pathram desk 1

Advertismentspot_img

മാമാങ്കത്തിന്റെ ഷൂട്ടിംഗിനിടെ മമ്മൂട്ടിയ്ക്ക് പരിക്ക്

മാമാങ്കത്തിന്റെ ഷൂട്ടിംഗിനിടെ മമ്മൂട്ടിക്ക് പരിക്കേറ്റു. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് മമ്മൂട്ടിക്ക് പരിക്കേറ്റതെന്നാണ് വിവരം. അണിയറ പ്രവര്‍ത്തകര്‍ ഫെയ്സ്ബുക്കിലൂടെ അറിയിച്ചതാണ് ഇക്കാര്യം. പരിക്ക് സാരമുള്ളതല്ലെന്നും മമ്മൂട്ടി സുഖമായിരിക്കുന്നുവെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. സജീവ് പിള്ള സംവിധാനം ചെയ്യുന്ന മാമാങ്കം തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമെന്നായിരുന്നു മമ്മൂട്ടി വിശേഷിപ്പിച്ചത്....

ആ സംഭവം അറിഞ്ഞപ്പോള്‍ വല്ലാത്ത ഡിപ്രഷനിലായിപ്പോയി ഞാന്‍!!! മതം മാറ്റത്തിന് പിന്നിലെ യഥാര്‍ഥ കാരണം വെളിപ്പെടുത്തി നടി

കൊച്ചി: മതം മാറ്റത്തിന് പിന്നിലെ കാരണം വ്യക്തമാക്കി കഴിഞ്ഞ ദിവസമാണ് വീണ്ടും വിവാഹിതയായ മലയാളികളുടെ പ്രിയ നടി മാതു. മലയാളത്തില്‍ തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു മാതുവിന്റെ ആദ്യ വിവാഹം. പ്രണയവിവാഹമായിരുന്നു അത്. ഇതോടെ താരം സിനിമ വിട്ടു. എന്നാല്‍ വിവാഹത്തിന് മുമ്പ് തന്നെ മാതു...

ഷുഹൈബ് വധത്തില്‍ സി.പി.ഐ.എം ബന്ധമുള്ളവരെന്ന് സൂചന; പ്രതികളെ പിടികൂടാത്തതില്‍ വ്യാപക പ്രതിഷേധം, യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ന് മട്ടന്നൂര്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിക്കും

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബ് കൊല്ലപ്പെട്ട കേസിലെ പ്രതികള്‍ സിപിഐഎം ബന്ധമുള്ളവരെന്ന് സൂചന. കൊലപാതകം നടന്ന് ആറാം ദിവസമായിട്ടും പൊലീസ് പ്രതികളെ പിടികൂടാത്തതില്‍ വ്യാപാ പ്രതിഷേധമുണ്ട്. പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ പത്ത് മുതല്‍ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍...

ഏറെ നാളുകള്‍ക്ക് ശേഷം അച്ഛനും മകനും ഒന്നിക്കുന്നു… അരവിന്ദന്റെ അതിഥികളിലെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

ഏറെ നാളുകള്‍ക്ക് ശേഷം ശ്രീനിവാസനും മകന്‍ വിനീത് ശ്രീനിവാസനും ഒരുമിച്ച് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമായ അരവിന്ദന്റെ അതിഥികള്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. കഥ പറയുമ്പോള്‍, മാണിക്യക്കല്ല്, നയന്‍ വണ്‍ സിക്സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എം. മോഹനന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അരവിന്ദന്റെ...

കസബയിലെ സ്ത്രീവിരുദ്ധ ഡയലോഗ് വേണ്ടിയിരുന്നില്ല; അത് ആരു പറഞ്ഞാലും കേള്‍ക്കാന്‍ ഒരു സുഖമില്ല: നൈലാ ഉഷ

കസബയിലെ സ്ത്രീവിരുദ്ധ ഡയലോഗ് വേണ്ടിയിരുന്നില്ലെന്ന് നടി നൈലാ ഉഷ. റെഡ് എഫ്എമ്മില്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോള്‍ അവതാരകന്‍ ചോദിച്ച ചോദ്യത്തിന് മറുപടിയായിട്ടാണ് നൈല ഇക്കാര്യം പറഞ്ഞത്. കുസൃതി ചോദ്യങ്ങള്‍ ചോദിച്ച് മുന്നോട്ടു പോകുമ്പോഴാണ് അവസാനമായി ഒരു സ്ത്രീവിരുദ്ധ ഡയലോഗ് കേട്ടത് എപ്പോഴാണെന്ന് അവതാരകന്‍ ചോദിക്കുന്നത്. അവസാനമായി...

ശമ്പളം ചോദിച്ചപ്പോള്‍ ക്രൂരമര്‍ദ്ദനവും ഭീഷണിയും!!! ‘ഒടിയന്‍’ സംവിധായകന്‍ ശ്രീകുമാര്‍ മോനോനെതിരെ പരാതിയുമായി യുവാവ്; പരാതി ലഭിച്ചിട്ടും നടപടിയെടുക്കാതെ പൊലീസ്

ഒടിയന്‍, രണ്ടാമൂഴം സിനിമകളുടെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ വധഭീക്ഷണി മുഴക്കുന്നതായി പരാതിയുമായി യുവാവ് രംഗത്ത്. ശ്രീകുമാറിന്റെ പുഷ് ഇന്റര്‍ഗ്രേറ്റഡ് കമ്മ്യൂണിക്കേഷന്‍ എന്ന പരസ്യ നിര്‍മ്മാണ കമ്പനിയില്‍ ജോലി ചെയ്തിരുന്ന മലമ്പുഴ സ്വദേശി ആനന്ദാണ് പാലക്കാട് എസ്.പിക്ക് പരാതി നല്‍കിയിരിക്കുന്നത്. നാലു മാസമായി ജോലി...

മദ്യനയത്തില്‍ സമൂലമായ മാറ്റം വരുത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍!!! കൂടുതല്‍ ബാറുകള്‍ തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യനയത്തില്‍ മാറ്റം വരുത്താനൊരുങ്ങി സര്‍ക്കാര്‍. കള്ളുഷാപ്പുകളും ബിയര്‍വൈന്‍ പാര്‍ലറുകളും കൂടി പാതയോര പരിധി കൂടാതെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. ദേശീയസംസ്ഥാന പാതയോരങ്ങളിലെ മദ്യവില്‍പന വിലക്ക് ടൂറിസത്തെ വല്ലാതെ ബാധിച്ചെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ബോധിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ...

തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കാന്‍ പ്രിയ വാര്യര്‍ ചോദിച്ച പ്രതിഫലം കേട്ട് സംവിധായകന്‍ ഞെട്ടി!!!

ചുരുങ്ങി സമയംകൊണ്ട് ഒരു കണ്ണിറുക്കി ലോകം മുഴുവന്‍ ആരാധകരെ സൃഷ്ടിച്ച നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. ഒമര്‍ ലുലുവിന്റെ അഡാര്‍ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനം ലോകശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. വിനീത് ശ്രീനിവാസന്‍ ആലപിച്ച ഈ പാട്ട് പുറത്തിറങ്ങി...

pathram desk 1

Advertismentspot_img
G-8R01BE49R7