും ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെയുള്ള ക്രൂരത അവസാനിപ്പിക്കണമെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ചിത്രദുര്‍ഗയില്‍ നടന്ന പരിവര്‍ത്തനറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിയിലൂടെ സിദ്ധരാമയ്യ സര്‍ക്കാര്‍ ജനങ്ങളില്‍നിന്നും അകന്നുകഴിഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനം കോണ്‍ഗ്രസുകാരുടെ ക്ഷേമത്തിനായിരുന്നു. ജനങ്ങള്‍ക്കു...
ജി.എസ്.ടിക്കെതിരെ വേറിട്ട പ്രതിഷേധം; സാനിറ്ററി നാപ്കിനുകളില്‍ പ്രധാനമന്ത്രിയ്ക്ക് കത്തെഴുതി സാമൂഹിക പ്രവര്‍ത്തകര്‍, പിന്തുണയുമായി സോഷ്യല്‍ മീഡിയ
ഭോപ്പാല്‍: സാനിട്ടറി നാപ്കിനുകള്‍ക്ക് ഏര്‍പ്പെടുത്തിയ നികുതിക്കെതിരെ വേറിട്ട പ്രതിഷേധവുമായി സാമൂഹിക പ്രവര്‍ത്തകര്‍. നാപ്കിനുകള്‍ക്ക് ഏര്‍പ്പെടുത്തിയ നികുതി ഒഴിവാക്കണമെന്ന ആവശ്യം ഉന്നയിച്ച് നാപ്കിനുകളില്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയായിരിന്നു പ്രതിഷേധം.
സാനിട്ടറി നാപ്കിനുകള്‍ക്ക് 12 ശതമാനം ജി എസ് ടി ഏര്‍പ്പെടുത്തിയതിലുള്ള പ്രതിഷേധം അറിയിക്കാനും, ആര്‍ത്തവകാല ശുചിത്വത്തെ...
ഭര്‍ത്താവിനെയും കുട്ടികളേയും കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യ ചെയ്തു; കൊലപാതക കാരണം നിഗൂഢം
ടെക്സാസ്: ഭര്‍ത്താവിനെയും രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യ ചെയ്തു. ടെക്സാസിലെ ഗാല്‍വസ്റ്റണ്‍ ബിച്ച് ഫ്രണ്ട് ഹോട്ടലിലാണ് സംഭവം. മൗറീഷോ മൊറാലസ്(39), മൗറീഷൊ ജൂനിയര്‍(10), ഡേവിഡ് (5) എന്നിവരെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷമാണ് മുപ്പത്തേഴുകാരി ഫ്ളോര്‍ഡി മറിയ സ്വയം ജീവനൊടുക്കിയത്.
ഹോട്ടലില്‍...
കുട്ടികളുണ്ടാകുന്നതിനെ പ്രോത്സാഹിപ്പിക്കാന്‍ പാരിതോഷികവുമായി മിസോറാം..നാലാമത്തെ കുഞ്ഞിന് 4000, അഞ്ചാമത്തേതിന് 5000!!!
ഐസ്വാള്‍: കുട്ടികള്‍ ഉണ്ടാകുന്നതിനെ പ്രോത്സാഹിപ്പിക്കാന്‍ പാരിതോഷികം പ്രഖ്യാപിച്ച് മിസോറാം. മിസോറാമിലെ ഒരു പ്രാദേശിക ക്രിസ്ത്യന്‍ പള്ളിയായ ലങ്കേലീ ബസാറിലെ വെങ്ക് ബാപ്റ്റിസ്റ്റ് ചര്‍ച്ചാണ് നാലോ അതിലധികമോ കുട്ടികള്‍ ഉണ്ടാകുന്നവര്‍ക്ക് പ്രോത്സാഹനവുമായി രംഗത്ത് വന്നിരിക്കുന്നത്. നാലാമത്തെ കുഞ്ഞിന് 4000 രൂപയും അഞ്ചാമത്തേതിന് 5000 രൂപയും ചര്‍ച്ച്...
ദുരന്തനിവാരണ ഫണ്ടുപയോഗിച്ചുള്ള മുഖ്യമന്ത്രയുടെ ആകാശയാത്ര; ചെലവായ പണം പാര്‍ട്ടി നല്‍കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ദുരന്തനിവാരണ ഫണ്ടുപയോഗിച്ച് ഹെലികോപ്ടര്‍ യാത്ര നടത്തിയെന്ന വിവാദം കൊഴുക്കുന്നു. അതേസമയം, ഹെലികോപ്ടര്‍ യാത്രയ്ക്കു ചെലവായ എട്ടുലക്ഷം രൂപ പാര്‍ട്ടി നല്‍കുമെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പണം നല്‍കാനുള്ള ശേഷി പാര്‍ട്ടിക്കുണ്ട്. ഇക്കാര്യം പാര്‍ട്ടി നോക്കിക്കോളുമെന്നും മന്ത്രി തിരുവനന്തപുരത്തു...
അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനലിനെതിരെ ആഞ്ഞടിച്ച് എ.ബി.പി ന്യൂസ്; ഏതുതരം മാനസിക രോഗികളാണ് ഈ ചാനല്‍ നയിക്കുന്നത്? ആരാണ് ഇവിടെ ഗുണ്ടകള്‍? തോന്നിയതെല്ലാം ബ്രോഡ്കാസ്റ്റ് ചെയ്യുന്ന ഇവര്‍ തന്നെയാണ് ഗുണ്ടകള്‍
ന്യൂഡല്‍ഹി: തങ്ങളുടെ ചാനലിലെ മാധ്യമപ്രവര്‍ത്തകരെ ഗുണ്ടയായി ചിത്രീകരിച്ച അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനലിനെതിരെ പ്രമുഖ ഹിന്ദി ന്യൂസ് ചാനലായ എ.ബി.പി ന്യൂസ് രംഗത്ത്.
ദല്‍ഹിയിലെ യൂത്ത് ഹുങ്കാര്‍ റാലിയുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച രാത്രി തത്സമയ സംപ്രേഷണത്തിന് ഇടയിലാണ് എ.ബി.പി ന്യൂസ് ചാനലിലെ മാധ്യമപ്രവര്‍ത്തകനെ റിപ്പബ്ലിക്...
കൊച്ചിയിലെത്തിയ തമന്നയെ കൂകി വിളിച്ച് ആരാധകര്‍…ഒടുവില്‍ നിയന്ത്രണം വിട്ട താരം ചെയ്തത് അറിയേണ്ടേ…(വീഡിയോ)
പുതിയ സിനിമയുടെ പ്രൊമോഷനായി കൊച്ചിയിലെത്തിയ തെന്നിന്ത്യന്‍ സുന്ദരി തമന്നയെ അപമാനിച്ച് ആരാധകര്‍. 'സ്‌കെച്ച്' എന്ന സിനിമയുടെ പ്രൊമഷനായി ഒബ്‌റോണ്‍ മാളില്‍ എത്തിയപ്പോഴാണ് തമന്നയ്ക്ക് മോശം അനുഭവം ഉണ്ടായത്. ചിയാന്‍ വിക്രവും തമന്നയ്ക്ക് ഒപ്പം എത്തിയിരുന്നു.
വിക്രമിനെയും തമന്നയെയും കാണാനായി ഒബ്‌റോള്‍ മാളില്‍ വലിയൊരു ആരാധകകൂട്ടം തന്നെ...