pathram desk 1

Advertismentspot_img

മോഹന്‍ലാലും മമ്മൂട്ടിയും ഏറ്റുമുട്ടുമെന്ന് ഉറപ്പായി… കുഞ്ഞാലി മരക്കാറില്‍ നിന്ന് പിന്മാറിയിട്ടില്ലെന്ന് ഷാജി നടേശന്‍!!!

കൊച്ചി: കുഞ്ഞാലി മരക്കാറില്‍ നിന്ന് പിന്‍മാറിയിട്ടില്ലെന്ന് വ്യക്തമാക്കി ഷാജി നടേശന്‍. കുഞ്ഞാലി മരക്കാര്‍ പ്രീ പ്രൊഡക്ഷന്‍ വര്‍ക്ക് നന്നായി പോയി കൊണ്ടിരിക്കുകയാണെന്നും അടുത്ത ജൂണ്‍ മാസത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. മമ്മൂട്ടി ചിത്രത്തിന്റെ സംവിധായകന്‍ സന്തോഷ് ശിവന്‍ തിരക്കഥാകൃത്ത് ശങ്കര്‍ രാമകൃഷ്ണന്‍...

തൊഴില്‍ രഹിതനായ യുവാവായി ടൊവിനോ!!! ‘തീവണ്ടി’യുടെ മോഷന്‍ പോസ്റ്റര്‍ പുറത്ത് വിട്ടു

കൊച്ചി: ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ഫെല്ലിനി ടി.പി സംവിധാനം ചെയ്യുന്ന തീവണ്ടിയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ടൊവിനോ തന്നെയാണ് പോസ്റ്റര്‍ പുറത്ത് വിട്ടത്. തൊഴില്‍ രഹിതനായ ബിനീഷ് എന്ന യുവാവായാണ് ടൊവിനോ ചിത്രത്തില്‍ എത്തുന്നത്. പുതുമുഖ താരമായ സംയുക്ത മേനോന്‍...

കണ്ണിറുക്കി കാണിച്ചതാവാം പ്രശ്‌നം… അല്ലാതെ അശ്ലീല രംഗങ്ങള്‍ ഒന്നും പാട്ടിലില്ല; കേസ് നല്‍കിയ സംഭവം വിഷമമുണ്ടാക്കിയെന്ന് ഒമര്‍ ലുലു

കുറഞ്ഞ സമയംകൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ വൈറലായി ലോകം ഏറ്റെടുത്ത 'ഒരു അഡാര്‍ ലൗവ് ' എന്ന ചിത്രത്തിലെ 'മാണിക്യമലരായ പൂവി' എന്ന ഗാനത്തില്‍ പ്രവാചക നിന്ദയുണ്ടെന്നാരോപിച്ച് കേസ് നല്‍കിയ സംഭവം ഏറെ വിഷമമുണ്ടാക്കിയെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ ലുലു. ജബ്ബാറിക്ക 1978 ല്‍ എഴുതിയ പാട്ടാണിത്....

ഇതിനും കാണുമോ ഡിസ്‌ലൈക്ക് ക്യാംപെയിന്‍!!! മൈ സ്‌റ്റോറിയിലെ രണ്ടാമത്തെ ഗാനം പുറത്ത്

പൃഥ്വിരാജ് പാര്‍വതി ജോഡികളുടെ മൈ സ്റ്റോറിയിലെ രണ്ടാമത്തെ ഗാനം പുറത്തുവിട്ടു. പാര്‍വതിയോടുള്ള അനിഷ്ടത്തിന്റെ പേരില്‍ മൈ സ്‌റ്റോറിയിലെ ആദ്യ ഗാനം ഡിസ് ലൈക്കുകള്‍ വാരിക്കൂട്ടിയിരുന്നു. ഇതിന് പിന്നാലെ രണ്ടാമത്തെ ഗാനം പുറത്തുവിടുമ്പോള്‍ ഏറെ ആശങ്കയിലാണ് അണിയറപ്രവര്‍ത്തകര്‍. മമ്മൂട്ടിയ്ക്കെതിരെ പാര്‍വതി നടത്തിയ വിമര്‍ശനമാണ് ആരാധകരെ ചൊടിപ്പിക്കുകയും...

ഇതാണോ ‘സ്വഛ് ഭാരത്’!!! രാജസ്ഥാന്‍ ആരോഗ്യമന്ത്രി റോഡരികില്‍ നിന്ന് മൂത്രമൊഴിക്കുന്ന ചിത്രം വൈറലാകുന്നു

ജയ്പുര്‍: ബിജെപി സര്‍ക്കാരിന് നാണക്കേടുണ്ടാക്കി രാജസ്ഥാന്‍ ആരോഗ്യമന്ത്രിയുടെ പൊതുസ്ഥലത്തെ മൂത്രമൊഴിക്കല്‍. ആരോഗ്യ മന്ത്രി കാളീചരണ്‍ സറഫ് റോഡരികില്‍ മൂത്രമൊഴിക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രചരിക്കുന്നത്. റോഡരികില്‍ മതിലിന് സമീപം നിന്നാണ് മന്ത്രി മൂത്രമൊഴിക്കുന്നത്. സ്വഛ് ഭാരത് പദ്ധതിയെ കുറിച്ച് വാചാലരാകുന്ന ബിജെപിയുടെ മന്ത്രി...

പ്രാര്‍ത്ഥിക്കാന്‍ കണ്ണടച്ചാല്‍ അല്ലാഹുവിന് പകരം പ്രിയയുടെ രൂപമാണ് കാണുന്നത്!!! മാണിക്യ മലരായി ഗാനത്തിനെതിരായ വ്യാജ ട്വീറ്റ് വാര്‍ത്തയാക്കി പുലിവാല് പിടിച്ച് ആജ്തക് ചാനല്‍

ന്യൂഡല്‍ഹി: അഡാര്‍ ലവിലെ മാണിക്യ മലരായി എന്നു തുടങ്ങുന്ന ഗാനത്തിനെതിരായ വ്യാജ ട്വീറ്റ് ചര്‍ച്ചയാക്കി പുലിവാല് പിടിച്ച് ആജ്തക് ചാനല്‍. വൈകിട്ടത്തെ ആറു മണി ചര്‍ച്ചയിലാണ് ചാനലിന് അബദ്ധം പറ്റിയത്. ടൈംസ് നൗ ചാനലിനെ അനുകരിച്ചുള്ള 'ടൈംസ് ഹൗ' എന്ന പാരഡി അക്കൗണ്ടില്‍ മൗലാനാ ആതിഫ്...

അമേരിക്കയെ വിറപ്പിച്ച് വീണ്ടും വെടിവെപ്പ്; ഫ്ളോറിഡയിലെ സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ 17 പേര്‍ കൊല്ലപ്പട്ടു, അക്രമി ഇതേ സ്‌കൂളില്‍ നിന്ന പുറത്താക്കപ്പെട്ട 19കാരന്‍

ഫ്ളോറിഡ: അമേരിക്കയെഞെട്ടിച്ചുകൊണ്ട് ദക്ഷിണ ഫ്ളോറിഡയിലെ സ്‌കൂളില്‍ വെടിവെപ്പ്. പാര്‍ക്ക്ലാന്‍ഡിലെ മാര്‍ജറി സ്റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്‌കൂളില്‍ ഉണ്ടായ വെടിവെപ്പില്‍ കുറഞ്ഞത് 17 പേര്‍ കൊല്ലപ്പെട്ടു. ഇതേ സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെട്ട 19-കാരനായ നിക്കോളസ് ക്രൂസ് ആണ് അക്രമി. ഇയാളെ പൊലീസ് പിടികൂടി. ബുധനാഴ്ച പ്രാദേശിക സമയം വൈകുന്നേരം...

കെ.വി.എം സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സ്വകാര്യ-സഹകരണ ആശുപത്രി നഴ്‌സുമാര്‍ ഇന്ന് സംസ്ഥാന വ്യാപകമായി പണിമുടക്കും

തൃശ്ശൂര്‍: ചേര്‍ത്തല കെ.വി.എം. ആശുപത്രിയിലെ തൊഴിലാളികളുടെ സമരം ഒത്തുതീര്‍ക്കണം, ശമ്പള പരിഷ്‌കരണം ഉടന്‍ നടപ്പില്‍ വരുത്തണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സ്വകാര്യ-സഹകരണ ആശുപത്രികളിലെ നഴ്സുമാര്‍ ഇന്ന് സംസ്ഥാന വ്യാപകമായി പണിമുടക്കും. ഇന്ന് രാവിലെ ഏഴുമുതല്‍ നാളെ രാവിലെ ഏഴുവരെയാണ് പണിമുടക്ക്. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ(യു.എന്‍.എ.)...

pathram desk 1

Advertismentspot_img
G-8R01BE49R7