ഇടക്കിടെ നാഗവല്ലി കൂടുന്നതുപോലെ മാറും… സിനിമയില്‍ എത്തിയതില്‍ പിന്നെ അപ്പാനി രവി മാറിപ്പോയെന്ന് ഭാര്യ
അങ്കമാലി ഡയറീസിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച് മലയാളികളുടെ പ്രിയങ്കരനായി മാറിയ നടനാണ് അപ്പാനി ശരത്ത്. അങ്കമാലി ഡയറീസ് ശരത്തിന്റെ ജീവിതം തന്നെ മാറ്റിമറിച്ച ചിത്രമായിരിന്നു. ഇപ്പോള്‍ തിരക്കൊഴിഞ്ഞ് താരത്തിന് നില്‍ക്കാന്‍ സമയമില്ല. കോണ്ടസ്സ എന്ന സിനിമയില്‍ നായകനായിട്ടാണ് അപ്പാനി രവി ഇപ്പോള്‍ അഭിനയിക്കുന്നത്....
‘ഐ സപ്പോര്‍ട്ട് കേരള ആദിവസാസീസ്’ ആദിവാസി യുവാവിന്റെ കൊലപാതകത്തില്‍ വേറിട്ട പ്രതിഷേധവുമായി കുമ്മനം, പ്രതിഷേധം ഇരുകൈകളും കെട്ടിയിട്ട്
തിരുവനന്തപുരം: തന്റെ ഇരു കൈകളും കെട്ടിയിട്ട് നില്‍ക്കുന്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തില്‍ വേറിട്ട പ്രതിഷേധവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. 'ഐ സപ്പോര്‍ട്ട് കേരള ആദിവസാസീസ്' എന്ന ടാഗ് ലൈനോടെയാണ് ചിത്രം...
ഹിന്ദു സഹോദരങ്ങളേ, നിങ്ങള്‍ നിര്‍ത്തരുത്.. കുട്ടികള്‍ക്ക് ജന്മം നല്‍കിക്കൊണ്ടേയിരിക്കണം… ബി.ജെ.പി എം.എല്‍.എ
ലക്നൗ: ഹിന്ദുക്കളോട് കൂടുതല്‍ കുട്ടികളെ ഉല്പാദിപ്പിക്കാനാവശ്യപ്പെട്ടുകൊണ്ടുള്ള ബി.ജെ.പി എം.എല്‍.എയുടെ പ്രസംഗം വിവാദത്തില്‍. ജനസംഖ്യാ നിയന്ത്രണ നിയമം വരുന്നതിനു മുമ്പ് ഹിന്ദുക്കള്‍ കുട്ടികള്‍ക്കു ജന്മം നല്‍കിക്കൊണ്ടേയിരിക്കണമെന്ന ബി.ജെ.പി എം.എല്‍ വിക്രം സൈനിയുടെ പ്രസംഗമാണ് വിവാദമായിരിക്കുന്നത്. ജനസംഖ്യാ നിയന്ത്രണത്തിനായുള്ള പരിപാടിക്കിടെയാണ് എം.എല്‍.എയുടെ വിവാദ പരാമര്‍ശം.
'ജനസംഖ്യാ നിയന്ത്രണത്തിനുള്ള ഒരു...
ഡിപ്രഷന്‍ കൂടി വൈന്‍ ഗ്ലാസ് തലക്കടിച്ച് പൊട്ടിച്ച് പ്രിയങ്ക ചോപ്ര!!!
ബോളിവുഡ് കീഴടക്കി ഹോളിവുഡില്‍ സജീവമാകാനൊരുങ്ങുന്ന താരമാണ് പ്രിയങ്ക ചോപ്ര. ഇതോടെ താരത്തിന്റെ തിരക്കും ഇരട്ടിച്ചു. യുഎസിലെ ടിവി സീരീസ് ആയ ക്വാന്റിക്കോയുടെ ഷൂട്ടിംഗിലാണ് ഇപ്പോള്‍ താരം. ഈ തിരക്കുകള്‍ എല്ലാം കൂടി താങ്ങാനാകാത്ത അവസ്ഥയിലാണ് പ്രിയങ്ക. ഈ സാഹചര്യം വിശദീകരിക്കാന്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്...
അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊന്ന മധുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം അനുവദിച്ചു
പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊന്ന ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായം നല്‍കാന്‍ നിര്‍ദേശം. തുക എത്രയും വേഗം ലഭ്യമാക്കാന്‍ ചീഫ് സെക്രട്ടറക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
അതേസമയം മധുവിന്റെ കൊലപാതകത്തില്‍ രണ്ടു പേര്‍ കൂടി കസ്റ്റഡിയിലായി. ഇതോടെ കസ്റ്റഡിയിലുള്ളവരുടെ...
അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ തല്ലിക്കൊന്ന സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു; കേന്ദ്ര ഗിരിജനക്ഷേമ മന്ത്രാലയം ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടി.
തിരുവനന്തപുരം: മോഷണക്കുറ്റം ആരോപിച്ച് അടപ്പാടിയില്‍ ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു. സംഭവത്തില്‍ കേന്ദ്ര ഗിരിജനക്ഷേമ മന്ത്രാലയം ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടി. വിഷയത്തില്‍ ഇടപെടുവാന്‍ വകുപ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഗിരിജനക്ഷേമവകുപ്പ് മന്ത്രി ജുവല്‍ ഓറം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കടകളില്‍...
പോലീസ് ഉദ്യോഗസ്ഥരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ജിഗ്നേഷ് മേവാനിയെ കൊല്ലുന്ന രീതിയെ കുറിച്ചുള്ള വീഡിയോ!!! ജീവന് ഭീഷണിയുണ്ടെന്ന് മേവാനി
ന്യൂഡല്‍ഹി: മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും അംഗങ്ങളായ വാട്സാപ്പ് ഗ്രൂപ്പില്‍ വഡ്ഗാം എംഎല്‍എയും ദളിത് ആക്ടിവിസ്റ്റുമായ ജിഗ്‌നേഷ് മേവാനിയെ കൊല്ലുന്ന രീതി പ്രതിപാധിക്കുന്ന വീഡിയോ പ്രചരിക്കുന്നു. അതേസമയം തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പരാതിയുമായി ജിഗ്‌നേഷ് മേവാനി രംഗത്തെത്തി.
എഡിആര്‍ പൊലീസ് ആന്‍ഡ് മീഡിയ എന്ന...
പിതാവിന്റെ മരണാനന്തര ചടങ്ങ് കൊഴുപ്പിക്കാന്‍ നഗ്നസുന്ദരിമാരെ കൊണ്ടുവന്ന് നൃത്തം ചെയ്യിപ്പിച്ച് മക്കളും കൊച്ചു മക്കളും!!! (വീഡിയോ)
ബീജിംഗ്: മരണാനന്തര ചടങ്ങുകള്‍ എന്ന് കേള്‍ക്കുമ്പോള്‍ ശാന്തവും ശോകവുമായ ദൃശ്യങ്ങളാണ് നമ്മുടെ മനസിലേക്ക് ആദ്യം കടന്നുവരുന്നത്. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു മരണാനന്തര ചടങ്ങ് സംഘടിപ്പിച്ചിരിക്കുകയാണ് ചൈനയിലെ ചെറിയ ഗ്രാമം. പിതാവിന്റെ മരണാനന്തര ചടങ്ങിലേക്ക് ആളെ കൂട്ടാന്‍ മക്കളും കൊച്ചുമക്കളും ചേര്‍ന്ന് കൊണ്ടുവന്നത് നഗ്നസുന്ദരിമാരെ....