‘മാണിക്യ മലരായ പൂവി’യെ കടമെടുത്ത് സി.പി.ഐ!!! സംസ്ഥാന സമ്മേളന പ്രചരണത്തിനായി ‘അഡാര്‍ ലൗവ്വും പ്രിയ വാര്യറും!!!
കോട്ടക്കല്‍: ഒമര്‍ ലുലു ചിത്രം ഒരു അഡാര്‍ ലൗവിലെ 'മാണിക്യ മലരായ പൂവി' എന്ന ഗാനം കേരളത്തില്‍ അലതല്ലുകയാണ്. ഒരേസമയം തന്നെ മതവികാരം വ്രണപ്പെടുത്തിയെന്ന വിവാദത്തിലേക്കും നീങ്ങിയിരിക്കുകയാണ് ചിത്രത്തിലെ ഈ ഗാനം. ചിത്രത്തില്‍ നിന്നും ഗാനം പിന്‍വലിക്കുകയാണെന്നും ഇല്ലെന്നുമുള്ള വാദങ്ങളും എത്തിയതോടെ പാട്ടും...
‘ട്രാഫിക് സിഗ്നലില്‍ ചുവന്ന ‘ട്രാഫിക് സിഗ്നലില്‍ ചുവന്ന ലൈറ്റ് കാറുകളെ തടസപ്പെടുത്തുന്നത് പോലെ സി.പി.ഐ.എം വികസനത്തെ തടസപ്പെടുത്തുന്നു; ആഞ്ഞടിച്ച് മോദി
അഗര്‍ത്തല: സി.പി.ഐ.എം സംസ്ഥാനത്തിന്റെ വികസനം ഇല്ലാതാക്കുകയാണെന്നും ഇത്രയും കാലം കോണ്‍ഗ്രസ് കേന്ദ്രം ഭരിച്ചത് കൊണ്ടാണ് സംസ്ഥാനത്ത് സി.പി.ഐ.എം അധികാരത്തില്‍ എത്തിയതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. അഗര്‍ത്തലയില്‍ നടന്ന ബി.ജെ.പിയുടെ സംസ്ഥാനത്തെ രണ്ടാമത്തെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.
കോണ്‍ഗ്രസും സി.പി.ഐ.എമ്മും ദല്‍ഹിയില്‍ സുഹൃത്തുക്കളാണെന്നും എന്നാല്‍ സംസ്ഥാനത്ത്...
‘നമുക്ക് വേണ്ടത് മാണിക്യ മലരോ അതോ മനുഷ്യക്കുരുതിയോ’ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ജോയ് മാത്യു
തിരുവനന്തപുരം:'മാണിക്യ മലരായ പൂവി' എന്ന ഗാനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ പിന്തുണച്ചെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് ജോയ് മാത്യു. 'നമുക്ക് വേണ്ടത് മാണിക്യ മലരോ അതോ മനുഷ്യക്കുരുതിയോ' എന്ന് ചോദിച്ചുകൊണ്ടായിരുന്നു ജോയ്മാത്യുവിന്റെ ഫെയ്സ്ബുക്കിലൂടെയുള്ള വിമര്‍ശനം.
ഒരു സിനിമയിലെ പാട്ട് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമാണെന്നും...
പിണറായി ഗീര്‍വാണം മുഴക്കുന്ന ‘അടാറ് കാപട്യക്കാരന്‍’!! ‘മാണിക്യമലരായ പൂവി’ യാണോ ഇവിടുത്തെ പ്രധാന വിഷയമെന്ന് വി.റ്റി ബല്‍റാം എം.എല്‍.എ
തിരുവനന്തപുരം: ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന 'ഒരു അഡാറ് ലൗ' സിനിമയിലെ 'മാണിക്യമലരായ പൂവി' എന്ന ഗാനത്തത്തെ പിന്തുണച്ച് രംഗത്തു വന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃത്താല എംഎല്‍എ വി.ടി.ബല്‍റാം. നാട്ടിലെ അക്രമങ്ങളെക്കുറിച്ചും കൊലപാതകങ്ങളെക്കുറിച്ചും പ്രതികരിക്കാതെ പാട്ടിന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെപ്പറ്റി ഗീര്‍വാണം...
സംസ്ഥാനത്ത് ഇന്നുമുതല്‍ അനിശ്ചിതകാല ബസ് പണിമുടക്ക്; കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂടുതല്‍ സര്‍വ്വീസുകള്‍ നടത്തും
തിരുവനന്തപുരം: മിനിമം നിരക്ക് 10 രൂപയാക്കണമെന്നും വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് 50 ശതമാനമാക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഇന്ന് മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്. നിലവില്‍ പ്രഖ്യാപിച്ച നിരക്കുവര്‍ധന പര്യാപ്തമല്ല എന്ന് ആരോപിച്ചാണ് ബസുടമകള്‍ വീണ്ടും സമരം പ്രഖ്യാപിച്ചത്.
ബസുടമകളുടെ സംയുക്ത സമരസമിതി വ്യാഴാഴ്ച...
പ്രണയാഭ്യര്‍ത്ഥന നിരസിച്ച് മറ്റൊരാളെ വിവാഹം കഴിച്ച 22കാരിയെ യുവാവ് കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തി
ന്യൂഡല്‍ഹി: പ്രണയാഭ്യര്‍ത്ഥന നിരസിച്ച് മറ്റൊരാളെ വിവാഹം കഴിച്ച 22കാരിയെ യുവാവ് വെട്ടിക്കൊലപ്പെടുത്തി. യുവതിയുടെ ഗ്രാമമായ മോദി നഗറില്‍ ബുധനാഴ്ച പട്ടാപകല്‍ പൊതുജനത്തിന്റെ മുമ്പില്‍വെച്ചായിരുന്നു സംഭവം. ക്രൂര കൃത്യത്തിന് ശേഷം ഗാസിയാബാദിലെ സചിന്‍ ശര്‍മയെന്ന യുവാവ് പോലീസ് സ്‌റ്റേഷനില്‍ എത്തി കീഴടങ്ങി.
കഴുത്തിലും നെഞ്ചിലും വയറ്റിലും...
വര്‍ഗീയതയുടെ പേരില്‍ നിരോധിക്കുന്നുണ്ടെങ്കില്‍ ആദ്യം നിരോധിക്കേണ്ടത് ആര്‍.എസ്.എസിനെ!!! പോപ്പുലര്‍ ഫ്രണ്ട് നിരോധന വാര്‍ത്ത വസ്തുതാ വിരുദ്ധമെന്ന് പിണറായി വിജയന്‍
തിരുവനന്തപുരം: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കണമെന്ന് കേരളം ആവശ്യപ്പെട്ടെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനുവരിയില്‍ മധ്യപ്രദേശില്‍ ചേര്‍ന്ന ഡിജിപിമാരുടെ യോഗത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി പറഞ്ഞതായി ഒരു ദേശീയ മാധ്യമം...
മാണിയെ ഇടതുമുന്നണിയില്‍ കൊണ്ടുവന്ന് സി.പി.ഐയെ പുറത്തുചാടിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ
കോട്ടയം: കെ.എം.മാണിയെ ഇടതു മുന്നണിയില്‍ കൊണ്ടുവന്ന് സിപിഐയെ പുറത്തുചാടിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. മാണിയെ ചൊല്ലിയാണ് എല്‍ഡിഎഫില്‍ ഇപ്പോള്‍ തര്‍ക്കം നിലനില്‍ക്കുന്നത്. സിപിഎമ്മം മാണിയിലൂടെ സിപിഐയെ താഴ്ത്താനാണ് ശ്രമിക്കുന്നതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.